ന്യൂഡൽഹി : സംസ്ഥാന വൈദ്യുത ബോർഡിലെ സ്ഥാനക്കയറ്റത്തിന് സർക്കാർ പുറത്തിറക്കിയ ഇളവുകൾ സുപ്രീംകോടതി ശരിവെച്ചു. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി ചട്ടങ്ങളിൽ സർക്കാർ നൽകിയ ഇളവാണ് ജസ്റ്റിസ് എൽ.നാഗേശ്വർ റാവുവുവിന്റെ അധ്യക്ഷതയിൽ ഉളള ബെഞ്ച് ശരിവെച്ചത്. കേന്ദ്ര ചട്ടങ്ങളിൽ സംസ്ഥാന സർക്കാരിന് ഇളവ്...
Read moreദില്ലി : ഡല്‍ഹി മുഖ്യമന്ത്രിക്ക് ഖാലിസ്ഥാനികളുമായി അടുത്ത ബന്ധമെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അരവിന്ദ് കെജ്രിവാള്‍. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ് താന്‍ തീവ്രവാദിയാണെന്ന് തോന്നുന്നതെന്ന് കെജ്രിവാള്‍ തിരിച്ചടിച്ചു. ഭഗവത് മന്നിനെപ്പോലെ സത്യസന്ധനായ ഒരു മുഖ്യമന്ത്രി പഞ്ചാബില്‍ ഉണ്ടാകുന്നത് ആലോചിച്ച് അഴിമതിക്കാര്‍ക്കുണ്ടായ ഭയമാണ്...
Read moreവണ്ടൂർ : മലപ്പുറം വണ്ടൂരില്‍ ഡിജിറ്റല്‍ ത്രാസ് കൊണ്ടു നടന്ന് കഞ്ചാവ് തൂക്കി വില്‍ക്കുന്നതിനിടെ പിടിയിലായ സംഘത്തിന് നിരവധി ഇടപാടുകളുണ്ടെന്ന് പോലീസ്. വിദ്യാർത്ഥികളായിരുന്നു സംഘത്തിന്‍റെ പ്രധാന ഇരകള്‍. ഇടപടാടുകളെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തിരുവാലി സ്വദേശി ഷിബിൽ, കാരാട് സ്വദേശി ഷബീർ...
Read moreതിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി നാടകീയ സംഭവങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിനുനേരെ പരിഹാസവുമായി മുന്‍മന്ത്രി എ കെ ബാലന്‍. ഗവര്‍ണറുടേത് ബാലിശമായ നടപടിയായി മാത്രം കണ്ടാല്‍ മതിയെന്നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുശേഷം എ കെ ബാലന്‍ പ്രതികരിച്ചത്. ഇടയ്ക്കിടെ മുഖ്യമന്ത്രിയേയും...
Read moreകോഴിക്കോട് : കോഴിക്കോട് വെളളയിൽ നിന്ന് കാണാതായ പെൺകുട്ടി തിരികെയെത്തി. വെളളിമാട് കുന്ന് ബാലികാമന്ദിരത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന് വീട്ടുകാർക്കൊപ്പം അയച്ച പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സ്കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ കുട്ടി സ്കൂളിലെത്തിയില്ലെന്ന വിവരത്തെ തുടർന്നാണ് രക്ഷിതാക്കൾ വെളളയിൽ പോലീസിൽ...
Read moreതിരുവനന്തപുരം : രാഷ്ട്രീയ വിവാദങ്ങൾക്കിടെ നയപ്രഖ്യാപന പ്രസംഗം നിയമസഭയിൽ വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്ര സർക്കാരിനെതിരെയുള്ള രൂക്ഷ വിമർശനങ്ങളടങ്ങിയ ഭാഗങ്ങളും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വായിച്ചു. ധനക്കമ്മി കുറക്കുന്നതിനുള്ള ഗ്രാൻഡിൽ കേന്ദ്രം കുറവു വരുത്തി. കടുത്ത സാമ്പത്തിക ബാധ്യതയാണ്...
Read moreകോഴിക്കോട് : ഹീമോഫീലിയ രോഗികൾക്ക് മരുന്നു നിശ്ചയിക്കുന്നതിലും രോഗത്തിന്റെ തീവ്രത നിർണയിക്കുന്നതിലും മരുന്നു കമ്പനികൾ സ്വാധീനം ചെലുത്തിയിരുന്നതായി സൂചന. കമ്പനി നൽകുന്ന ശമ്പളത്തിൽ ലാബ് ടെക്നീഷ്യന്മാരെ വരെ നിയമിച്ചാണ് ചില ചികിത്സാ കേന്ദ്രങ്ങളിൽ രോഗനിർണയം നടത്തിയിരുന്നതെന്നും ആരോഗ്യ വകുപ്പിനു വിവരം കിട്ടി....
Read moreപത്തനംതിട്ട : സംസ്ഥാനത്ത് കോവിഡ്മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള ധനസഹായ വിതരണത്തിന്റെ രണ്ടാം ഘട്ടത്തിന് സംസ്ഥാന സർക്കാർ പണം അനുവദിച്ചു. രണ്ടാം ഘട്ടത്തിൽ 47 കുട്ടികൾക്കായി 1.48 കോടി രൂപയാണ് അനുവദിച്ചത്. ഇതോടെ രണ്ട് ഘട്ടമായി സംസ്ഥാനത്ത് 103 കുട്ടികൾക്കാണ് സഹായമെത്തുന്നത്....
Read moreകൊല്ലം : കോവിഡനന്തര രോഗങ്ങൾ കണ്ടെത്തുന്നതിനും തുടർചികിത്സ ലഭ്യമാക്കുന്നതിനും ഗവേഷണ സർവേ നടത്തുന്നു. ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ ശലഭങ്ങൾ 2.0 എന്ന പേരിലാണ് സർവേ നടത്തുക. രണ്ടാംതരംഗത്തിൽ രോഗബാധിതരായവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുക....
Read moreകോഴിക്കോട് : കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി മുതലായവ കൊണ്ടുള്ള ഭക്ഷണ സാധനങ്ങളുടെ വിൽപ്പന തടഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ താൽക്കാലികമായി ഇത്തരം ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തരുതെന്നാണ് സെക്രട്ടറി ഉത്തരവിട്ടത്. കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽപ്പെടുന്ന...
Read moreCopyright © 2021