ബാലചന്ദ്രകുമാറിനെതിരെ ദിലീപ് കോടതിയില്‍ നല്‍കിയ ശബ്ദസന്ദേശം പുറത്ത്

ബാലചന്ദ്രകുമാറിനെതിരെ ദിലീപ് കോടതിയില്‍ നല്‍കിയ ശബ്ദസന്ദേശം പുറത്ത്

കൊച്ചി : ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഓഡിയോ പുറത്ത്. ബാലചന്ദ്രകുമാര്‍ ദിലീപിന് അയച്ച ഓഡിയോയാണ് പുറത്തുവന്നത്. കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് പറയുന്നത് ഓഡിയോയില്‍ കേള്‍ക്കാം. സിനിമ നാലുമാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് കടക്കാരോട് ദിലീപ് പറയണമെന്നും ബാലചന്ദ്രകുമാര്‍ ഓഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. ‘ഒരാള്‍ക്ക് പത്തര...

Read more

റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിവിന് നീക്കം ; പ്രതിഷേധവുമായി ഡിവൈഎഫ്ഐയും ബിജെപിയും

റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിവിന് നീക്കം ;  പ്രതിഷേധവുമായി ഡിവൈഎഫ്ഐയും ബിജെപിയും

കൊച്ചി : റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ സമരവുമായി ഡിവൈഎഫ്ഐയും ബിജെപിയും. വടക്കഞ്ചേരി, തൃശ്ശൂര്‍ ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയ്ക്കെതിരെയാണ് പ്രതിഷേധം. കുതിരാന്‍ തുരങ്കം പൂര്‍ത്തിയാവുന്നതിന് പിന്നാലെ ടോള്‍ പിരിവിനുള്ള നീക്കം കരാര്‍ കമ്പനി ആരംഭിച്ചിരുന്നു. ദേശീയ പാതയില്‍...

Read more

വിഷുവിന് വിഷരഹിത പച്ചക്കറി : പത്തനംതിട്ട ജില്ലയിൽ വിപുല തയാറെടുപ്പ്

വിഷുവിന് വിഷരഹിത പച്ചക്കറി :  പത്തനംതിട്ട ജില്ലയിൽ വിപുല തയാറെടുപ്പ്

പത്തനംതിട്ട: വിഷുവിന് വിഷരഹിത പച്ചക്കറി ഉൽപാദനത്തിന് വിപുല പദ്ധതിയുമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും കൃഷിവകുപ്പും. 160 ഹെക്ടറിൽ കൃഷി നടത്താനും 1280 മെട്രിക്ടൺ പച്ചക്കറി ഉൽപാദിപ്പിക്കാനുമാണ് ലക്ഷ്യം. ആവശ്യമായ വിവിധയിനം പച്ചക്കറിത്തൈകൾ കൃഷിഭവനുകൾ മുഖേന വിതരണം തുടങ്ങി. കഴിഞ്ഞ വർഷം വിത്തുകളാണ്...

Read more

കടത്തിണ്ണകളിൽ രക്തക്കറ ; പരിഭ്രാന്തരായി വ്യാപാരികൾ

കടത്തിണ്ണകളിൽ രക്തക്കറ ; പരിഭ്രാന്തരായി വ്യാപാരികൾ

മൂലമറ്റം: കടയുടെ തിണ്ണയിലും തൊട്ടടുത്ത കലുങ്കിലും രക്തക്കറ കണ്ടത് മൂലമറ്റത്തെ വ്യാപാരികളെ പരിഭ്രാന്തരാക്കി. ശനിയാഴ്ച രാവിലെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞാർ എസ്.ഐ ഇസ്മായിലും സംഘവും സമീപ പ്രദേശങ്ങളിലെല്ലാം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 10 മണിയോടെ വീണ്ടും എത്തിയ പോലീസ്...

Read more

വാവ സുരേഷ് അടുത്ത ദിവസം ആശുപത്രി വിടും

വാവ സുരേഷ് അടുത്ത ദിവസം ആശുപത്രി വിടും

കോട്ടയം: മൂർഖൻ പാമ്പിൻെറ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ക്രിറ്റിക്കൽ കെയർ യൂനിറ്റിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് അടുത്ത ദിവസം ആശുപത്രി വിടും. ചില ശാരീക അസ്വസ്തകൾ മാത്രമാണ് അവശേഷിക്കുന്നത്. ഞായറാഴ്ച കഴിയുന്നതോടെ ആരോഗ്യനില പൂർണസ്ഥിതിയിലേക്ക് എത്തും. വാവ ഓർമയും...

