വിഴിഞ്ഞത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് രണ്ടു കുട്ടികൾ മരിച്ചു

വിഴിഞ്ഞത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് രണ്ടു കുട്ടികൾ മരിച്ചു

വിഴിഞ്ഞം : കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് രണ്ടു കുട്ടികൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വിഴിഞ്ഞം ഹാർബർ റോഡിൽ ലൈറ്റ്ഹൗസിനു സമീപത്തുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവിനു താഴെയുള്ള ചെറുമണൽ തീരത്താണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. വിഴിഞ്ഞം ടൗൺഷിപ്പ് കോളനി സ്വദേശികളായ...

Read moreDetails

കേക്ക് കട കുത്തിത്തുറന്ന് മോഷണം ; സിസിടിവിയില്‍ കുടുങ്ങി മോഷ്ടാവ്

കേക്ക് കട കുത്തിത്തുറന്ന് മോഷണം ; സിസിടിവിയില്‍ കുടുങ്ങി മോഷ്ടാവ്

പാലക്കാട് : ആലത്തൂരിൽ കേക്ക് കട കുത്തിത്തുറന്ന് മോഷണം. സ്വാതി ജംഗ്ഷനിലെ സി-ഫോർ കേക്ക് എന്ന സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ചായിരുന്നു മോഷണം. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. രാവിലെ കട തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം തിരിച്ചറിഞ്ഞത്. സ്ഥാപനത്തിൻറെ...

Read moreDetails

മേക്കപ്പിടുന്നതിനിടെ ലൈംഗിക അതിക്രമം ; ബ്രൈഡൽ മേക്കപ്പ് ആർടിസ്റ്റ് അനീസ് അൻസാരിക്കെതിരെ 3 കേസ്

മേക്കപ്പിടുന്നതിനിടെ ലൈംഗിക അതിക്രമം ;  ബ്രൈഡൽ മേക്കപ്പ് ആർടിസ്റ്റ് അനീസ് അൻസാരിക്കെതിരെ 3 കേസ്

കൊച്ചി: പ്രശസ്ത ബ്രൈഡൽ മേക്കപ്പ് ആർടിസ്റ്റ് അനീസ് അൻസാരിക്കെതിരെ പാലാരിവട്ടം പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. കല്യാണ ആവശ്യങ്ങൾക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്ന മൂന്ന് സ്ത്രീകളുടെ പരാതിയിലാണ് കേസ്. എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയാണ് അനീസ് അൻസാരി....

Read moreDetails

മിഠായിത്തെരുവിനെ ഉണർത്താൻ നൈറ്റ്‌ ഷോപ്പിങ്‌ ഫെസ്‌റ്റിവൽ

മിഠായിത്തെരുവിനെ ഉണർത്താൻ നൈറ്റ്‌ ഷോപ്പിങ്‌ ഫെസ്‌റ്റിവൽ

കോഴിക്കോട്‌ : കോവിഡ്‌മൂലം പ്രതിസന്ധിയിലായ വ്യാപാര മേഖലയെ പുനരുജ്ജീവിപ്പിക്കാൻ മിഠായിത്തെരുവിൽ നൈറ്റ്‌ ഷോപ്പിങ്‌ ഫെസ്‌റ്റിവൽ വരുന്നു. മിഠായി തെരുവിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളെയും തെരുവ്‌ കച്ചവടക്കാരെയും ഉൾപ്പെടുത്തിയാണ്‌ ഫെസ്‌റ്റിവൽ. 19 മുതൽ ജൂലൈ 16 വരെ നടക്കുന്ന മേളയിൽ ഉപഭോക്താക്കൾക്കായി നിരവധി...

Read moreDetails

കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ അപെക്‌സ്‌ സെന്ററാക്കും

കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ അപെക്‌സ്‌ സെന്ററാക്കും

കൊച്ചി: കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിന്‌ ബജറ്റില്‍ 14.5 കോടി രൂപ അനുവദിച്ചു. സെന്ററിനെ മധ്യകേരളത്തിലെ അപെക്സ് ക്യാൻസർ സെന്ററായി വികസിപ്പിക്കുന്നതിന് തുക വിനിയോഗിക്കും. 360 കിടക്കകളുള്ള സെന്റർ കെട്ടിടത്തിന്റെ ഒന്നാംഘട്ട പണി നടന്നുകൊണ്ടിരിക്കുകയാണ്‌. ഈ സാമ്പത്തികവർഷംതന്നെ ഇത്‌ പൂർത്തീകരിക്കുമെന്നും ധനമന്ത്രി...

