കോഴിക്കോട്: സിനിമാ സംഘടനയായ എ.എം.എം.എയുടെ വനിതാദിന പരിപാടിയില്‍ മുന്‍മന്ത്രി കെ.കെ ശൈലജ നടത്തിയ പ്രസംഗത്തിനെതിരെ കെ.കെ രമ എം.എല്‍.എ. കെ.കെ ശൈലജ എം.എൽ.എ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹവും നിരാശ ജനകവുമാണെന്ന് കെ.കെ രമ പറഞ്ഞു. "എന്തിനാണ് വർഷങ്ങളോളം...
Read moreDetailsതിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌ക്കാരത്തിനായി കരിക്കുലം കമ്മിറ്റി രൂപീകരിച്ചതായി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പുതിയ പഠപുസ്തകങ്ങൾ തയാറാക്കുമ്പോൾ പൊതുസമൂഹത്തിന്റെ അഭിപ്രായം കൂടി തേടും. ലിംഗ നീതി, ലിംഗ സമത്വം, ലിംഗ അവബോധം, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, മതനിരപേക്ഷത, സാമൂഹിക പ്രശ്‌നങ്ങള്‍, കല,...
Read moreDetailsമനാമ: സംസ്ഥാന ബജറ്റ് സമ്പൂര്‍ണ പരാജയവും പ്രവാസ ലോകത്തെ അവഗണിക്കുന്നതുമാണെന്ന് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി. കടക്കെണിയിലേക്ക് വീണ കേരളത്തെ കരകയറ്റുന്നതിനുള്ള യാതൊരു പ്രഖ്യാപനങ്ങളും ബജറ്റില്‍ വകയിരുത്തിയിട്ടില്ല. കമ്പനികള്‍ കൈയടക്കിവച്ചിരിക്കുന്ന സ്ഥലങ്ങളുടെ പാട്ടത്തുക വര്‍ധിപ്പിപ്പിച്ച്, സാധാരണക്കാരെ ബാധിക്കാത്ത രീതിയില്‍ വരുമാനം കൂട്ടാനുള്ള...
Read moreDetailsകോഴിക്കോട്: കോഴിക്കോട്ട് ടര്‍ഫില്‍ നിര്‍ത്തിയിട്ട റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു. ഒന്നര മാസം മുമ്പ് വാങ്ങിയ കാറാണ് കത്തിനശിച്ചത്. കോഴിക്കോട്ടെ വ്യാപാരി പ്രജീഷിന്‍റേതാണ് കാർ. പൊലീസും ഫയര്‍ഫോഴ്‌സും എത്തി തീയണച്ചു. രാവിലെ ഏഴു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. തൊട്ടടുത്തുള്ള ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കാനായി...
Read moreDetailsകൊച്ചി: കലൂരിലെ ലോഡ്ജ് മുറിയിൽ പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ അമ്മൂമ്മ സിപ്സി അറസ്റ്റിൽ. പൂന്തുറ പൊലീസാണ് സിപ്സിയെ അറസ്റ്റ് ചെയ്തത്. കൊച്ചി പൊലീസിന് കൈമാറും. കേസിൽ സിപ്സി, കുഞ്ഞിന്റെ പിതാവ് സജീവ് എന്നിവരെ പ്രതി ചേർത്തിരുന്നു. ബാലനീതി...
Read moreDetailsകൊച്ചി : പോക്സോ കേസിലെ ഒന്നാം പ്രതിയും ഫോർട്ടുകൊച്ചി നമ്പർ18 ഹോട്ടൽ ഉടമയുമായ റോയ് വയലാറ്റും രണ്ടാം പ്രതി സൈജു എം.തങ്കച്ചനും ഒളിവിൽ. റോയ് വയലാറ്റ് വിദേശത്തേക്ക് കടന്നിരിക്കാമെന്നാണ് സൂചന. സൈജു തങ്കച്ചൻ കഴിഞ്ഞയാഴ്ച കൊച്ചിയിലെ വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ജാമ്യം...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളിൽ ചൂടു കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് താപനില മൂന്നു ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയത്. ഇന്നും നാളെയും ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.
Read moreDetailsപത്തനംതിട്ട: റാന്നിയില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയുടെ കാമുകന്‍ അറസ്റ്റിൽ. പ്രതി ഷിജു ആണ് അറസ്റ്റിലായത്. ഇയാൾ കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയുടെ അമ്മയുടെ കൂടെ താമസിക്കുകയായിരുന്നു. പീഡിപ്പിച്ച വിവരം കുട്ടി സ്കൂളിലെ അധ്യാപകരെയാണ് അറിയിച്ചത്. അധ്യാപകർ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ്...
Read moreDetailsതിരുവനന്തപുരം: ഭൂപരിഷ്കരണ നിയമ ഭേദഗതി നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ . തോട്ടങ്ങളില്‍ ഇടവിളകൃഷിക്കായി ഇപ്പോള്‍ തന്നെ മതിയായ നിയമമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഭൂപരിഷ്കരണ നിയമത്തില്‍ കാലാനുസൃതമായ മാറ്റം വേണമെന്ന് സിപിഎം വാദിക്കുമ്പോഴാണ് നിയമത്തില്‍ വെള്ളം ചേര്‍ക്കാനാകില്ലെന്ന് സിപിഐ...
Read moreDetailsതിരുവനന്തപുരം : ട്രെയിനുകളിലെ എ.സി കോച്ചുകളില്‍ പുതപ്പും വിരികളുമടക്കമുള്ള എല്ലാ സൗകര്യങ്ങളും പുനഃസ്ഥാപിക്കാന്‍ റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കിയെങ്കിലും യാത്രാസൗജന്യത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. ലോക്ക്ഡൗണിനു മുമ്പ് മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ 37 വിഭാഗങ്ങള്‍ക്ക് യാത്രാ ആനുകൂല്യങ്ങളുണ്ടായിരുന്നു. ഇത് പുനസ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല....
Read moreDetails