വിവാഹത്തിനിടെ ബോംബെറിഞ്ഞ് കൊലപാതകം ; തുടർ ആക്രമണം ഉണ്ടാകുമോയെന്നാശങ്കയിൽ തോട്ടട

വിവാഹത്തിനിടെ ബോംബെറിഞ്ഞ് കൊലപാതകം ; തുടർ ആക്രമണം ഉണ്ടാകുമോയെന്നാശങ്കയിൽ തോട്ടട

കണ്ണൂർ: വിവാഹാഘോഷത്തിനിടെ നടന്ന കൊലപാതകത്തിന്റെ പകയിൽ നാട്ടിൽ തുടർ ആക്രമണങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് കഴിയുന്നതെന്ന് കണ്ണൂർ തോട്ടടയിലെ വരന്റെ മാതാപിതാക്കൾ. തലേന്ന് രാത്രിയിലെ പാട്ടും ഡാൻസും ഏച്ചൂർ, തോട്ടട സംഘങ്ങൾ തമ്മിലുള്ള കൂട്ടത്തല്ലിൽ കലാശിച്ചു. ഈ ആഘോഷത്തിൽ ഇല്ലാതിരുന്ന ജിഷ്ണു...

Read more

പഞ്ചാബി നടൻ , ചെങ്കോട്ട സംഘർഷ കേസിലെ പ്രതി ; ദീപ് സിദ്ധു വാഹനാപകടത്തിൽ മരിച്ചു

പഞ്ചാബി നടൻ , ചെങ്കോട്ട സംഘർഷ കേസിലെ പ്രതി ;  ദീപ് സിദ്ധു വാഹനാപകടത്തിൽ മരിച്ചു

ദില്ലി: പഞ്ചാബി നടനും സാമൂഹ്യ പ്രവർത്തകനുമായ ദീപ് സിദ്ദു വാഹാനപകടത്തിൽ മരിച്ചു. ദില്ലിയിലെ കെ എം പി ഹൈവേയിലാണ് അപകടം നടന്നത്. കർഷക സമരത്തിനിടയിലെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണ് ദീപ് സിദ്ദു. ചെങ്കോട്ടയിൽ പതാക ഉയർത്താൻ നേതൃത്വം നൽകിയെന്നായിരുന്നു...

Read more

കോഴിക്കോട് – വയനാട് തുരങ്കപ്പാതയ്ക്ക് 2134 കോടി രൂപ അനുവദിച്ച് കിഫ്ബി

കോഴിക്കോട് – വയനാട് തുരങ്കപ്പാതയ്ക്ക് 2134 കോടി രൂപ അനുവദിച്ച് കിഫ്ബി

തിരുവനന്തപുരം: കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതക്ക് 2134.5 കോടി രൂപയുടെ കിഫ്‌ബി ധനാനുമതി ലഭിച്ചു. ഇന്ന് ചേർന്ന കിഫ്ബി ഫുൾ ബോഡി യോഗമാണ് ധനാനുമതി നൽകിയത്. കിഫ്ബി പൊതുമരാമത്ത് പ്രവൃത്തികൾക്ക് മാത്രമായി...

Read more

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ മാറ്റിയോ ? , മുന്നറിയിപ്പുമായി കേരള പോലീസ്

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ മാറ്റിയോ ?  , മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ മാറ്റി പുതിയത് എടുക്കുമ്പോഴോ പ്രസ്തുത നമ്പര്‍ ഉപയോഗിക്കാതിരിക്കുമ്പോഴോ കൃത്യമായി അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ തട്ടിപ്പിനിരയാകാമെന്ന് കേരളാ പോലീസിന്റെ മുന്നറിയിപ്പ്. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ മാറ്റുമ്പോഴോ ഉപയോഗിക്കാതിരിക്കുകയാണെങ്കിലോ തീര്‍ച്ചയായും ഇക്കാര്യം...

Read more

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍

വരന്തരപ്പിള്ളി : യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വെള്ളിക്കുളങ്ങര നൂലുവള്ളി പട്ട്ളിക്കാടൻ സുജിത്ത് (35) പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുജിത്തിനെ വരന്തരപ്പിള്ളി എസ്.എച്ച്.ഒ. എസ്. ജയകൃഷ്ണൻ, എസ്.ഐ. എ.വി. ലാലു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം...