Read moreDetails

ഇൻഫോപാർക്ക്‌ വേറെ ലെവലിൽ , കരുത്തേകാൻ ഐടി ഇടനാഴികൾ

ഇൻഫോപാർക്ക്‌ വേറെ ലെവലിൽ , കരുത്തേകാൻ ഐടി ഇടനാഴികൾ

കൊച്ചി: ലോക ഐടി ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമായ കൊച്ചി ഇൻഫോപാർക്കിന്‌ 35.75 കോടി രൂപയാണ്‌ ബജറ്റ്‌ സമ്മാനിച്ചത്‌. നിലവിൽ ഏറ്റെടുത്ത ഭൂമിയുടെ നിയമപരമായ തടസ്സങ്ങൾ നീക്കുന്നതിനും കെട്ടിടങ്ങളുടെ നവീകരണം, ഐടി കമ്പനികളുടെ ആവശ്യപ്രകാരമുള്ള ഇന്റീരിയർ സംവിധാനങ്ങൾ ഒരുക്കൽ എന്നിവയ്‌ക്ക്‌ തുക വിനിയോഗിക്കും. അന്താരാഷ്‌ട്ര...

Read moreDetails

ബോംബ് സ്ഫോടനത്തെക്കുറിച്ച്‌ സമഗ്രമായി അന്വേഷിക്കണം

ബോംബ് സ്ഫോടനത്തെക്കുറിച്ച്‌ സമഗ്രമായി അന്വേഷിക്കണം

ഒഞ്ചിയം : ഓർക്കാട്ടേരി മണപ്പുറത്തെ പുതിയെടുത്ത് കുളത്തിന് സമീപമുണ്ടായ ബോംബ് സ്ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതര പരിക്കേറ്റ സംഭവം സമഗ്രമായി അന്വേഷിക്കണമെന്ന് സിപിഐ എം ഓർക്കാട്ടേരി ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സ്ഫോടനത്തിൽ ആർഎസ്‌എസ്‌ പ്രവർത്തകനായ പുളിയുള്ളതിൽ പ്രവീണിന്റെ കൈപ്പത്തി തകരുകയും...

Read moreDetails

കോഴിക്കോട്‌ ബീച്ചിലെ അനധികൃത കച്ചവടങ്ങൾക്കെതിരെ നടപടി

കോഴിക്കോട്‌ ബീച്ചിലെ അനധികൃത കച്ചവടങ്ങൾക്കെതിരെ നടപടി

കോഴിക്കോട്‌ : കോഴിക്കോട്‌ ബീച്ചിലെ അനധികൃത കച്ചവടങ്ങൾക്കും നിർമാണങ്ങൾക്കുമെതിരെ കർശന നടപടിയെടുക്കാനൊരുങ്ങി കോർപറേഷൻ കൗൺസിൽ. ഈ മേഖലകളിൽ മയക്കുമരുന്ന്‌ ഉപയോഗമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കെതിരെയും ഇടപെടൽ നടത്തും. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒറ്റക്കെട്ടായ ഇടപെടലിലൂടെ ഈ ഉദ്യമം നടപ്പാക്കുമെന്ന്‌ മേയർ ഡോ. ബീനാ ഫിലിപ്പ്‌ പറഞ്ഞു....

Read moreDetails

പിഎഫ് വിഹിതത്തിലെ അപാകത ; അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച ഉദ്യോഗസ്ഥനെതിരെ കൂടുതല്‍ തെളിവുകള്‍

പിഎഫ് വിഹിതത്തിലെ അപാകത ; അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച ഉദ്യോഗസ്ഥനെതിരെ കൂടുതല്‍ തെളിവുകള്‍

കണ്ണൂർ : പിഎഫ് ലോൺ അനുവദിക്കാൻ അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച സംസ്ഥാന നോഡൽ ഓഫീസർ വിനോയ് ചന്ദ്രനെതിരെ വിജിലൻസിന് കൂടുതൽ തെളിവുകൾ കിട്ടി. ഔദ്യോഗിക ആവശ്യത്തിന് സമീപിച്ച അധ്യാപികമാരെയെല്ലാം ദുരുപയോഗിക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ വിനോയിയുടെ ഫോണിൽ നിന്ന് വിജിലൻസ് ശേഖരിച്ചു....

Read moreDetails

‘ കൊടുംക്രിമിനലായ അനസ് പോലീസുകാരെ കൊല്ലാൻ പദ്ധതിട്ടു ‘ ; കല്ലമ്പലത്തെ ആക്രമണത്തെക്കുറിച്ച് എസ്ഐ

കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യൻ പിടിയിൽ ;  അറസ്റ്റ് ബസിൽ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയതിന്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളിയെ കീഴ്പ്പെടുത്തുന്നതിടെ തിരുവനന്തപുരം പാരിപ്പള്ളിയിൽ നാലു പൊലീസുകാർക്ക് കുത്തേറ്റത് ചൊവ്വാഴ്ചയാണ്. തലനാരിഴയ്ക്കാണ് കൊടുംക്രിമിനലായ അനസിന്‍റെ കത്തിമുനയില്‍ നിന്ന് പൊലീസുകര്‍ രക്ഷപ്പെട്ടത്. പൊലീസുകാരെ കൊല്ലാനായിരുന്നു അനസിന്‍റെ പദ്ധതിയെന്ന് പരിക്കേറ്റ കല്ലമ്പലം എസ്ഐ ആര്‍ ജയൻ പറഞ്ഞു. ജയനൊപ്പം പരിക്കേറ്റ നാല് പൊലീസുകാര്‍...

Read moreDetails
Page 4533 of 5016 1 4,532 4,533 4,534 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.