Read more

പാലാ കൊട്ടാരമറ്റത്ത് ബസ്സിനുള്ളിൽ 13 കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതിയും അറസ്റ്റിൽ

പാലാ കൊട്ടാരമറ്റത്ത് ബസ്സിനുള്ളിൽ 13 കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതിയും അറസ്റ്റിൽ

കോട്ടയം: പാലാ കൊട്ടാരമറ്റത്ത് ബസ്സിനുള്ളിൽ പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതിയും അറസ്റ്റിൽ. പ്രണയം നടിച്ച് ബസ് സ്റ്റാൻഡിൽ വിളിച്ചു വരുത്തി എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഏറ്റുമാനൂർ വള്ളിക്കാട് നിരപ്പേൽ വിഷ്ണു മനോഹരനെ(30)യാണ്...

Read more

പരിചരണത്തിന് ആരോഗ്യമന്ത്രിയോട് നന്ദി പറഞ്ഞ് വാവ സുരേഷ്

പരിചരണത്തിന് ആരോഗ്യമന്ത്രിയോട് നന്ദി പറഞ്ഞ് വാവ സുരേഷ്

കോട്ടയം : പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ സംസാരിച്ചു. വാവ സുരേഷിന്റെ ആരോഗ്യനിലയെപ്പറ്റി മന്ത്രി ചോദിച്ചറിഞ്ഞു. നാളെ ഡിസ്ചാര്‍ജ് ചെയ്യാനാണ് സാധ്യതയെന്ന വീണാ ജോര്‍ജ് പറഞ്ഞു. മികച്ച പരിചരണമൊരുക്കിയതിന്...

Read more

അപായ സൂചനകള്‍ തോന്നുന്നോ? വിളിക്കാം ഇ സഞ്ജീവനി ഡോക്‌ട‌ര്‍മാരെ ; 24 മണിക്കൂറും സേവനം ഉറപ്പ്

അപായ സൂചനകള്‍ തോന്നുന്നോ? വിളിക്കാം ഇ സഞ്ജീവനി ഡോക്‌ട‌ര്‍മാരെ ; 24 മണിക്കൂറും സേവനം ഉറപ്പ്

തിരുവനന്തപുരം  :  സംസ്ഥാനത്ത് മൂന്നാം തരംഗം ശക്തിപ്പെട്ടതിനാല്‍ ഗൃഹ പരിചരണത്തിലിരിക്കുന്ന രോഗികളെക്കൂടി മുന്നില്‍ കണ്ട് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഒപിയില്‍ പകല്‍...

Read more

അടൂര്‍ നഗരസഭയില്‍ ഒരാഴ്ച്ചക്കിടെ മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിച്ചു ; അട്ടിമറി സംശയിച്ച് അധികൃതര്‍

അടൂര്‍ നഗരസഭയില്‍ ഒരാഴ്ച്ചക്കിടെ മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിച്ചു ; അട്ടിമറി സംശയിച്ച് അധികൃതര്‍

പത്തനംതിട്ട : അടൂർ നഗരസഭയിലെ വാഹനങ്ങൾക്ക് തുടർച്ചയായി തീ പിടിക്കുന്നതിൽ ദുരൂഹത. ഒരാഴ്ചക്കിടെ മൂന്ന് വാഹനങ്ങളാണ് കത്തി നശിച്ചത്. സംഭവത്തിൽ അട്ടിമറിയുണ്ടെന്നാണ് നഗരസഭയുടെ വിശദീകരണം. കഴിഞ്ഞ വെള്ളിയാഴ്ച്ച അടൂർ നഗരസഭയുടെ പാർക്കിങ്ങ് ഗ്രൗണ്ടിൽ കിടന്ന വാഹനങ്ങൾക്ക് തീപിടിച്ചു. മുനിസിപ്പൽ എഞ്ചിനീയറുടെ കാറിന്...

Read more

ലൈഫ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവരുടെ പെന്‍ഷന്‍ തടയും ; ഈ മാസം മുതല്‍ കര്‍ശന നിയന്ത്രണം

ലൈഫ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവരുടെ പെന്‍ഷന്‍ തടയും ; ഈ മാസം മുതല്‍ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം : ലൈഫ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവരുടെ സര്‍വീസ് പെന്‍ഷന്‍ നല്‍കേണ്ട എന്ന് തീരുമാനം. ഈ മാസം മുതലാണ് നിയന്ത്രണം നടപ്പിലാക്കുക. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ എന്നിവെയ്ക്കും നിയന്ത്രണമുണ്ട്. കഴിഞ്ഞ മാസം 22 വരെയായിരുന്നു ലൈഫ് മസ്റ്ററിംഗിനായി പെന്‍ഷന്‍കാര്‍ക്ക് സമയം...

Read more
Page 4520 of 4840 1 4,519 4,520 4,521 4,840

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.