Read more

2025 ഓടെ കുഷ്ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യം : മന്ത്രി വീണാ ജോര്‍ജ്

2025 ഓടെ കുഷ്ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യം : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്ത് 2025 ഓടുകൂടി കുഷ്ഠരോഗ നിര്‍മ്മാര്‍ജനം ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗത്തെ ഏത് അവസ്ഥയിലും ചികിത്സിച്ചു ഭേദമാക്കാം. 6 മുതല്‍ 12 മാസക്കാലത്തെ ചികിത്സ കൊണ്ട് കുഷ്ഠരോഗം പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുന്നതാണ്. അതിനാല്‍ രോഗ ലക്ഷണമുള്ളവര്‍...

Read more

ചെറിയാന്‍ ഫിലിപ്പ് കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടര്‍

ചെറിയാന്‍ ഫിലിപ്പ് കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടര്‍

തിരുവനന്തപുരം : പുതുതായി ആരംഭിക്കുന്ന കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി ചെറിയാന്‍ ഫിലിപ്പിനെ പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിയമിച്ചതായി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. സമകാലിക രാഷ്ട്രീയ നിലപാടുകളിലും സാമൂഹ്യ-സാംസ്‌കാരിക വിഷയങ്ങളിലും വികസന കാഴ്ചപ്പാടുകളിലും നയരൂപീകരണത്തിന് ഉതകുന്ന പക്വമായ ചിന്തയും തുറന്ന...

Read more

ഗ്യാസ് ഏജന്‍സി ഉടമയുടെ കൊലപാതകം ; ഭാര്യ അടക്കമുള്ള പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു

ഗ്യാസ് ഏജന്‍സി ഉടമയുടെ കൊലപാതകം ; ഭാര്യ അടക്കമുള്ള പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു

കൊച്ചി : മലപ്പുറം വളാഞ്ചേരിയിലെ ഗ്യാസ് ഏജൻസി ഉടമ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി ഇവരെ ഹൈക്കോടതി വെറുതേ വിട്ടു. ഒന്നാം പ്രതിയും ഭാര്യയുമായ എറണാകുളം എളമക്കര സ്വദേശി ജസീന്ത ജോർജ് (55), ഇവരുടെ...

Read more

ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 14 ഭാര്യമാര്‍ ; വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 14 ഭാര്യമാര്‍ ;  വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: നെറ്റ്ഫ്‌ളിക്‌സില്‍ ഏറെ ഹിറ്റായ ഡോക്യുമെന്ററിയാണ് കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ടിന്‍ഡര്‍ സ്വിന്‍ഡ്‌ലര്‍. വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ഡേറ്റിങ് ആപ്പായ ടിന്‍ഡറിലൂടെ പരിചയപ്പെട്ട് അമേരിക്കയില്‍ നിരവധി സ്ത്രീകളില്‍ ലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ചയാളുടെ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്....

Read more

കേരള വികസനത്തിന് 44 പുതിയ പദ്ധതികൾ ; 6943.37 കോടി രൂപ അനുവദിച്ച് കിഫ്ബി

കേരള വികസനത്തിന് 44 പുതിയ പദ്ധതികൾ ;  6943.37 കോടി രൂപ അനുവദിച്ച് കിഫ്ബി

തിരുവനന്തപുരം: കേരള വികസനത്തിനായുള്ള 44 പുതിയ പദ്ധതികൾക്ക് കിഫ്ബി ധനാനുമതി നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന കിഫ്ബിയുടെ 43 ാമത് ബോർഡ് യോഗത്തിൽ 6943.37 കോടി രൂപയാണ് പുതിയ പദ്ധതികൾക്കായി അനുവദിച്ചത്. ഇതോടെ ആകെ 70,762.05 കോടി രൂപയുടെ 962 പദ്ധതികൾക്കാണ്...

Read more
Page 4477 of 4851 1 4,476 4,477 4,478 4,851

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.