ചങ്ങനാശേരി : സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശേരി അതിരൂപത. ജനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കരുതെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം വിമർശിച്ചു. സഹാനുഭൂതി പ്രകടിപ്പിക്കുന്നതിനെ ചോദ്യം ചെയ്യുന്ന നടപടി അംഗീകരിക്കാൻ ആകില്ല. ഇരകളെ സന്ദർശിച്ചാൽ രാഷ്ട്രീയം കലർത്തി...
Read moreDetailsതവനൂർ : തവനൂരിൽ സിൽവർ ലൈൻ സർവേ നടപടികൾ താത്ക്കാലികമായി നിർത്തിവച്ചു. രണ്ട് ദിവസം കഴിഞ്ഞ് സർവേ നടപടികൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും...
Read moreDetailsകോഴിക്കോട് : കോൺഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ (65) അന്തരിച്ചു. കോഴിക്കോട് മുൻ ഡി.സി.സി പ്രസിഡന്റാണ്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ഡി.സി.സി ആഫീസിൽ ഇന്ന് രാവിലെ 9ന് മൃതദേഹം പൊതു ദർശനത്തിന് വെയ്ക്കും. കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ...
Read moreDetailsപുല്‍പ്പള്ളി : യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യുവാവിന പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. നല്ലൂര്‍നാട് പായോട് തൃപ്പൈകുളം വീട്ടില്‍ ടി.വി സനൂപ് (26) ആണ് അറസ്റ്റിലായത്. 2019 - ലാണ് പരാതിക്കിടയാക്കിയ സംഭവം. പഠന സമയത്തുള്ള പരിചയം വെച്ച്...
Read moreDetailsകൊച്ചി : 2 ദിവസത്തെ ബാങ്ക് അവധിയും 2 ദിവസത്തെ പൊതുപണിമുടക്കും കാരണം നാളെ മുതൽ 4 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. നാളത്തെ ബാങ്ക് അവധിയും ഞായറും കഴിഞ്ഞു തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദേശീയ പൊതുപണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനം...
Read moreDetailsതിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ അഖിലേന്ത്യാ പണിമുടക്ക് 28ന് രാവിലെ 6ന് ആരംഭിച്ച് 30ന് രാവിലെ 6 വരെ ആയിരിക്കുമെന്നു ട്രേഡ് യൂണിയൻ സംയുക്ത സമിതി അറിയിച്ചു. ഇരുപതോളം തൊഴിലാളി സംഘടനകളാണു നേതൃത്വം നൽകുന്നത്. മോട്ടർ മേഖലയിലെ തൊഴിലാളികൾ...
Read moreDetailsദില്ലി : രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിച്ചു. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും...
Read moreDetailsമട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് മണ്ണുമാന്തി കപ്പല്‍ നിയന്ത്രണം വിട്ട് കടലില്‍ ഒഴുകി. വ്യാഴം വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.കൊച്ചി തുറമുഖത്ത് നിന്ന് കടലില്‍ ആഴം കൂട്ടുന്നതിനായി പോകുന്ന മണ്ണുമാന്തിക്കപ്പലാണ് നിയന്തണംവിട്ട് ഒഴുകിയത്. ഒഴുക്കില്‍ അകപ്പെട്ട കപ്പല്‍ ഫോര്‍ട്ട് കൊച്ചി കടപ്പുറത്തെ മണ്ണില്‍ ഇടിച്ചുകയറി....
Read moreDetailsതിരുവനന്തപുരം: രാഹുൽ ഗാന്ധി എംപിക്കില്ലാത്ത എന്ത് ബേജാറാണ് കെ–-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാർക്കുള്ളതെന്ന് മന്ത്രി വി ശിവൻകുട്ടി. കോൺഗ്രസ് എംപിമാരുടെ മാർച്ചിലെ രാഹുലിന്റെ അസാന്നിധ്യം ശ്രദ്ധേയമാണ്. ശശി തരൂർ മാർച്ചിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുന്നത് നന്നാവും.കെ സുധാകരൻ മാർച്ചിൽ പങ്കെടുക്കാത്തത്...
Read moreDetailsതിരുവനന്തപുരം: മാര്‍ച്ച് 28, 29 തീയതികളില്‍ 48 മണിക്കൂര്‍ പൊതുപണിമുടക്കിൽ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പണിമുടക്കുന്നതോടെ വാഹനങ്ങള്‍ ഓടില്ലെന്നു ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അറിയിച്ചു. മാര്‍ച്ച് 28 രാവിലെ 6 മണി മുതല്‍ മാര്‍ച്ച് 30 രാവിലെ 6 മണി...
Read moreDetails