പണിമുടക്കിനിടെ തിരൂരിൽ ഓട്ടോഡ്രൈവർക്ക് സമരക്കാരുടെ മർദ്ദനം

പണിമുടക്കിനിടെ തിരൂരിൽ ഓട്ടോഡ്രൈവർക്ക് സമരക്കാരുടെ മർദ്ദനം

മലപ്പുറം: ട്രേഡ് യൂണിയനുകളുടെ 48 മണിക്കൂർ ദേശീയപണിമുടക്കിനിടെ തിരൂരിൽ ഓട്ടോ ഡ്രൈവർക്ക് സമരാനുകൂലികളുടെ മർദ്ദനം. തിരൂർ സ്വദേശി യാസറിനെയാണ് സമരാനുകൂലികൾ മർദ്ദിച്ചത്. രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. ആക്രമണത്തിൽ വായിൽ നിന്നും മൂക്കിൽ നിന്നും ചോര വന്ന യാസറിനെ...

Read moreDetails

കൊയിലാണ്ടിയിൽ പണിമുടക്കിനിടെ കട തുറന്ന വ്യാപാരിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറി

കൊയിലാണ്ടിയിൽ പണിമുടക്കിനിടെ കട തുറന്ന വ്യാപാരിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറി

കോഴിക്കോട്: പൊതുപണിമുടക്കിനിടെ കൊയിലാണ്ടിയിൽ കട തുറന്ന വ്യാപാരിക്കെതിരെ ആക്രമണം. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് കെ.പി.ശ്രീധരന് നേരെയാണ് സമരാനുകൂലികൾ അക്രമം നടത്തിയത്. ശ്രീധരന് ദേഹത്ത് സമരാനുകൂലികൾ നായ്ക്കുരണ പൊടി വിതറി. ആക്രമണത്തെ തുടർന്ന് ശ്രീധരൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ...

Read moreDetails

വണ്ടി കത്തിച്ചുകളയാം ; പോലീസുകാർ നോക്കി നിൽക്കെ ഓട്ടോറിക്ഷയുടെ കാറ്റ് അഴിച്ചുവിട്ടു

വണ്ടി കത്തിച്ചുകളയാം ; പോലീസുകാർ നോക്കി നിൽക്കെ ഓട്ടോറിക്ഷയുടെ കാറ്റ് അഴിച്ചുവിട്ടു

കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ കോഴിക്കോട് നഗരത്തിൽ ഓട്ടോറിക്ഷയുടെ കാറ്റ് അഴിച്ചുവിട്ടു. പൊതുപണിമുടക്ക് ദിവസം റെയില്‍വേ സ്‌റ്റേഷനിലേക്കു യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയാണു സമരക്കാർ തടഞ്ഞത്.ട്രെയിനില്‍ പോകാനുള്ളവരാണ് ഓട്ടോയിലുള്ളതെന്നു പൊലീസുകാര്‍ പറഞ്ഞെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരനെ സമരക്കാർ റോഡിൽ ഇറക്കിവിട്ടു. തുടർന്നുണ്ടായ...

Read moreDetails

പാചകവാതക – ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

പാചകവാതക – ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: പാചകവാതക-ഇന്ധനവില വര്‍ധനവിനെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കുതിച്ചുയരുന്ന വിലക്കയറ്റത്തിനും പാചകവാതക-ഇന്ധനവില വർധനവിനുമെതിരെ എ.ഐ.സി.സി "മെഹംഗൈ മുക്ത് ഭാരത് അഭിയാൻ" എന്ന പേരില്‍ മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തുടനീളം നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് കേരളത്തിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്....

Read moreDetails

മീഡിയ വണ്‍ സംപ്രേഷണ വിലക്ക് : പത്രപ്രവര്‍ത്തക യൂണിയന്റെ ഹരജിയില്‍ കേന്ദ്രത്തിന് നോട്ടീസ്

മീഡിയ വണ്‍ സംപ്രേഷണ വിലക്ക് :  പത്രപ്രവര്‍ത്തക യൂണിയന്റെ ഹരജിയില്‍ കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡൽഹി: മീഡിയവണ്‍ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.വിലക്കിനെതിരെ മീഡിയവണ്‍ മാനേജ്മെന്‍റും എഡിറ്റർ പ്രമോദ് രാമനും നല്‍കിയ ഹരജിക്കൊപ്പം പത്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹരജിയിലും കോടതി...

