ദില്ലി/തിരുവനന്തപുരം : സിൽവർ ലൈൻ സർവേക്കെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സർവേ നടത്താൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശി നല്‍കിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്....
Read moreDetailsകൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ, സൈബർ ഹാക്കർ സായ് ശങ്കറിന്‍റെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും. വാഴക്കാല സ്വദേശിയിൽ നിന്ന് 27 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിനെന്ന പേരിൽ തട്ടിയെടുത്തെന്നതാണ് കേസ്. തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് സായ്...
Read moreDetailsകൊച്ചി : രാജ്യത്ത് ഇന്ധനവില ഇന്നും കൂടി.പെട്രോള്‍ (petrol)ലിറ്ററിന് 32 പൈസയാണ് കൂടിയത്. ഡീസലിന്(diesel) 37 പൈസയും കൂടി. ഏഴ് ദിവസത്തിനുള്ളിൽ ഇന്ധന വില ,നാലര രൂപയ്ക്ക് മുകളിലേക്കാണ് ഉയർന്നത്. ഒരാഴ്ച പൂർത്തിയാകുന്നതിനിടെ ആറ് തവണ വർധിച്ചതോടെ ഇന്ധനവില കുതിച്ചുയരുകയാണ്. ഇന്നലെ അർധരാത്രിയും...
Read moreDetailsകൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതിയായ നടൻ ദിലീപിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്തിന് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ ദിലീപിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നതിനാൽ തുടരന്വേഷണത്തിന്‍റെ ഭാഗമായി...
Read moreDetailsഅബുദാബി: കരമാർഗം യുഎഇയിലേക്കു വരുന്ന വാക്സീൻ എടുത്തവർക്ക് മറ്റന്നാൾ മുതൽ പിസിആർ നെഗറ്റീവ് സർട്ടഫിക്കറ്റ് ആവശ്യമില്ലെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. അതിർത്തിയിൽ ഇ.ഡി.ഇ സ്കാനർ പരിശോധന മാത്രമേയുണ്ടാകൂ. വ്യോമ മാർഗം യുഎഇയിലേക്കു വരുന്ന വാക്സീൻ എടുത്തവർക്ക് ടെസ്റ്റ് വേണ്ടെന്ന്...
Read moreDetailsതൃശൂർ : ബസ് കാത്തുനിന്ന പെൺകുട്ടിയുടെ കയ്യിൽ നിന്നു തന്ത്രപൂർവം മൊബൈൽ ഫോൺ തട്ടിയെടുത്തു കടന്നുകളഞ്ഞയാളെ മിനിറ്റുകൾക്കുള്ളിൽ പിടികൂടി പൊലീസ്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം കുറുപ്പം റോഡിലെ കടയിലെത്തിച്ചു വിൽക്കാനുള്ള ശ്രമിക്കുന്നതിനിടെയാണു മോഷ്ടാവിനെ അറസ്റ്റ് ചെയ്തത്. ഗവർണറുടെ സന്ദർശനത്തിന്റെ...
Read moreDetailsപത്തനംതിട്ട : താഴെവെട്ടിപ്രത്തെ ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തിലെ തീപിടിത്തം ആസൂത്രിതമെന്ന് പരാതി. രാഷ്ട്രീയ സ്വാധീനമുള്ള പ്രതികളെ പൊലീസ് സംരക്ഷിക്കുന്നെന്നും ആരോപണമുണ്ട്. അതേസമയം വിശദമായ അന്വേഷണം നടക്കുകയാണെന്ന് പത്തനംതിട്ട പൊലീസ് വിശദീകരിച്ചു. ഈ മാസം 11ന് രാത്രിയാണ് താഴെവെട്ടിപ്രത്തെ ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തിന്...
Read moreDetailsതിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വീടിന്‍റെ വാതില്‍ തകര്‍ത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിലായി. അമ്പൂരി സ്വദേശി ഷാജി വര്‍ഗീസിന്‍റെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം, 8 ലക്ഷത്തോളം വില വരുന്ന സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന അരുണാണ് വെള്ളറട പൊലീസിന്‍റെ...
Read moreDetailsസനാ: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്നതിനിടെ തന്നെ സഹായിക്കുന്നവര്‍ക്ക് നന്ദി പറഞ്ഞ് നിമിഷപ്രിയയുടെ കത്ത്. തന്നെ രക്ഷിക്കുന്നതിന് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രമിച്ചവര്‍ക്ക് കത്തിലൂടെ നിമിഷപ്രിയ നന്ദി അറിയിച്ചു. ഇന്നലെ സോഷ്യല്‍ മീഡിയ...
Read moreDetailsന്യൂഡൽഹി: കെ റെയിൽ പദ്ധതിയിൽ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇപ്പോൾ ഒന്നും പറയാനില്ലെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയുടെ സംസ്ഥാന ഘടകവും ഏറ്റെടുത്ത നടപടികള്‍ തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നടന്ന കേന്ദ്ര...
Read moreDetails