മണ്ണു കടത്തുകാരിൽനിന്നും കൈക്കൂലി ; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

മണ്ണു കടത്തുകാരിൽനിന്നും കൈക്കൂലി ; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: മണ്ണു കടത്തുകാരിൽനിന്നും കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തിരുവല്ലം സ്റ്റേഷൻ എസ്എച്ച്ഒ സുരേഷ് വി.നായരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. അനധികൃതമായി മണ്ണ് ഖനനം നടത്തുന്നവരിൽനിന്നും സുരേഷ് കൈക്കൂലി വാങ്ങുന്നുണ്ടെന്നും കൈക്കൂലി നൽകാത്ത വാഹനങ്ങൾ അനധികൃതമായി സ്റ്റേഷനിൽ പിടിച്ചിടുന്നതായും...

Read moreDetails

കേരളത്തില്‍ ഇന്ന് 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 119, കോട്ടയം 69, കോഴിക്കോട് 61, തിരുവനന്തപുരം 57, കൊല്ലം 50, പത്തനംതിട്ട 37, തൃശൂര്‍ 37, കണ്ണൂര്‍ 33, ഇടുക്കി 30, പാലക്കാട് 18, ആലപ്പുഴ 17, മലപ്പുറം 12,...

Read moreDetails

ബോണറ്റിലും ഡിക്കിയിലുമിരുന്ന് വിദ്യാർഥികളുടെ കാർ റേസിങ് ; അപകടം

ബോണറ്റിലും ഡിക്കിയിലുമിരുന്ന് വിദ്യാർഥികളുടെ കാർ റേസിങ് ; അപകടം

കോഴിക്കോട്:  മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസില്‍ ബൈക്ക്, കാർ റേസിങ്ങിനിടെ അപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. വിദ്യാര്‍ഥികളുടെ യാത്രയയപ്പിനോട് അനുബന്ധിച്ചാണ് റേസിങ് നടന്നത്. 22-ാം തീയതിയായിരുന്നു പ്ലസ്ടു വിദ്യാര്‍ഥികളുടെ യാത്രയയപ്പ്. ഇതിനോടനുബന്ധിച്ചാണ് വിദ്യാര്‍ഥികള്‍ കാറുകളിലും ബൈക്കുകളിലും ഗ്രൗണ്ടിലെത്തിയത്. കാറിന്റെ...

Read moreDetails

സിൽവർലൈൻ ; പ്രധാനമന്ത്രിയുടെ പ്രതികരണം ആരോഗ്യകരം ; നന്ദി അറിയിച്ചു മുഖ്യമന്ത്രി

സിൽവർലൈൻ ; പ്രധാനമന്ത്രിയുടെ പ്രതികരണം ആരോഗ്യകരം ; നന്ദി അറിയിച്ചു മുഖ്യമന്ത്രി

തിരുവനന്തപുരം : സിൽവർലൈൻ പദ്ധതിയോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം ആരോഗ്യകര- മായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ന് രാവിലെ 11 മണിക്കായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ് മോദിയും തമ്മിൽ...

Read moreDetails

സിൽവർ ലൈൻ സർവ്വേക്കെതിരെ ഹർജി , സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

സിൽവർ ലൈൻ സർവ്വേക്കെതിരെ ഹർജി , സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ദില്ലി: സിൽവർ ലൈൻ പദ്ധതിക്കുള്ള സ്ഥലമെറ്റെടുക്കൽ സർവ്വേക്കെതിരായ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. സർവേ നടത്താൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരായ ഹർജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. പദ്ധതിയുടെ പേരിൽ വിവിധ ജില്ലകളിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരാണ് കോടതിയെ സമീപിച്ചത്. നിലവിലെ സർവേ...

