പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് വീണ്ടും കോവിഡ് ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നിയന്ത്രണങ്ങളിലെ ഭേദഗതി സിപിഎമ്മിനെ സഹായിക്കാന്‍ ; ഗുരുതര ആരോപണവുമായി വി ഡി സതീശന്‍

തിരുവനന്തപുരം : പ്രതിപക്ഷ വി.ഡി.സതീശന് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാം തവണയാണ് സതീശന്‍ കോവിഡ് പോസിറ്റീവാകുന്നത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഓഫിസ് അറിയിച്ചു. ഒരാഴ്ചത്തേക്ക് പ്രതിപക്ഷ നേതാവിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായും ഓഫിസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍...

Read more

ഇഡിയുടെ നോട്ടീസ് ; ഈ മാസം 15ന് ഹാജരാവാമെന്ന് സ്വപ്നാ സുരേഷ്

ഇഡിയുടെ നോട്ടീസ് ; ഈ മാസം 15ന് ഹാജരാവാമെന്ന് സ്വപ്നാ സുരേഷ്

തിരുവനന്തപുരം :  സ്വർണക്കടത്ത് കേസിൽ മൊഴി രേഖപ്പെടുത്താൻ ഹാജരാകാനാവശ്യപ്പെട്ടുള്ള ഇഡീ നോട്ടീസിൽ സമയം നീട്ടിച്ചോദിച്ച് സ്വപ്നാ സുരേഷ്. ഈ മാസം 15ന് ഹാജരാവാമെന്ന് സ്വപ്ന ഇഡിയെ അറിയിച്ചു. കസ്റ്റഡിയിലിരിക്കെ പുറത്തുവിട്ട ഓഡിയോ സന്ദേശം സംബന്ധിച്ച വെളിപ്പെടുത്തലിലാണ് ഇഡി മൊഴി നൽകാൻ ആവശ്യപ്പെട്ട്...

Read more

മകളുടെ സുഹൃത്തിനെ കുത്തിക്കൊന്ന കേസ് ; പ്രതി സൈമണ്‍ ലാലയുടെ ജാമ്യഹര്‍ജി തള്ളി

മകളുടെ സുഹൃത്തിനെ കുത്തിക്കൊന്ന കേസ് ; പ്രതി സൈമണ്‍ ലാലയുടെ ജാമ്യഹര്‍ജി തള്ളി

തിരുവനന്തപുരം : പേട്ടയിൽ മകളുടെ സുഹൃത്തിനെ വീട്ടിനുള്ളിൽ വെച്ച് കുത്തികൊന്ന സൈമണ്‍ ലാലയുടെ ജാമ്യഹര്‍ജി തള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യഹര്‍ജി തള്ളിയത്. പേട്ട ചായക്കുടി ലൈനിലെ വീട്ടിൽ വെച്ചാണ് 19 കാരനായ അനീഷ് ജോർജ്ജിനെ സുഹൃത്തിൻെറ അച്ഛൻ സൈമണ്‍...

Read more

അതിരപ്പിള്ളിയിൽ 5 വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം ; കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി

അതിരപ്പിള്ളിയിൽ 5 വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം ; കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി

തൃശൂർ : തൃശൂർ അതിരപ്പിള്ളിയിൽ കാട്ടാന ചവിട്ടിക്കൊന്ന അഞ്ച് വയസുകാരിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ജില്ലാ കളക്ടറോട് സ്ഥലം സന്ദർശിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രിയിൽ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയോയെന്ന് അന്വേഷിക്കുമെന്ന്...

Read more

വധ ഗൂഢാലോചന കേസ് ; ശബ്ദ പരിശോധനയ്ക്ക് ദിലീപ് ഹാജരായി

വധ ഗൂഢാലോചന കേസ് ; ശബ്ദ പരിശോധനയ്ക്ക് ദിലീപ് ഹാജരായി

കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ശബ്ദപരിശോധന നടത്താന്‍ നടന്‍ ദിലീപ് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി. അനൂപിന്‍റെയും സുരാജിന്‍റെയും ശബ്ദ പരിശോധനയും നടക്കും. ബാലചന്ദ്രകുമാർ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനാണ് ശബ്ദ...

Read more

ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന സ്ത്രീക്ക് എന്ത് ഭയം ; അന്വേഷണവുമായി സഹകരിക്കും : സ്വപ്ന സുരേഷ്

ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന സ്ത്രീക്ക് എന്ത് ഭയം ; അന്വേഷണവുമായി സഹകരിക്കും : സ്വപ്ന സുരേഷ്

കൊച്ചി : നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമന്‍സ് കിട്ടിയിട്ടില്ലെന്ന് നയതന്ത്രപാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. എന്തിനാണ് വിളിച്ചതെന്ന് അറിയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സ്വപ്ന പറഞ്ഞു. ചോദ്യം ചെയ്യലിനു വിളിപ്പിച്ചതില്‍ ഭയമുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്...

Read more

കൊവിഡ് കേസുകൾ കുറയുന്നു ; സിപിഐഎം സമ്മേളനങ്ങൾ മാറ്റിയേക്കില്ല

കൊവിഡ് കേസുകൾ കുറയുന്നു ; സിപിഐഎം സമ്മേളനങ്ങൾ മാറ്റിയേക്കില്ല

തിരുവനന്തപുരം : സംസ്ഥാനത്തെ സിപിഐഎം സമ്മേളനങ്ങൾ മാറ്റിയേക്കില്ല. നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനെ തുടർന്നാണ് ഈ നീക്കം. അന്തിമ തീരുമാനം ഈ മാസം 17 മുതൽ 20 വരെ നീളുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ ഉണ്ടാവും.  സിപിഐഎം സംസ്ഥാന സമ്മേളനം അടുത്ത മാസം 1...

Read more

മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി ; വിലക്ക് വീണ്ടും പ്രാബല്യത്തില്‍

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് ഹര്‍ജി ; ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി : മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗുരുതരം എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാധ്യമം ബ്രോഡ് കാസ്‌റ് ലിമിറ്റഡ് ആണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി തള്ളിയത്തോടെ മീഡിയ വണ്‍ ചാനലിനുള്ള...

Read more

സ്ത്രീശക്തി SS-299 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സ്ത്രീശക്തി SS-299 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും....

Read more

എം.എം.മണിക്കെതിരെ ആക്ഷേപം വേണ്ട ; എസ്.രാജേന്ദ്രനെതിരെ പ്രാദേശിക നേതാക്കള്‍

ജാതീയ വേര്‍തിരിവിന് ശ്രമിച്ചിട്ടില്ല ; ജാതിനോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് പാര്‍ട്ടിയെന്ന് രാജേന്ദ്രന്‍

തൊടുപുഴ : സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെതിരെ പ്രാദേശിക നേതാക്കള്‍. മുന്‍ മന്ത്രി എം.എം.മണിക്കെതിരെ രാജേന്ദ്രന്‍ നടത്തുന്ന ആക്ഷേപങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഎം മൂന്നാര്‍ ഏരിയാ സെക്രട്ടറി കെ.കെ.വിജയന്‍ ആവശ്യപ്പെട്ടു. മൂന്ന് തവണ രാജേന്ദ്രന്‍ ജയിച്ചത് ഇടതുമുന്നണി പ്രവര്‍ത്തകരുടെ...

Read more
Page 4511 of 4841 1 4,510 4,511 4,512 4,841

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.