Read moreDetails

ആദിവാസി യുവാവിന്റെ മരണം കൊലപാതകം : സുഹൃത്ത് അറസ്റ്റിൽ

ആദിവാസി യുവാവിന്റെ മരണം കൊലപാതകം : സുഹൃത്ത് അറസ്റ്റിൽ

മണ്ണാർക്കാട്: ആനമൂളിയിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ പ്രതിയായ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ആനമൂളി പാലവളവ് ആദിവാസി കോളനിയിൽ മുഡുഗ വിഭാഗത്തിൽപെട്ട കക്കിയുടെ മകൻ ബാലനാണ് (38) കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തായ കൈതച്ചിറ കൊമ്പം...

Read moreDetails

ട്യൂഷന് വീട്ടിലെത്തിയ 10 വയസുകാരിയെ 72വയസ്സുകാരൻ ലൈംഗികമായി പീഡിപ്പിച്ചു

ട്യൂഷന് വീട്ടിലെത്തിയ 10 വയസുകാരിയെ 72വയസ്സുകാരൻ ലൈംഗികമായി പീഡിപ്പിച്ചു

പത്തനംതിട്ട : പത്തു വയസുകാരിയെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച 72കാരന്‍ അറസ്റ്റില്‍. വെച്ചൂച്ചിറ ചേത്തക്കൽ സ്വദേശി സൈമണാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ ട്യൂഷനായെത്തിയ ബാലികയെയാണ് കഴിഞ്ഞ ഒരു വർഷത്തോളമായി പലവട്ടം ഇയാള്‍ പീഡിപ്പിച്ചത്. പീഡന വിവരം ആരോടും പറയരുതെന്ന് ഇയാള്‍...

Read moreDetails

കൊച്ചി ദേശീയപാതയിൽ കോഴിയുടെ അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ച നിലയില്‍ ; പോലീസ് അന്വേഷണം

കൊച്ചി ദേശീയപാതയിൽ കോഴിയുടെ അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ച നിലയില്‍ ;  പോലീസ് അന്വേഷണം

കൊച്ചി : കൊച്ചിയിൽ ദേശിയപാതയിൽ ചിതറിക്കിടന്ന കോഴിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. ഇന്ന് പുലർച്ചെയാണ് കുണ്ടന്നൂർ ഭാഗത്ത് റോഡിൽ കോഴിയുടെ അവശിഷ്ടങ്ങൾ ചിതറിത്തെറിച്ച നിലയിൽ കണ്ടെത്തിയത്. ആരെങ്കിലും മനപ്പൂര്‍വ്വം ഉപേക്ഷിച്ചിട്ട് പോയതാണോ എന്നറിയാൻ പോലീസ് അന്വേഷണം തുടങ്ങി. കുണ്ടന്നൂർ കണ്ണാടിക്കാട് ദേശീയ...

Read moreDetails

‘ ബൃഹത്തായ പദ്ധതിയുടെ സർവേ തടയാനാവില്ല ‘ ; കെ റെയിൽ സാമൂഹികാഘാത സർവേക്കെതിരായ ഹർജി സുപ്രീംകോടതി തള്ളി

‘ ബൃഹത്തായ പദ്ധതിയുടെ സർവേ തടയാനാവില്ല ‘ ; കെ റെയിൽ സാമൂഹികാഘാത സർവേക്കെതിരായ ഹർജി സുപ്രീംകോടതി തള്ളി

ദില്ലി: കെ റെയിൽ സാമൂഹികാഘാത സർവേക്കെതിരായ ഹർജി സുപ്രീംകോടതി തള്ളി. സർവേയിൽ തെറ്റ് എന്താണെന്ന് കോടതി ചോദിച്ചു. സർവേയെയും കല്ലിടനലിനെയും വിമർശിച്ച ഹൈക്കോടതി സിംഗിൾ ബഞ്ചിനെ സുപ്രീംകോടതി വിമര്‍ശിച്ചു. ഡിവിഷൻ ബെഞ്ചിന്‍റെ നടപടി സുപ്രീംകോടതി ശരിവച്ചു. ബൃഹത്തായ പദ്ധതിയുടെ സർവേ തടയാനാവില്ലെന്ന്...

Read moreDetails

യാത്രക്കാരുടെ എണ്ണം ഒരുലക്ഷമാക്കാൻ കൊച്ചി മെട്രോ

യാത്രക്കാരുടെ എണ്ണം ഒരുലക്ഷമാക്കാൻ കൊച്ചി മെട്രോ

കൊച്ചി: യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വർധന എന്ന ലക്ഷ്യവുമായി കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്ത് കൊച്ചി മെട്രോ. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലെത്തിച്ച് നിലവിലെ പ്രവര്‍ത്തന നഷ്ടം കുറക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് നടപടികൾ. പൊതുജനങ്ങളെ ആകർഷിക്കാൻ പുതിയ ട്രാവല്‍ പാസ്,...

Read moreDetails
Page 4451 of 5016 1 4,450 4,451 4,452 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.