Read moreDetails

ശബരിമല പാതയിലെ അപകട കനാല്‍പാലം : സംരക്ഷണഭിത്തി നിര്‍മിച്ചു

ശബരിമല പാതയിലെ അപകട കനാല്‍പാലം : സംരക്ഷണഭിത്തി നിര്‍മിച്ചു

അടൂര്‍: ശബരിമല പാതയില്‍ കൈവരി തകര്‍ന്ന് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട പന്നിവിഴ പീഠികയില്‍ ദേവീക്ഷേത്ര ജങ്ഷനു സമീപം കല്ലട ജലസേചന പദ്ധതി കനാലിനു കുറുകെയുള്ള കനാല്‍ പാലത്തിന് സംരക്ഷണ ഭിത്തി നിര്‍മിച്ചു. ദേശീയപാത അതോറിറ്റി അടിയന്തിരമായി വിഷയത്തിൽ ഇടപെടുകയായിരുന്നു. വശങ്ങള്‍ ഉയരത്തില്‍...

Read moreDetails

ഇടപ്പള്ളിയിൽ വീട്ടുവേലയ്ക്കു നിന്ന പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം ; വീട്ടുടമ അറസ്റ്റിൽ , ഭാര്യ ഒളിവിൽ

ഇടപ്പള്ളിയിൽ വീട്ടുവേലയ്ക്കു നിന്ന പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം ; വീട്ടുടമ അറസ്റ്റിൽ , ഭാര്യ ഒളിവിൽ

കൊച്ചി: ഇടപ്പള്ളിയിൽ വേലയ്ക്കു നിന്ന പെൺകുട്ടി വീട്ടുടമസ്ഥരിൽ നിന്ന് അനുഭവിച്ചത് സമാനതയില്ലാത്ത പീഡനം. കർണാടക സ്വദേശിനിയായ ഈ പെൺകുട്ടി വേലയ്ക്കു നിന്ന വീട്ടിന്റെ അയൽവീട്ടിൽ എത്തി കഴിഞ്ഞയാഴ്ച പരാതിപ്പെട്ടതോടെയാണ് പീഡനകഥകൾ പുറത്തുവന്നത്. വീട്ടുകാരിൽ നിന്ന് അടിയേറ്റു മൂക്കിൽ ചോരയൊലിപ്പിച്ച നിലയിലാണ് പെൺകുട്ടി...

Read moreDetails

അന്തിമ അലൈൻമെന്റിൽ മാറ്റമില്ല ; സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജം : കെ റെയിൽ

അന്തിമ അലൈൻമെന്റിൽ മാറ്റമില്ല ;  സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജം : കെ റെയിൽ

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച തിരുവനന്തപുരം-കാസർകോട് അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ അന്തിമ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കെ–റെയിൽ കോർപറേഷൻ. സില്‍വര്‍ലൈന്‍ സ്റ്റേഷനുകളെ നേര്‍രേഖയില്‍ ബന്ധിപ്പിച്ചുകൊണ്ടു വരച്ച മാപ്പാണ് സില്‍വര്‍ലൈനിന്റെ ആദ്യ അലൈന്‍മെന്റ് എന്ന രീതിയില്‍ ഒരു വെബ്‌സൈറ്റില്‍ പ്രചരിപ്പിക്കപ്പെടുന്നത്....

Read moreDetails

അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാത : പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചു

അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാത : പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചു

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയില്‍വേയ്ക്ക് സമര്‍പ്പിച്ചു. 3347.35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ എസ്റ്റിമേറ്റ് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡാണ് (കെ-റെയില്‍) തയാറാക്കിയത്. 2017ല്‍ തയാറാക്കിയ എസ്റ്റിമേറ്റ് 2815 കോടി രൂപയായിരുന്നു. പദ്ധതി ചെലവിന്റെ...

Read moreDetails

പ്രധാനമന്ത്രിയ്ക്ക് പദ്ധതിയോട് അനുകൂല നിലപാട് : കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നത് – മുഖ്യമന്ത്രി

പ്രധാനമന്ത്രിയ്ക്ക് പദ്ധതിയോട് അനുകൂല നിലപാട് : കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നത് –  മുഖ്യമന്ത്രി

ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടിക്കാഴ്ച പദ്ധതി വേഗത്തിലാക്കാൻ സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read moreDetails
Page 4471 of 5016 1 4,470 4,471 4,472 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.