തിരുവനന്തപുരം : സിപിഐഎം സംസ്ഥാന സമ്മേളന വേദിമാറ്റി. എറണാകുളം ബോൾഗാട്ടി പാലസിൽ നടത്താൻ നിശ്ചയിച്ചിരുന്ന സമ്മേളനം കൊച്ചി മറൈൻ ഡ്രൈവിലേയ്ക്കാണ് മാറ്റിയത്. മാർച്ച് ഒന്നു മുതൽ നാലുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. സംസ്ഥാന സമ്മേളനത്തിന് പ്രകടനം ഉണ്ടാകില്ല. സമ്മേളന പ്രതിനിധികൾക്ക് ആർടിപിസിആർ...
Read moreകണ്ണൂർ : കണ്ണൂരില്‍ വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്തിയ സംഭവം കേരളത്തിന്റെ ക്രമസമാധാന തകര്‍ച്ചയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വന്തം നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യുപിയെ...
Read moreകണ്ണൂര്‍ : കണ്ണൂർ നഗരത്തില്‍ പട്ടാപ്പകല്‍ കല്യാണവീട്ടില്‍ നടന്ന ബോംബേറില്‍ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂരില്‍ ബോംബ് നിര്‍മാണം കുടില്‍വ്യവസായം പോലെ സിപിഎം കൊണ്ടുനടക്കുന്നതിന്റെ പ്രത്യക്ഷ തെളിവാണിതെന്ന് സുധാകരന്‍ എംപി പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികളെ, പ്രത്യേകിച്ചും...
Read moreതിരുവനന്തപുരം : ആരോഗ്യ മേഖലയിലെ കേരള മാതൃകയ്ക്ക് ഒരു പൊൻതൂവൽ കൂടി. സർക്കാർ മേഖലയിലെ ആദ്യത്തെ ലൈവ് ഡോണർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുരോഗമിക്കുന്നു. മരണാനന്തരം ദാനം ചെയ്ത കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നേരത്തെ ഒരു തവണ...
Read moreതിരുവനന്തപുരം : അമ്പലമുക്കിലെ അലങ്കാര ചെടി വിൽപനശാലയിലെ ജീവനക്കാരി വിനീത വിജയനെ (38) കൊലപ്പെടുത്തിയ കേസിൽ പോലീസിനെ കബളിപ്പിച്ച് പ്രതി രാജേന്ദ്രൻ. കുളത്തിൽ നടത്തിയ തിരച്ചിലിൽ ആയുധം കണ്ടെത്തിയില്ല. വിനീതയെ കൊലപ്പെടുത്താനുപയോഗിച്ച ആയുധം കുളത്തിൽ ഉപേക്ഷിച്ചെന്നായിരുന്നു രാജേന്ദ്രന്റെ മൊഴി. തിരച്ചിലിൽ കുളത്തിൽനിന്ന്...
Read moreതിരുവനന്തപുരം : സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ സമയക്രമം പഴയതുപോലെയാക്കി. തിങ്കളാഴ്ച മുതൽ വൈകീട്ട് 5.30 മുതൽ ഏഴുവരെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് പ്രയോജനപ്പെടുന്നവിധം ഒരു വിഷയം മൂന്നു ക്ലാസുകളിലായി അവതരിപ്പിക്കുന്ന റിവിഷൻ ക്ലാസുകൾ...
Read moreപത്തനംതിട്ട : കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ട കടപ്ര പഞ്ചായത്തിലെ സീനിയർ ക്ലർക്ക് വിജിലൻസിന്റെ പിടിയിൽ. കെട്ടിട നികുതി വിഭാഗത്തിലെ സീനിയർ ക്ലർക്ക് പി.സി പ്രദീപ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. വിജിലൻസ് ഡി വൈ എസ് പി ഹരി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം...
Read moreതിരുവനന്തപുരം. : അമ്പലമുക്കിൽ പട്ടാപ്പകൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനിടെ പ്രതിക്ക് നേരേ പ്രതിഷേധം. കൊലപാതകം നടന്ന ചെടിവിൽക്കുന്ന കടയിൽ പ്രതിയെ എത്തിച്ചപ്പോഴാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിക്ക് നേരേ അസഭ്യവർഷവുമായി പാഞ്ഞടുത്ത നാട്ടുകാർ പ്രതിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. കടയിലെ...
Read moreമുതലമട : ചപ്പക്കാട് മൊണ്ടിപതി പന്തപ്പാറ വനഭൂമിയിലെ ആലാംപാടി തോടിനരികിൽ കണ്ടെത്തിയ മനുഷ്യന്റെ തലയോട്ടി ശാസ്ത്രീയപരിശോധനയ്ക്കായി കൊണ്ടുപോയി. ഞായറാഴ്ച രാവിലെ സ്ഥലത്തെത്തിയ ചിറ്റൂർ ഡിവൈ.എസ്.പി. സി. സുന്ദരന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ജില്ലാശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പിന്നീട് തൃശ്ശൂരിലെ റീജണൽ...
Read moreതിരുവനന്തപുരം : കേരളത്തിനെതിരെയുള്ള യോഗി ആദിത്യനാഥിന്റെ പരാമർശം തള്ളി സിപി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളം എല്ലാ സൂചികകളിലും ഒന്നാമതാണ്. കേരളത്തെ വിമർശിക്കാനുള്ള യോഗ്യത യോഗി ആദിത്യനാഥിനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഓരോ വോട്ടും സൂക്ഷിച്ച് ചെയ്യണം. യുപി...
Read moreCopyright © 2021