ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത തുറന്നു കാണിച്ച് ജില്ലാ സമ്മേളനത്തിൻ്റെ പ്രവർത്തന റിപ്പോർട്ട്

ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത തുറന്നു കാണിച്ച് ജില്ലാ സമ്മേളനത്തിൻ്റെ പ്രവർത്തന റിപ്പോർട്ട്

ആലപ്പുഴ: സിപിഎമ്മിലെ വിഭാഗീയ പ്രശ്നങ്ങൾ തുറന്നുകാട്ടി ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. സിപിഐ അടക്കം ഘടകകക്ഷികൾക്കെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്. വിഭാഗീയ പ്രശ്‌നങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയാകും സമ്മേളനത്തിൽ ശ്രദ്ധേയമാവുക. ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സിപിഎമ്മിൻ്റെ ആലപ്പുഴ സൗത്ത്, നോർത്ത്, തകഴി,മാന്നാർ...

Read more

പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ രാത്രി വിജിലൻസ് പരിശോധനക്കെത്തി ; സബ് രജിസ്ട്രാറും പ്യൂണും കുടുങ്ങി

പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ രാത്രി വിജിലൻസ് പരിശോധനക്കെത്തി ;  സബ് രജിസ്ട്രാറും പ്യൂണും കുടുങ്ങി

മലപ്പുറം: പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ രാത്രിയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. സബ് രജിസ്ട്രാറുടെ കയ്യിൽ നിന്ന് 28600 രൂപ പിടിച്ചെടുത്തു. പ്യൂണിൻ്റെ കൈവശമുണ്ടായിരുന്ന 2800 രൂപയും കണ്ടെടുത്തു. ഓഫീസ് സമയം കഴിഞ്ഞ് ആധാരം ഏജൻ്റുമാർ വഴി ഉദ്യോ​ഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന...

Read more

പ്രശസ്‍ത ബംഗാളി ഗായിക സന്ധ്യ മുഖര്‍ജി അന്തരിച്ചു

പ്രശസ്‍ത ബംഗാളി ഗായിക സന്ധ്യ മുഖര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി ഗായിക സന്ധ്യ മുഖര്‍ജി (90) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അവര്‍ക്ക് ഹൃദയാഘാതമാണ് മരണകാരണമായത്. കൊവിഡ് ബാധയെത്തുടര്‍ന്ന് ജനുവരി അവസാന വാരം സന്ധ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പദ്മശ്രീ പുരസ്കാരം നിഷേധിച്ചതുമായി ബന്ധപ്പെട്ട് സന്ധ്യ മുഖര്‍ജി കഴിഞ്ഞ മാസം...

Read more

റോയ് വയലാട്ടിനെതിരായ പോക്സോ കേസ് ; പരാതിക്കാർക്കെതിരെ ഒളിവിലുള്ള പ്രതി അഞ്ജലി

റോയ് വയലാട്ടിനെതിരായ പോക്സോ കേസ് ;  പരാതിക്കാർക്കെതിരെ ഒളിവിലുള്ള പ്രതി അഞ്ജലി

ബെംഗ്ലൂരു: നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരായ പോക്സോ കേസിലെ പരാതിക്കാരിയെ അപമാനിച്ച് ഒളിവിലുള്ള പ്രതി അഞ്ജലി. പരാതിക്കാരിക്ക് ക്രമിനൽ പശ്ചാത്തലമുണ്ട്. പ്രായപൂർത്തിയാകാത്ത മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നും പരാതിക്കാരിയ്ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നുമാണ് ആക്ഷേപം. എന്നാൽ, അഞ്ജലി മയക്ക് മരുന്ന് ഇടപാടിലെ...

