ജനക്കൂട്ടത്തിലേക്ക് എംഎൽഎയുടെ വാഹനം ഇടിച്ചുകയറ്റി ; 22 പേർക്ക് പരുക്ക്

ജനക്കൂട്ടത്തിലേക്ക് എംഎൽഎയുടെ വാഹനം ഇടിച്ചുകയറ്റി ; 22 പേർക്ക് പരുക്ക്

ഒഡീഷ : ഒഡീഷയിൽ എംഎൽഎയുടെ വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റി. അപകടത്തിൽ ഏഴ് പോലീസുകാർ ഉൾപ്പെടെ 22 പേർക്ക് പരുക്കേറ്റു. സസ്‌പെൻഷനിലായ ബിജെഡി എംഎൽഎ പ്രശാന്ത് ജഗ്‌ദേവിന്റെ കാറാണ് അപലടത്തിൽപ്പെട്ടത്. ജഗ്ദേവിനും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഖുർദ ജില്ലയിലെ ബാനാപൂരിലാണ് സംഭവം. ഒഡീഷ...

Read moreDetails

ഐഎന്‍എല്ലില്‍ അനുരഞ്ജനം അടഞ്ഞ അധ്യായം ; ദേശീയ നേതൃത്വം പറയുന്നതാണ് പ്രധാനമെന്ന് അഹമ്മദ് ദേവര്‍ കോവില്‍

ഐഎന്‍എല്ലില്‍ അനുരഞ്ജനം അടഞ്ഞ അധ്യായം ; ദേശീയ നേതൃത്വം പറയുന്നതാണ് പ്രധാനമെന്ന് അഹമ്മദ് ദേവര്‍ കോവില്‍

തിരുവനന്തപുരം : വഹാബ് വിഭാഗവുമായുള്ള അനുരജ്ഞനം അടഞ്ഞ അധ്യായമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. കോഴിക്കോട് ചേര്‍ന്ന കാസിം ഇരിക്കൂര്‍ വിഭാഗം നേതൃ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ കടുപ്പിച്ച നിലപാട് പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. ഇനി ഒരു അനുരഞ്ജനവും ഇല്ല. അവര്‍...

Read moreDetails

കോട്ടയത്ത് പാറമടയിൽ വീണ ലോറിയിൽ നിന്ന് ഡ്രൈവറുടെ മൃതദേഹം കിട്ടി

കോട്ടയത്ത് പാറമടയിൽ വീണ ലോറിയിൽ നിന്ന് ഡ്രൈവറുടെ മൃതദേഹം കിട്ടി

കോട്ടയം : കോട്ടയം മറിയപ്പിള്ളിയിൽ പാറമടക്കുളത്തിൽ വീണ ലോറിയിലെ ഡ്രൈവർ അജിപാലിന്റെ മൃതദേഹം പുറത്തെടുത്തു. അപകടം സംഭവിച്ച് 18 മണിക്കൂറിന് ശേഷമാണ് ലോറി മുകളിലേക്കുയർത്തി ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. ഇന്നലെ രാത്രി 9 മണിക്കാണ് അപകടം സംഭവിച്ചത്. 70 അടിയോളം താഴ്ചയുള്ള...

Read moreDetails

പുരകത്തുമ്പോൾ വാഴവെട്ടുന്ന അലവലാതികൾ ; ഡോക്ടർമാരുടെ സംഘടനകൾക്കെതിരേ ഗണേഷ് കുമാർ

പുരകത്തുമ്പോൾ വാഴവെട്ടുന്ന അലവലാതികൾ ; ഡോക്ടർമാരുടെ സംഘടനകൾക്കെതിരേ ഗണേഷ് കുമാർ

കൊല്ലം : ആരോഗ്യമന്ത്രി വീണാ ജോർജിനെ വേദിയിലിരുത്തി ആയുർവേദ ഡോക്ടർമാരുടെ സംഘടനകൾക്കെതിരേ കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ രൂക്ഷ വിമർശം. പുരകത്തുമ്പോൾ വാഴവെട്ടാമെന്ന് കരുതിയിറങ്ങിയ അലവലാതികളാണ് സംഘടനാ നേതാക്കളെന്നായിരുന്നു എംഎൽഎയുടെ പരാമർശം. കൊല്ലം, തലവൂർ സർക്കാർ ആയുർവേദ ആശുപത്രിയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലായിരുന്നു...

