സ്ഥിരം വിസിയെ നിയമിക്കണം ; ഭരണസ്തംഭനം ഒഴിവാക്കാൻ ഇടപെടണം ; കാലടി സർവ്വകലാശാലയിൽ നിന്ന് ​ഗവർണർക്ക് കത്ത്

സ്ഥിരം വിസിയെ നിയമിക്കണം ;  ഭരണസ്തംഭനം ഒഴിവാക്കാൻ ഇടപെടണം ;  കാലടി സർവ്വകലാശാലയിൽ നിന്ന് ​ഗവർണർക്ക് കത്ത്

കൊച്ചി : കാലടി സർവ്വകലാശാലയിൽ സ്ഥിരം വൈസ് ചാൻസലറെ നിയമിക്കാൻ ഗവ൪ണ൪ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത്. അക്കാദമിക് കൗൺസില൪ അ൦ഗങ്ങളും വകുപ്പ് മേധാവികളുമായി 18 പേരാണ് ഇക്കാര്യം ആവശ്യപ്പെട്ട് ​ഗവർണറ്‍ക്ക് കത്ത് അയച്ചത്. കഴിഞ്ഞ വർഷം നവംബർ മുതൽ സർവ്വകലാശാലയിൽ...

Read more

തൃശൂ‍ർ പെരിഞ്ഞനത്ത് ചരക്ക് ലോറിയിൽ ബൈക്കിടിച്ച് ആലപ്പുഴ സ്വ​ദേശി മരിച്ചു

തൃശൂ‍ർ പെരിഞ്ഞനത്ത് ചരക്ക് ലോറിയിൽ ബൈക്കിടിച്ച് ആലപ്പുഴ സ്വ​ദേശി മരിച്ചു

ആലപ്പുഴ : കൊടുങ്ങല്ലൂർ പെരിഞ്ഞനത്ത് ചരക്ക് ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ആലപ്പുഴ തുമ്പോളി സ്വദേശി വാലയിൽ വീട്ടിൽ ബെന്നിയുടെ മകൻ 21 വയസുള്ള സെബാൻ ബെന്നി ആണ് മരിച്ചത് . സഹയാത്രികനായ ആലപ്പുഴ തുമ്പോളി സ്വദേശി വാലിക്കാട്ടിൽ...

Read more

കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട് 1972, ഇടുക്കി 1710, കണ്ണൂര്‍ 1670,...

Read more

സര്‍ക്കാര്‍ വാഹനം നികുതിയടക്കാതെ നിരത്തില്‍ ; പിഴയീടാക്കി മോട്ടോര്‍വാഹന വകുപ്പ്

സര്‍ക്കാര്‍ വാഹനം നികുതിയടക്കാതെ നിരത്തില്‍ ;  പിഴയീടാക്കി മോട്ടോര്‍വാഹന വകുപ്പ്

ഇടുക്കി : നികുതിയടക്കാതെ നിരത്തിലിറങ്ങിയ സര്‍ക്കാര്‍ വാഹനത്തിന് പിഴ ഈടാക്കി മോട്ടോര്‍ വാഹന വകുപ്പ്. ദേവികുളം താലൂക്കില്‍ സര്‍വീസ് നടത്തുന്ന സപ്ലൈകോയുടെ വാഹനത്തിനാണ് മോട്ടോര്‍ വാഹന വകുപ്പ് 17500 രൂപ പിഴ ഈടാക്കിയത്. 2021 മാര്‍ച്ചോടെ ദേവികുളം താലൂക്കില്‍ സര്‍വീസ് നടത്തുന്ന...

Read more

ഇടുക്കി രാജാക്കാട് ബൊലേറോയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഇടുക്കി രാജാക്കാട് ബൊലേറോയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഇടുക്കി : രാജാക്കാട് പന്നിയാർകുട്ടിക്കു സമീപം കുളത്രക്കുഴിയിൽ ബൊലേറോയും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ രാജകുമാരി സ്വദേശി പട്ടരുമടത്തിൽ സനു വർഗ്ഗീസാണ് മരിച്ചത്. അടിമാലി ഭാഗത്തുനിന്ന് വന്ന സനു സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ബൊലേറോയിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ...

