അധ്യാപകർ ക്ഷമാപണ കത്ത് എഴുതാൻ നിർബന്ധിച്ചു ; പതിനെട്ടുകാരി ജീവനൊടുക്കി

അധ്യാപകർ ക്ഷമാപണ കത്ത് എഴുതാൻ നിർബന്ധിച്ചു ;  പതിനെട്ടുകാരി ജീവനൊടുക്കി

ചെന്നൈ: അധ്യാപകർ വഴക്കു പറയുകയും ക്ഷമാപണ കത്ത് എഴുതാൻ ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് പതിനെട്ടുകാരിയായ വിദ്യാർഥിനി ആതമഹത്യ ചെയ്തു. തമിഴ്നാട്ടിലെ ടെൻസാകിയിലാണ് സംഭവം. ക്ലാസിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവന്നു എന്നാരോപിച്ചാണ് അധ്യാപകർ വിദ്യാർഥിനിയെ വഴക്കുപറഞ്ഞത്. ചെയ്യാത്ത തെറ്റിന്‍റെ പേരിൽ അധ്യാപകർ മറ്റ്...

Read moreDetails

പുസ്തകമേളയ്ക്കിടെ പോക്കറ്റടി ; നടി രൂപാ ദത്ത അറസ്റ്റിൽ , 75,000 രൂപ കണ്ടെടുത്തു

പുസ്തകമേളയ്ക്കിടെ പോക്കറ്റടി  ;  നടി രൂപാ ദത്ത അറസ്റ്റിൽ , 75,000 രൂപ കണ്ടെടുത്തു

കൊൽക്കത്ത: കൊൽക്കത്തയിൽ നടന്ന രാജ്യാന്തര പുസ്തകമേളയ്ക്കിടെ പ്രശസ്ത ബംഗാളി ടെലിവിഷൻ താരം രൂപാ ദത്ത അറസ്റ്റിൽ. പോക്കറ്റടി ആരോപണത്തെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് നടിയെ അറസ്റ്റ് ചെയ്‍ത‌തെന്നു ബിധാനഗർ നോർത്ത് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു....

Read moreDetails

ആവശ്യപ്പെട്ടത് തൊഴിൽ ; സിഐടിയു സമരം ന്യായമെന്ന് എം.വി.ജയരാജന്‍

ആവശ്യപ്പെട്ടത് തൊഴിൽ ;  സിഐടിയു സമരം ന്യായമെന്ന് എം.വി.ജയരാജന്‍

കണ്ണൂർ: മാടായി പോർക്കലി സ്റ്റീൽസിനു മുന്നിലെ സിഐടിയു സമരം ന്യായമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. സിഐടിയു ആവശ്യപ്പെടുന്നത് നോക്കുകൂലിയല്ല, തൊഴിലാണെന്നും ചർച്ചയിലൂടെ തൊഴിൽ വകുപ്പ് പ്രശ്നം പരിഹരിക്കണമെന്നും ജയരാജൻ പറഞ്ഞു.കഴിഞ്ഞ 23ന് തുറന്ന ശ്രീപോർക്കലി സ്റ്റീൽ എന്ന സ്ഥാപനത്തിനു...

Read moreDetails

‘ വിദ്യാർഥി കൺസഷൻ സർക്കാർ നൽകുന്ന ഔദാര്യമല്ല ; മന്ത്രി പ്രസ്താവന പിൻവലിക്കണം ’

‘ വിദ്യാർഥി കൺസഷൻ സർക്കാർ നൽകുന്ന ഔദാര്യമല്ല ; മന്ത്രി പ്രസ്താവന പിൻവലിക്കണം ’

തിരുവനന്തപുരം: വിദ്യാർഥി കൺസഷൻ സർക്കാർ നൽകുന്ന ഔദാര്യമല്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്. കൺസഷൻ കൊടുത്തു ബസ് യാത്ര ചെയ്യുന്ന വിദ്യാർഥികളെ ഗതാഗതമന്ത്രി ആന്റണി രാജു അപമാനിച്ചെന്നു വിവാദം ഉയരുന്നതിനിടെയാണ് അഭിജിത്തിന്റെ പ്രതികരണം. ‘കൺസഷൻ കൊടുത്ത് ബസുകളിൽ യാത്ര ചെയ്യുന്നത് വിദ്യാർഥികൾക്ക്...

