എറണാകുളം: ചേരാനെല്ലൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞതിനെ തുടർന്ന് മയക്കുവെടി വച്ച് തളച്ചു. എടയക്കുന്നത്തെ ക്ഷേത്രത്തിലേക്ക് എത്തിച്ച മാറാടി അയ്യപ്പനെന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന ക്ഷേത്രമതിൽക്കെട്ടിനുള്ളിലൂടെ പരക്കം പായുകയും ആളുകളെ ഓടിക്കുകയും ചെയ്തു. ക്ഷേത്രമതിൽക്കെട്ടിനകത്തായിരുന്നു ആന എന്നതിനാൽ...
Read moreDetailsതിരുവനന്തപുരം: വിതുരയില്‍ റിസോര്‍ട്ടുകാരും നാട്ടുകാരും തമ്മിലുണ്ടായ അടിപിടിയില്‍ പോലീസ് കേസെടുത്തു. നാട്ടുകാരെ ആക്രമിച്ചതിന് റിസോര്‍ട്ട് ഉടമ, ഇയാളുടെ സുഹൃത്തുക്കളായ അനില്‍കുമാര്‍, മനോജ് എന്നിവര്‍ക്കെതിരേ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. സംഘര്‍ഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെയാണ്...
Read moreDetailsതിരുവനന്തപുരം: മാർച്ച് 28, 29 തീയതികളിലായി നടക്കുന്ന പൊതുപണിമുടക്കുമായി ബന്ധപ്പട്ട് അവശ്യസർവീസുകൾക്ക് കെ.എസ്.ആർ.ടി.സി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യ സർവ്വീസുകൾ ക്രമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതെ പോലീസ് സഹായത്തോടെയും നിർദ്ദേശപ്രകാരവും ജീവനക്കാരുടെ ലഭ്യത...
Read moreDetailsന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴു വരെ രാജ്യത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. മൂന്നു ഘട്ടങ്ങളായി നടത്തുന്ന സമരപരിപാടികള്‍ക്ക് 'മെഹംഗായി മുക്ത് ഭാരത് അഭിയാന്‍' എന്നാണ് പേരിട്ടിരിക്കുന്നത്. മാര്‍ച്ച് 31ന്...
Read moreDetailsതിരുവനന്തപുരം: നടന്‍ വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി. ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് തൃപ്പലവൂര്‍ വിപിന്‍ ആണ് ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കിയത്. 'ഒരുത്തീ' സിനിമയുടെ പ്രമോഷനുവേണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍...
Read moreDetailsകൊച്ചി: കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സിപിഐ. പിറവം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.സി. തങ്കച്ചന് എതിരേ നടപടി. തങ്കച്ചനെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്നും മണ്ഡലം കമ്മിറ്റി അംഗത്വത്തില്‍നിന്നും പുറത്താക്കി. വിഷയത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് തങ്കച്ചന്‍ പാര്‍ട്ടിക്ക് വിശദീകരണം...
Read moreDetailsതിരുവനന്തപുരം: തെക്ക് കിഴക്കൻ അറബികടലിലും ലക്ഷദ്വീപിനു സമീപത്തുമായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ഈ മാസം മുപ്പതാം തിയതിവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ ഭാഗമായി രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്...
Read moreDetailsആലപ്പുഴ: കെ റെയിലിനെതിരെ സംസ്ഥാനത്ത് സമരം നടത്തുന്നത് ഓരോ പ്രദേശത്തെയും നാട്ടുകാരാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ റെയിൽ വിരുദ്ധ സമരത്തെ തീവ്രവാദ സംഘടനകൾ നടത്തുന്ന സമരമെന്ന് അധിക്ഷേപിക്കുന്നത് ശരിയല്ല. അത്തരത്തിൽ തീവ്രവാദ സംഘടനകൾ സമരത്തിന് പിന്നിലുണ്ടെന്ന് പറഞ്ഞ...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകള്‍. യാത്രാനിരക്ക് കൂട്ടാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഉടമകൾ പറഞ്ഞു. സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടരുകയാണ്. പലയിടത്തും കൃത്യ സമയത്ത് ബസ് കിട്ടാതെ ജനം വലയുകയാണ്. മധ്യ കേരളത്തിലും...
Read moreDetailsആലപ്പുഴ: സിൽവർ ലൈൻ സമരത്തിൽ രാഷ്ട്രീയമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സിൽവർ ലൈനിൽ നടക്കുന്നത് ജനകീയ സമരമാണെന്നും രാഷ്ട്രീയ സമരമല്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങൾ മുഴുവൻ...
Read moreDetails