Read more

സ്കൂളുകളുടെ പ്രവർത്തനം ; കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുതുക്കി വിദ്യാഭ്യാസ മന്ത്രാലയം

സ്കൂളുകളുടെ പ്രവർത്തനം ;  കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുതുക്കി വിദ്യാഭ്യാസ മന്ത്രാലയം

ദില്ലി: രാജ്ത്ത് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുതുക്കി വിദ്യാഭ്യാസ മന്ത്രാലയം. രക്ഷിതാക്കളുടെ സമ്മത പത്രം നിർബന്ധമാക്കണോ എന്ന് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു. സാമൂഹിക അകലം എന്നതിന് പകരം ശാരീരിക അകലം എന്ന...

Read more

മോശം സാധനങ്ങൾ വിതരണം ചെയ്ത റേഷൻ കട റദ്ദ് ചെയ്തു

മോശം സാധനങ്ങൾ വിതരണം ചെയ്ത റേഷൻ കട റദ്ദ് ചെയ്തു

വർക്കല: ഉപഭോക്താക്കൾക്ക് മോശം സാധനങ്ങൾ വിതരണം ചെയ്ത റേഷൻ കട റദ്ദ് ചെയ്തു. ഊന്നിന്മൂട് പുതുവലിൽ മണിയൻചെട്ടിയർ ലൈസൻസി ആയിട്ടുള്ള എ.ആർ.ഡി 43 റേഷൻ കടയുടെ ലൈസൻസാണ് അധികൃതർ റദ്ദ് ചെയതത്. ഇവിടെ നിന്നും ഉപയോഗശൂന്യമായ റേഷൻ സാധങ്ങൾ വിതരണം നടത്തുന്നുവെന്ന...

Read more

ചത്ത നായയെ ജീവനുള്ള നായയുടെ അരയിലെ ചങ്ങലയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തി

ചത്ത നായയെ ജീവനുള്ള നായയുടെ അരയിലെ ചങ്ങലയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തി

റാന്നി: ചത്ത നായയെ ജീവനുള്ള നായയുടെ അരയിലെ ചങ്ങലയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തി. വെച്ചൂച്ചിറ ചാത്തന്‍തറയ്ക്ക് സമീപം പതിനഞ്ചാംപടിയിലാണ് സംഭവം. ഇതിന്‍റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.വയറു മുറുകി വേദന കൊണ്ട് പുളയുന്ന ജീവനുള്ള നായയെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടിരുന്നു. രക്ഷിക്കാൻ...

Read more

സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധ നിലപാട് : ഡബ്ല്യു.സി.സി ഹരജികളില്‍ കേരള വനിതാ കമീഷന്‍ കക്ഷിചേര്‍ന്നു

സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധ നിലപാട് :  ഡബ്ല്യു.സി.സി ഹരജികളില്‍ കേരള വനിതാ കമീഷന്‍ കക്ഷിചേര്‍ന്നു

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് (ഡബ്ല്യു.സി.സി) ഫയല്‍ ചെയ്ത റിട്ട് ഹരജികളില്‍ കക്ഷി ചേരാനുള്ള കേരള വനിതാ കമീഷന്‍റെ ഹരജി ഹൈകോടതി അനുവദിച്ചു. ഡബ്ല്യു.സി.സി ഫയല്‍ ചെയ്ത രണ്ട് പൊതുതാൽപ്പര്യ...

Read more

അനിയനും അളിയനുമൊപ്പം വീട്ടിലിരുന്ന് പറഞ്ഞതെങ്ങനെ ഗൂഢാലോചനയാകും ? എഫ്‌ഐആര്‍ ചോദ്യം ചെയ്ത് ദിലീപ്

അനിയനും അളിയനുമൊപ്പം വീട്ടിലിരുന്ന് പറഞ്ഞതെങ്ങനെ ഗൂഢാലോചനയാകും ?  എഫ്‌ഐആര്‍ ചോദ്യം ചെയ്ത് ദിലീപ്

കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചന കേസിലെ എഫ്‌ഐആര്‍ ഹൈക്കോടതി പരിശോധിച്ചു. കേസില്‍ എഫ്‌ഐആര്‍ ചോദ്യം ചെയ്ത ദിലീപ് ചിലരുടെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എഫ്‌ഐആറിലുള്ളതെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വസിക്കരുതെന്ന് ദിലീപിന്റെ...

Read more
Page 4536 of 4837 1 4,535 4,536 4,537 4,837

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.