Read moreDetails

ചെണ്ടകൾ വാങ്ങിയതിലും അഴിമതി ; ആദിവാസി വനിതകളുടെ ശിങ്കാരിമേളം പദ്ധതി നിലച്ചു

ചെണ്ടകൾ വാങ്ങിയതിലും അഴിമതി ; ആദിവാസി വനിതകളുടെ ശിങ്കാരിമേളം പദ്ധതി നിലച്ചു

പാ​ലോ​ട്: ജി​ല്ല പ​ഞ്ചാ​യ​ത്തും പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പും ചേ​ർ​ന്ന് ആ​ദി​വാ​സി വ​നി​ത​ക​ൾ​ക്ക് ന​ൽ​കി​യ ചെ​ണ്ട​ക​ൾ പൊ​ട്ടി​പ്പൊ​ളി​ഞ്ഞു. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ട്ടി​ക​വ​ർ​ഗ​വ​കു​പ്പ് തി​രി​കെ വാ​ങ്ങി​ക്കൊ​ണ്ടു​പോ​യ​ത് ര​ണ്ടു​മാ​സ​മാ​യി​ട്ടും തി​രി​കെ ന​ൽ​കി​യ​തു​മി​ല്ല. നെ​ടു​മ​ങ്ങാ​ട് പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ഓ​ഫി​സ​റാ​ണ്​ പെ​രി​ങ്ങ​മ്മ​ല​യി​ലെ പോ​ട്ട​മാ​വ് കോ​ള​നി​യി​ൽ​നി​ന്ന്​ ചെ​ണ്ട​ക​ൾ...

Read moreDetails

തെരുവുനായ കടിച്ച്​ മൂന്ന്​ കുട്ടികൾക്ക്​ പരിക്ക്

തെരുവുനായ കടിച്ച്​ മൂന്ന്​ കുട്ടികൾക്ക്​ പരിക്ക്

പു​ന​ലൂ​ർ: പു​ന​ലൂ​ർ പ​ട്ട​ണ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക​ട​ക്കം പ​ല​ർ​ക്കും പ​രി​ക്ക്. ക​ല​ങ്ങും​മു​ക​ൾ അ​ഭി വി​ലാ​സ​ത്തി​ൽ അ​ഭി​രാ​മി (14), പ​കി​ടി ക​ല്ലു​വി​ള വീ​ട്ടി​ൽ ആ​ദി​ദേ​വ് (ആ​റ്), കു​തി​ര​ച്ചി​റ ക​ൽ​പ​ക​ശ്ശേ​രി വീ​ട്ടി​ൽ സു​ബി​ൻ കു​മാ​ർ (14) എ​ന്നി​വ​ർ​ക്കാ​ണ് മു​റി​വേ​റ്റ​ത്. ഇ​വ​രെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ...

Read moreDetails

മെഡിക്കൽകോളജിൽ റാഗിങ് ​: രണ്ട്​ പി.ജി വിദ്യാർഥികളെ സസ്​പെൻഡ്​ ചെയ്തു

മെഡിക്കൽകോളജിൽ റാഗിങ് ​: രണ്ട്​ പി.ജി വിദ്യാർഥികളെ സസ്​പെൻഡ്​ ചെയ്തു

കോഴിക്കോട്​ : മെഡിക്കൽ കോളജിൽ റാഗിങ്​ പരാതിയിൽ രണ്ട്​ പി.ജി വിദ്യാർഥികളെ സസ്​പെൻഡ്​ ചെയ്തു. അസ്ഥിരോഗ വിഭാഗം ഒന്നാം വർഷ പി.ജി വിദ്യാർഥി ഡോ. ജിതിൻ ​ജോസ്​ നൽകിയ പരാതിയിൽ രണ്ടാം വർഷ വിദ്യാർഥികളായ ഡോ. ജെ. എച്ച്​ മുഹമ്മദ്​ സാജിദ്​,...

