കൊല്ലം : അമ്മയുടെ പരിചയക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി ലോഡ്ജിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ മകനും കൂട്ടുകാരനും അറസ്റ്റില്‍. കൊല്ലത്താണ് സംഭവം. മണിയാര്‍ കേളന്‍കാവ് ആര്‍.പി.എല്‍ ബ്ലോക്ക് ഒന്നില്‍ സുജിത് (28), പ്രവീണ്‍ (ബ്രാവോ- 19) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. അമ്മയുടെ പരിചയക്കാരിയായ...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് 20 രൂപയാണ് ഗ്രാമിന് വർധിച്ചത്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നു വില വർധിച്ചിരിക്കുന്നത്. 4840 രൂപയാണ് ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് വില. ഒരു പവൻ സ്വർണത്തിന്...
Read moreDetailsകൊച്ചി: ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ആർട്ടിസ്റ്റ് പി.എസ്. സുജീഷിനെതിരെ വിദേശ വനിതയുടെ പരാതി. സ്പാനിഷ് വനിതയാണ് ഇമെയ്ലിലൂടെ കൊച്ചി പൊലീസിന് പരാതി നൽകിയത്. പരാതിയിൽ മൊഴി രേഖപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾക്കായി വിദേശ വനിതയെ ഇമെയ്ൽ വഴി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.കുറച്ചുനാൾ വിദേശ...
Read moreDetailsകൊച്ചി : മീ ടു ആരോപണം നേരിടുന്ന കൊച്ചി വൈറ്റിലയിലെ മേക്കപ്പ് ആർട്ടിസ്റ്റ് അനസ് അനസാരി ഒളിവിൽ. പീഡനശ്രമത്തിന് മൂന്ന് കേസുകളാണ് അനസ് അനസാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ വിദേശത്തേക്ക് കടന്നതായി പോലീസ് സംശയിക്കുന്നു. വിവാഹാവശ്യത്തിന് മേക്കപ്പ് ചെയ്യുന്നതിനിടെ മേക്കപ്പ് ആർട്ടിസ്റ്റിൽ നിന്ന്...
Read moreDetailsകണ്ണൂർ : കണ്ണൂരിൽ വീണ്ടും മയക്കുമരുന്ന് വേട്ട. പടന്നപാലത്ത് നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന 207 എൽഎസ്ഡി സ്റ്റാമ്പുകളും ലഹരി ഗുളികകളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം എംഡിഎമ്മുമായി അറസ്റ്റിലായ ബൽക്കീസ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. വർഷങ്ങളായി ഇന്‍റീരിയൽ...
Read moreDetailsകോട്ടയം : കോട്ടയത്ത് പ്രായപൂത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ച് അപകടം പതിവായതോടെ പരിശോധന കർശനമാക്കി പോലീസ്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പോലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. കുട്ടികൾ ലൈസൻസില്ലാതെ വാഹനമോടിച്ചാൽ രക്ഷിതാക്കൾ നടപടി നേരിടേണ്ടി വരും. കറുകച്ചാലിൽ വിദ്യാർത്ഥിനി ഓടിച്ച വാഹനമിടിച്ച് 41 കാരൻ...
Read moreDetailsകണ്ണൂര്‍ : കണ്ണൂര്‍ കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ മാവോയിസ്റ്റ് സംഘത്തെ കണ്ടതായി വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആയുധധാരികളായ മൂന്നംഗ സംഘത്തിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് മൊയ്തീന്‍ എന്നയാള്‍ സംഘത്തിലുണ്ടെന്നാണ് സ്ഥിരീകരണം. രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്....
Read moreDetailsകൊച്ചി : കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ മുക്കിക്കൊന്ന സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ സജീവനെതിരെയും മുത്തശ്ശി സിപ്സിക്ക് എതിരെയും പോലീസ് കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് ബാലനീതി നിയമപ്രകാരം ഇരുവര്‍ക്കും എതിരെ കേസെടുത്തത്. രണ്ടുപേരെയും ഉടന്‍ അറസ്റ്റ് ചെയ്യും. ബുധനാഴ്ച്ചയാണ് കൊച്ചി കലൂരിലെ...
Read moreDetailsതിരുവനന്തപുരം : വർക്കലയിൽ തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് മരിച്ച അഞ്ച് പേരുടെ സംസ്കാരം ഇന്ന്. അഞ്ചുപേരുടെയും മൃതദേഹം വിലാപയാത്രയായി അപകടം നടന്ന രാഹുൽ നിവാസിലെത്തിക്കും. സംസ്കാര ചടങ്ങുകൾ ഉച്ചയോടെ വീട്ടുവളപ്പിൽ നടത്തും. അപകട മരണത്തിൽ തുടർനടപടികൾ ഫൊറൻസിക് റിപ്പോർട്ട് ലഭിച്ചശേഷമെന്ന്...
Read moreDetailsകോഴിക്കോട് : ഓണ്‍ലൈന്‍ പഠനകാലത്ത് ഗെയിമിന് അടിമപ്പെട്ട് ചികിത്സ തേടിയ വിദ്യാര്‍ത്ഥികളോട് സ്‌കൂള്‍ അധികൃതര്‍ ക്രൂരത കാട്ടുകയാണെന്ന് രക്ഷിതാക്കളുടെ പരാതി. കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്കെതിരെയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. ചികിത്സയ്ക്ക് വിധേയമായി അസുഖം ഭേദമായെത്തിയ കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് സ്‌കൂള്‍...
Read moreDetails