കൊച്ചി : എറണാകുളത്ത് സിൽവർലൈൻ സർവ്വേ താൽക്കാലികമായി നിർത്തിവെച്ചു. പോലീസ് സുരക്ഷയില്ലാതെ സർവ്വേ തുടരാനാവില്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തതോടെയാണ് സർവ്വേ നിർത്തിവെച്ചത്. എറണാകുളം ജില്ലയിൽ 12 കിലോമീറ്റർ മാത്രമേ സർവ്വേ പൂർത്തീകരിക്കാനുള്ളൂ. വടക്കൻ കേരളത്തിലും ഇന്ന് സർവ്വേ നടപടികളില്ല. കണ്ണൂരിൽ പാർട്ടി കോൺഗ്രസ്...
Read moreDetailsതിരൂർ : തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന ആരോപണവുമായി വീട്ടുകാർ രംഗത്ത്. ആലത്തിയൂർ നടുവിലപ്പറമ്പിൽ ലബീബയെയാണ് തിങ്കളാഴ്ച്ച ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഹർഷാദിനെതിരെയും ഭർതൃ പിതാവ് മുസ്തഫയ്ക്കെതിരെയുമാണ് ലബീബയുടെ...
Read moreDetailsകോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിലെ അഞ്ച് ഹോസ്റ്റലുകളിലെയും വാർഡൻമാർ രാജിവെച്ചു. റാഗിങ്ങിനും ലഹരി വിൽപ്പനയ്ക്കും എതിരെ നിലപാട് എടുത്ത വാർഡന്മാര്‍ക്കെതിരെ വിദ്യാർത്ഥികൾ വ്യാജ പ്രചാരണം നടത്തുന്നതായാരോപിച്ചാണ് രാജി. മുതിർന്ന ഡോക്ടർമാരാണ് രാജിവച്ച അഞ്ചുപേരും. മാർച്ച് 17 ന് ഹോസ്റ്റൽ ചീഫ്...
Read moreDetailsകോഴിക്കോട് : മലബാർ ക്രിസ്ത്യന്‍ ഹയർ സെക്കന്ഡറി സ്‌കൂളിൽ അപകടകരമായി വാഹനം ഓടിച്ചതിന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. വിഡിയോ ദൃശ്യങ്ങളിൽ നിന്നും കണ്ടാൽ അറിയുന്നവർക്കെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നേരത്തെ തന്നെ കേസെടുത്തിരുന്നു.സെന്‍റ്...
Read moreDetailsപാലക്കാട് : മൊബൈൽ ഫോണിൽ ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ട വിഷമത്തിൽ യുവാവ് ജീവനൊടുക്കി. നാട്ടുകൽ അത്തിക്കോട് പണിക്കർകളം ഷണ്മുഖന്റെ മകൻ സജിത്തിനെ (22) ആണ് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ട...
Read moreDetailsകോട്ടയം : ഹെൽമറ്റ് ഉപയോഗിച്ച് സ്കൂട്ടർ ഉടമയെ അടിച്ചിട്ട ശേഷം ഇരുചക്രവാഹനവുമായി മുങ്ങിയ രണ്ടുപേർ പിടിയിൽ. കോട്ടയം ചങ്ങനാശേരി കറുകച്ചാലിലാണ് സംഭവം. മണർകാട് സ്വദേശി ആലപ്പാട് ഷിനു (30) തിരുവഞ്ചൂർ സ്വദേശി മണിയാറ്റുങ്കൽ അനന്ദു (23) എന്നിവരാണ് അറസ്റ്റിലായത്. സ്കൂട്ടറുടമ അയർക്കുന്നം...
Read moreDetailsതിരുവനന്തപുരം : സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കലിൽ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബലം പ്രയോഗിച്ച് ഒരാളുടെയും ഭൂമി ഏറ്റെടുക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കൽ മതിയായ വില നിശ്ചയിച്ച് പണം നൽകിയ ശേഷം മാത്രമെന്ന്...
Read moreDetailsകൊച്ചി : കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരളയുടെ പതിനൊന്നാം സംസ്ഥാന സമ്മേളനം മാർച്ച് 26, 27 തീയതികളിൽ എറണാകുളം സൗത്തിൽ ഉള്ള അധ്യാപകഭവനിൽ നടക്കും.26നു ഉച്ചകഴിഞ്ഞു 3നു പതാക ഉയർത്തലും തുടർന്ന് സംസ്ഥാന കൗൺസിൽ യോഗവും ചേരും.സംസ്ഥാന വൈസ് ചെയർമാൻ കുരുവിള...
Read moreDetailsതൃശൂർ : ചേലക്കരയിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കളപ്പാറ വാരിയംകുന്ന് കോളനിയിൽ കല്ലംപുള്ളിതൊടി ബാലകൃഷ്‌ണനാണ് (50) വെട്ടേറ്റ് തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബാലകൃഷ്ണന്റെ പിതാവ് കുഞ്ഞനെ (75) ചേലക്കര...
Read moreDetailsതിരുവനന്തപുരം : മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകൾ നടത്തുന്ന ബസ് സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. എൽ.ഡി.എഫ് യോഗത്തിന് ശേഷം നിരക്ക് വർദ്ധനയിൽ തീരുമാനമെടുക്കുമെന്നാണ് സർക്കാർ...
Read moreDetails