Read moreDetails

കൺസഷൻ വിദ്യാർഥികൾക്ക്​ തന്നെ നാണക്കേട്​ ; ബസ് യാത്രാനിരക്ക് വർധിപ്പിക്കുമെന്ന് ആന്റണി രാജു

കൺസഷൻ വിദ്യാർഥികൾക്ക്​ തന്നെ നാണക്കേട്​ ; ബസ് യാത്രാനിരക്ക് വർധിപ്പിക്കുമെന്ന് ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത്​ വിദ്യാർഥികളുടെ കൺസഷൻ നിരക്ക്​ വർധിപ്പിക്കേണ്ടി വരുമെന്ന്​ ഗതാഗത മന്ത്രി ആന്റണി രാജു. കൺസഷൻ തുക അവർ​ തന്നെ നാണക്കേടായി കാണുന്നുവെന്നും അഞ്ച്​ രൂപ കൊടുത്ത്​ പലരും ബാക്കി വാങ്ങാറില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളെ കയറ്റാത്ത ബസിന്‍റെ പെർമിറ്റ്​ റദ്ദാക്കും....

Read moreDetails

‘ വ്യക്തികള്‍ക്കെതിരായ ആക്രമണം ശരിയല്ല ‘ ; കോണ്‍ഗ്രസിന്‍റെ രീതിയല്ലതെന്ന് ഉമ്മന്‍ ചാണ്ടി

‘ വ്യക്തികള്‍ക്കെതിരായ ആക്രമണം ശരിയല്ല ‘ ; കോണ്‍ഗ്രസിന്‍റെ രീതിയല്ലതെന്ന് ഉമ്മന്‍ ചാണ്ടി

ദില്ലി: കെ സി വേണുഗോപാലിന് എതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. വ്യക്തിള്‍ക്ക് എതിരായ ആക്രമണങ്ങള്‍ ശരിയല്ലെന്നും അത് കോണ്‍ഗ്രസിന്‍റെ രീതിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേതൃമാറ്റം യോഗത്തില്‍ ചര്‍ച്ച ചെയ്യട്ടെയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അഞ്ച്...

Read moreDetails

ഡോക്ടര്‍മാര്‍ക്കില്ലാത്ത പ്രശ്‌നം സംഘടനയ്‌ക്കെന്തിന്? ; ആയുര്‍വേദ ഡോക്ടേഴ്‌സിനെതിരായ നിലപാടിലുറച്ച് ഗണേഷ് കുമാര്‍ എംഎല്‍എ

ഡോക്ടര്‍മാര്‍ക്കില്ലാത്ത പ്രശ്‌നം സംഘടനയ്‌ക്കെന്തിന്? ; ആയുര്‍വേദ ഡോക്ടേഴ്‌സിനെതിരായ നിലപാടിലുറച്ച് ഗണേഷ് കുമാര്‍ എംഎല്‍എ

തിരുവനന്തപുരം : ആയുര്‍വേദ ഡോക്ടേഴ്‌സിനെതിരായ നിലപാടിലുറച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. തന്റെ പേരെടുത്ത് പറഞ്ഞതുകൊണ്ടാണ് സംഘടനക്കാരുടെ പേര് താനും എടുത്ത് പറഞ്ഞ് വിമര്‍ശിച്ചത്. സംഘടനക്കാര്‍ക്കെതിരെ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിന് മുതിരുന്നില്ല. പരാതിയില്ലെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍...

Read moreDetails
Page 4526 of 5016 1 4,525 4,526 4,527 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.