Read moreDetails

സമൂഹമാധ്യമങ്ങളില്‍ ഗാന്ധി കുടുംബത്തെ വ്യക്തിഹത്യ നടത്തുന്നു ; നടപടിയെടുക്കുമെന്ന് കെ സുധാകരൻ

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

തിരുവനന്തപുരം : സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്...

Read moreDetails

ബൾക്കീസിന്റെ ബന്ധുവിന്റെ സ്ഥാപനത്തിലും മയക്കുമരുന്ന് ; വിപുലമായ അന്വേഷണം

ബൾക്കീസിന്റെ ബന്ധുവിന്റെ സ്ഥാപനത്തിലും മയക്കുമരുന്ന് ; വിപുലമായ അന്വേഷണം

കണ്ണൂർ : കണ്ണൂരിൽ നിന്ന് വീണ്ടും മയക്കുമരുന്ന് പിടികൂടി. കഴിഞ്ഞദിവസം രണ്ടുകിലോ എം.ഡി.എം.എ.യുമായി പിടിയിലായ ബൾക്കീസ് ജോലിചെയ്തിരുന്ന, പടന്നപ്പാലം പാസ്പോർട്ട് ഓഫീസിനടുത്ത കുഴിക്കുന്നിലെ ഇന്റീരിയർ ഡിസൈനിങ് സ്ഥാപനത്തിൽനിന്നാണ് 3.49 ഗ്രാം എൽ.എസ്.ഡി. (ലൈസർജിക് ആസിഡ് ഡൈഇതൈൽ അമൈഡ്) 39 ഗ്രാം ലഹരിഗുളിക,...

Read moreDetails

കാരുണ്യ KR 540 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 80 ലക്ഷം

കാരുണ്യ KR 540 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 80 ലക്ഷം

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-540 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന...

Read moreDetails

പാഠ്യപദ്ധതി പരിഷ്കരണത്തിന് പുതിയ കരിക്കുലം കമ്മിറ്റി ; പൊതു അഭിപ്രായവും തേടും

പാഠ്യപദ്ധതി പരിഷ്കരണത്തിന് പുതിയ കരിക്കുലം കമ്മിറ്റി ; പൊതു അഭിപ്രായവും തേടും

തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന് കരിക്കുലം കമ്മിറ്റി രൂപീകരിച്ചതായി വിദ്യാഭ്യാസമന്ത്രി വി എസ് ശിവൻകുട്ടി. പുതിയ പാഠപുസ്തകങ്ങൾ തയ്യാറാക്കുമ്പോൾ ഇനി സമൂഹത്തിന്‍റെ കൂടി അഭിപ്രായം തേടും. ലിംഗനീതി, സന്നദ്ധ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾ...

Read moreDetails

ഒരു പരാജയം കൊണ്ട് ഇല്ലാതാകുന്നതല്ല കോൺഗ്രസ്‌ ; കൂടുതൽ ആത്മപരിശോധന നടത്തും, അതിജീവിക്കും : രമേശ്‌ ചെന്നിത്തല

സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തോൽവി ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. കോണ്‍ഗ്രസ് കൂടുതൽ ആത്മപരിശോധന നടത്തും, അതിജീവിക്കും. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഇല്ലാതാകുന്നതല്ല കോൺഗ്രസ്‌ പാര്‍ട്ടിയെന്നും ഇപ്പോളത്തെ പ്രതിസന്ധി പരിഹരിച്ചു പാര്‍ട്ടി തിരിച്ച് വരുമെന്നും...

Read moreDetails

യാത്രാക്കൂലി മിനിമം 12 രൂപ വേണം ; സ്വകാര്യബസ് ഉടമകൾ അനിശ്ചിതകാല സമരത്തിന്

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ സര്‍വീസ് നിര്‍ത്തും ; ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

തൃശ്ശൂർ : ബജറ്റിലെ അവഗണനയിലും നിരക്ക് വർധനയിലെ അമാന്തത്തിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാർജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷൻ പറയുന്നത്. മിനിമം ചാർജ് പന്ത്രണ്ട് രൂപയായി ഉടൻ പ്രഖ്യാപിക്കണമെന്നും വിദ്യാർത്ഥികളുടെ ബസ്...

Read moreDetails
Page 4530 of 5016 1 4,529 4,530 4,531 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.