തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള മദ്യനയം വൈകും. പുതിയ മദ്യനയത്തെ കുറിച്ചുള്ള ചർച്ചകള്‍ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് മദ്യ നയം വൈകുന്നത്. ഏപ്രിൽ ഒന്നിന് പുതിയ മദ്യ നയം പ്രഖ്യാപിക്കാൻ കഴിയാത്ത സാഹചര്യത്തിൽ നിബന്ധനകളോടെ സംസ്ഥാനത്ത് മദ്യവിൽപ്പന ശാലകളുടെ ലൈസൻസ് പുതുക്കി...
Read moreDetailsതിരുവനന്തപുരം: സില്‍വര്‍ലൈനിന് പിന്നില്‍ സിപിഎം-ബിജെപി ഗൂഡാലോചനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നുണ്ട്. ഇടനിലക്കാരെ വെച്ച് ഡല്‍ഹിയില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുകയാണ്. ഡല്‍ഹിയില്‍ ഇന്നത്തെ പോലീസ് അതിക്രമത്തിന് പിന്നിലും ഇടനിലക്കാരാണെന്ന് സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ്...
Read moreDetailsതിരുവനന്തപുരം: ടൂറിസം കേന്ദ്രങ്ങളിൽ വിദേശികളടക്കമുള്ള സഞ്ചാരികൾക്കായി താമസസൗകര്യമടക്കം സൗകര്യം വർധിപ്പിക്കാൻ ആലോചിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. താമര ലീഷർ എക്സ്‌പീരിയൻസസിന്റെ അമൽ താമര വെൽനെസ് സെന്റർ ലോഞ്ചിങ് നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പല ടൂറിസം സാധ്യതകളെയും ഫലപ്രദമായി ഉപയോഗിക്കാനാകുന്നില്ല....
Read moreDetailsതിരുവനന്തപുരം: മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ക്ഷയരോഗ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജീവിതശൈലീ രോഗങ്ങൾ കുറയ്‌ക്കാനായി ജനകീയ യജ്ഞത്തിന് തുടക്കമിടുമെന്നും അവർ പറഞ്ഞു. 2015നെ അപേക്ഷിച്ച് ക്ഷയരോഗികളുടെ...
Read moreDetailsമുബൈ : ബോളിവുഡ് നടി സ്വര ഭാസ്‌കറിന്റെ പലചരക്ക് സാധനങ്ങളുമായി ഊബര്‍ ഡ്രൈവര്‍ മുങ്ങി. സോഷ്യല്‍ മീഡിയയിലൂടെ സ്വര തന്നെയാണ് തന്റെ സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയിച്ചത്. തന്റെ സാധനങ്ങള്‍ തിരിച്ചുകിട്ടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് നടി ഊബർ അധികൃതരോട് അഭ്യര്‍ഥിച്ചു. ലോസ് ഏഞ്ചല്‍സില്‍...
Read moreDetailsതിരുവനന്തപുരം: സിൽവർ ലൈനിനെതിരെ കേരളത്തിൽ നടക്കുന്നതും അടികിട്ടേണ്ട സമരമാണെന്ന് മന്ത്രി സജി ചെറിയാൻ. കേരളത്തിൽ ചെയ്യുന്ന സമരം ദില്ലിയിൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ ആരോപണം ഉന്നയിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ മാപ്പ് പറയണം. സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് തന്നെ...
Read moreDetailsകോഴിക്കോട്: മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോഗ്രാമോളം കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറീസയിലെ നയാഗർ സ്വദേശി കാർത്തിക്ക് മാലിക്ക്,ബുക്കാഡ സ്വദേശി ബിക്കാരി സെയ്തി എന്നിവരെ കസബ പൊലീസ് ഇൻസ്പെക്ടർ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള...
Read moreDetailsതിരുവനന്തപുരം: എ.എ.റഹിം (സിപിഎം), ജെബി മേത്തർ (കോൺഗ്രസ്), പി.സന്തോഷ് കുമാർ (സിപിഐ എന്നിവരെ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുത്തു. 3 ഒഴിവിലേക്ക് 3 സ്ഥാനാർഥികൾ മാത്രമായതിനാൽ വോട്ടെടുപ്പ് ഉണ്ടായില്ല. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റുമാണ് എ.എ റഹിം. സിപിഐ...
Read moreDetailsകൊച്ചി: എറണാകുളം പിറവത്ത് സിൽവർ ലൈൻ സർവേയ്‌ക്കെതിരെ പ്രതിഷേധം. പിറവം മണീട് പാടശേഖരത്തിലും പുരയിടത്തിലും ഡിജിപിഎസ് ഉപയോഗിച്ച് സ്ഥലം രേഖപ്പെടുത്തി. ഇതു തടയാൻ സ്ഥലം എംഎൽഎ അനുപ് ജേക്കബിന്റെ നേതൃത്വത്തിൽ നാട്ടുകാരും യുഡിഎഫ് പ്രവർത്തകരും സംഘടിച്ചെത്തിയതോടെ പ്രതിഷേധം സംഘർഷത്തിലേക്കു വഴിമാറി. ഉന്തിലും...
Read moreDetailsകോട്ടയം: ബസേലിയസ് കോളജ് ഫിസിക്സ് വിഭാഗം മുൻ അധ്യാപകനും പത്താമുട്ടം സെന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളജ് പ്രഫസറുമായ കോട്ടയം ചാലുകുന്ന് കരോട്ട് പുത്തൻ പുരയിൽ സണ്ണിക്കുട്ടി കെ.ജോൺ (68) അന്തരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടിൽവച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വടവാതൂരിലെ സ്വകാര്യ ആശുപത്രിയിൽ...
Read moreDetails