Read more

അശ്വിനി കുമാർ കോൺഗ്രസ് വിട്ടു ; പഞ്ചാബിൽ ആപ് ഭരണത്തിൽ വരുമെന്ന്

അശ്വിനി കുമാർ കോൺഗ്രസ് വിട്ടു ; പഞ്ചാബിൽ ആപ് ഭരണത്തിൽ വരുമെന്ന്

ന്യൂഡൽഹി: മുൻ നിയമമന്ത്രി അശ്വിനി കുമാർ കോൺഗ്രസ് വിട്ടു. രാഹുൽ ഗാന്ധിയുമായുള്ള അകൽച്ചക്കൊടുവിലാണ് തീരുമാനം. 46 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചെന്നും ഏതെങ്കിലും പാർട്ടിയിൽ ചേ​രണമെന്ന് നിശ്ചയിച്ചിട്ടില്ലെന്നും ബിജെപിയിൽ ആരെയും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അമരീന്ദർ സിങ്ങിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അപമാനിച്ച്...

Read more

കെ.പി.സി.സി നിർവാഹകസമിതി യോഗം വെള്ളിയാഴ്ച ; ചെന്നിത്തലയുടെ നീക്കങ്ങൾ ചർച്ചയാകും

കെ.പി.സി.സി നിർവാഹകസമിതി യോഗം വെള്ളിയാഴ്ച ;  ചെന്നിത്തലയുടെ നീക്കങ്ങൾ ചർച്ചയാകും

കോഴിക്കോട് : കോൺഗ്രസിൽ രമേശ് ചെന്നിത്തല- വി.ഡി സതീശൻ ഭിന്നത കനക്കുന്നുവെന്ന തരത്തിൽ പ്രചരണം ശക്തമായ സാഹചര്യത്തിൽ കെപിസിസി നിർവാഹക സമിതി യോഗം ചേരുന്നു. കെപിസിസി ആസ്ഥാനത്ത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നടത്തിയ ചർച്ചയിലാണ്​ വെള്ളിയാഴ്ച...

Read more

പീഡനക്കേസ്​ ജാമ്യഹരജികൾ കോടതിമുറിയിൽ പരിഗണിക്കണമെന്ന്​ മോൻസ​ൺ ; 22ലേക്ക്​ മാറ്റി

പീഡനക്കേസ്​ ജാമ്യഹരജികൾ കോടതിമുറിയിൽ പരിഗണിക്കണമെന്ന്​ മോൻസ​ൺ ; 22ലേക്ക്​ മാറ്റി

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതടക്കം പീഡനക്കേസുകളിലെ ജാമ്യഹരജികൾ കോടതിമുറിയിൽ നേരിട്ട്​ വാദിക്കാൻ അവസരം നൽകണമെന്ന്​ പുരാവസ്തു തട്ടിപ്പ്​ കേസ്​ പ്രതി മോൻസൺ മാവുങ്കൽ. ചൊവ്വാഴ്ച ഓൺലൈനിൽ കേസ്​ പരിഗണിക്കവെയാണ്​ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്​. തുടർന്ന്​ ഹരജികൾ ഫെബ്രുവരി 22ന്​ പരിഗണിക്കാൻ ജസ്റ്റിസ്​...

Read more

അനധികൃത മണൽക്കടത്ത് ; ബിഷപ്പിന് ജാമ്യം

അനധികൃത മണൽക്കടത്ത് ; ബിഷപ്പിന് ജാമ്യം

കൊച്ചി : തിരുനെൽവേലിയിലെ അനധികൃത മണൽക്കടത്ത് കേസിൽ മലങ്കര കത്തോലിക്കാസഭാ ബിഷപ്പിന് ജാമ്യം. ബിഷപ്പ് സാമുവൽ മാർ ഐറേനിയസിനാണ് ജാമ്യം ലഭിച്ചത്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് ജാമ്യം നൽകിയത്. അംബ സമുദ്രത്തിൽ സഭ വക സ്ഥലം പാട്ടത്തിന് എടുത്തയാൾ മണൽ...

Read more

കോട്ടയം ജില്ലയിൽ 1231 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 18,420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം : എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 13 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3550 പേർ രോഗമുക്തരായി. 6734 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരിൽ 496 പുരുഷൻമാരും 574 സ്ത്രീകളും 161 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 247 പേർക്കു...

Read more

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 654 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 1,588 പേര്‍ക്ക് കൂടി കൊവിഡ് , അഞ്ച് മരണം

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 654 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 605 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 260545 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 254206 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4083 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍...

Read more
Page 4478 of 4851 1 4,477 4,478 4,479 4,851

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.