തിരുവനന്തപുരം : ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെ സിപിഐഎം നിലപാട് ഇന്ന് വ്യക്തമാക്കിയേക്കും. സംസ്ഥാന സമിതിക്ക് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ കാണും. സ്റ്റാഫ് പെൻഷനുമായി ബന്ധപ്പെട്ട ഫയൽ ഒരാഴ്ചയ്ക്കകം നൽകണമെന്ന് ചീഫ് സെക്രട്ടറിക്ക് ഗവർണർ നിർദേശം നൽകി. ഗവർണറുടെ...
Read moreകോഴിക്കോട് : കോഴിക്കോട് ബാലുശേരി ഇയ്യാട്ട് ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ തേജ ലക്ഷ്മിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കൊടുവള്ളി മാനിപുരം കാവിൽ സ്വദേശിനിയായ തേജലക്ഷ്മിയെ ഇന്നലെ പുലർച്ചയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്ത് ദിവസം മുൻപാണ് ജിനു...
Read moreകോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. പതിനേഴുകാരി അഞ്ചാം വാർഡിൽ നിന്ന് ചാടിപ്പോയി. പുലർച്ചെയാണ് ഓട് പൊളിച്ച് മാറ്റി പെൺകുട്ടി രക്ഷപ്പെട്ടത്. സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ചക്കിടെ നാലാമത്തെ അന്തേവാസിയാണ് ഇവിടെ നിന്ന് ചാടിപ്പോകുന്നത്. നേരത്തെയും...
Read moreകൊച്ചി : കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സാബു എം ജേക്കബിന് എതിരെ കേസെടുത്തു. കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകന്‍ ദീപുവിന്‍റെ സംസ്ക്കാര ചടങ്ങില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കാട്ടിയാണ് കേസ്. സാബു അടക്കം ആയിരത്തോളം പേര്‍ക്കെതിരെയാണ് നടപടി. ആളുകളെ തിരിച്ചറിയുന്ന മുറയ്ക്ക്...
Read moreകൊച്ചി : കൊച്ചി മെട്രോ (Kochi Metro) തൂണിനുണ്ടായ ചരിവ് കണ്ടെത്താൻ വിദഗ്ധ പരിശോധന തുടരുന്നു. പത്തടിപ്പാലത്തെ 347-ാം നമ്പർ തൂണിനു സമീപത്തെ മണ്ണിന്‍റെ ഘടനയാണ് പ്രധാനമായും പരിശോധിക്കുന്നത്. കെഎംആർഎല്ലിന്‍റെയും ഈ ഭാഗത്തെ മെട്രോ പാത നിർമിച്ച കരാറുകാരായ എൽ ആന്‍റ്...
Read moreതിരുവനന്തപുരം : മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുമെന്ന കേരള ഗവർണറുടെ നയപ്രഖ്യാപനത്തിലെ പരാമർശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലൂടെ തമിഴ്നാട് ഉന്നമിടുന്നത് അണക്കെട്ടിൽ കേന്ദ്ര ജലകമ്മിഷന്റെ പരിശോധന തടയാനുള്ള നീക്കമെന്നു സൂചന. അണക്കെട്ടിന്റെ സുരക്ഷാ പരിശോധന അനിവാര്യമെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ജലകമ്മിഷൻ സുപ്രീം...
Read moreതിരുവനന്തപുരം : സിപിഐഎം സംസ്ഥാന സമ്മേളനം ഇന്നും തുടരും. സംഘടനാ റിപ്പോർട്ടിന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകും. റിപ്പോർട്ടിൽ സംസ്ഥാന കമ്മിറ്റിയിൽ ഇന്നും ചർച്ച തുടരും. സർക്കാരിൻറെ ഭാവി പ്രവർത്തന രേഖയും റിപ്പോർട്ടിനൊപ്പമുണ്ട്. കഴിഞ്ഞ നാലു വര്‍ഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവര്‍ത്തനം...
Read moreകോഴിക്കോട് : കുതിരവട്ടത്ത് നിന്ന് ഇന്നലെ ചാടിപ്പോയ ഇരുപത്തിയൊന്നുകാരനെ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെത്തി. മലപ്പുറം വണ്ടൂർ സ്വദേശിയെയാണ് കണ്ടെത്തിയത്. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് യുവാവ് ചാടിപ്പോയത് ഇന്നലെയാണ്. ഏഴാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിയായ ഇരുപത്തിയൊന്നുകാരനാണ്...
Read moreകൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് രാത്രിയോടെ പൊലീസിന് കിട്ടിയേക്കും. തലയ്ക്ക് പിന്നിൽ കാണപ്പെട്ട രണ്ട് ക്ഷതങ്ങളാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട് കിട്ടിയശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം. ഇതിന്‍റെ...
Read moreതിരുവനന്തപുരം : മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ തടയുമെന്നു പ്രഖ്യാപിച്ച ഗവർണറുടെ അടുത്ത നീക്കം എന്തെന്നു കാത്തിരിക്കുകയാണ് സർക്കാർ. രാഷ്ട്രീയ നിയമനങ്ങൾക്ക് പെൻഷൻ കൊടുക്കുന്ന രീതിയിൽ അക്കൗണ്ടന്റ് ജനറലിനെ ഇടപെടുത്താൻ ആണ് രാജ്ഭവൻ നീക്കം.പക്ഷെ സ്റ്റാഫ് നിയമനം സർക്കാറ്റിന്റെ നയ പരമായ...
Read moreCopyright © 2021