ഗുജറാത്തിൽ സ്കൂൾ പരിസരത്ത് വെച്ച് പ്ലസ് വൺ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി

ഗുജറാത്തിൽ സ്കൂൾ പരിസരത്ത് വെച്ച് പ്ലസ് വൺ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി

അഹമ്മദാബാദ്: ഗുജറാത്തിലെ നര്‍മ്മദയില്‍ സ്‌കൂള്‍ പരിസരത്ത് വച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നര്‍മ്മദ ജില്ലയിലെ ഡേഡിയാ പാഡയിലാണ് സംഭവം നടന്നത്. കൗമാരക്കാരാണ് പ്രതികൾ എന്ന് പോലീസ് അറിയിച്ചു.സ്‌കൂളില്‍ നിന്ന് വിദ്യാർഥിനിയെ...

Read more

തന്റെ ദേഹത്ത് ആരും കൈ വെച്ചിട്ടില്ലെന്ന് ദിലീപ്

തന്റെ ദേഹത്ത് ആരും കൈ വെച്ചിട്ടില്ലെന്ന് ദിലീപ്

കൊച്ചി : നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് ഗൂഢാലോചന കേസ് തയാറാക്കിയതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള കോടതിയില്‍ പറഞ്ഞു. നിലവില്‍ വന്നിരിക്കുന്ന മൊഴി വിശ്വാസത്തിലെടുക്കരുത്. പരാതിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചേര്‍ത്ത്...

Read more

ഞായറാഴ്ച നിയന്ത്രണം ; സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ പരീക്ഷയ്ക്കു തടസമുണ്ടാകില്ല

ഞായറാഴ്ച നിയന്ത്രണം ;  സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ പരീക്ഷയ്ക്കു തടസമുണ്ടാകില്ല

തിരുവനന്തപുരം : കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി ആറ് ഞായറാഴ്ച സംസ്ഥാനത്തു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ പരീക്ഷയ്ക്ക് തടസമുണ്ടാകില്ല. പരീക്ഷയെഴുതുന്നവര്‍ക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാര്‍ക്കും യാത്രാ തടസമുണ്ടാകില്ലെന്നു പൊതുഭരണ വകുപ്പ് അറിയിച്ചു....

Read more

കോതമംഗലം പള്ളി തർക്കം ; സർക്കാരിന് നിർദേശവുമായി ഹൈക്കോടതി

കോതമംഗലം പള്ളി തർക്കം ;  സർക്കാരിന് നിർദേശവുമായി ഹൈക്കോടതി

കൊച്ചി: കോതമംഗലം പള്ളി തർക്കത്തിൽ സർക്കാരിന് നിർദേശവുമായി ഹൈക്കോടതി. ഓർത്ത‍ഡോക്സ് വിഭാഗത്തിന് പളളി കൈമാറണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതെങ്ങനെയെന്ന് അറിയിക്കാൻ ‍ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.കേന്ദ്ര സേനയുടെ സഹായത്തോടെ പളളി പിടിച്ചെടുത്ത് കൈമാറാൻ നേരത്തെ സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുളള ഹർജിയിലാണ്...

Read more

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രത്തിൽ നിന്ന് കൃത്യമായ മറുപടി ലഭിച്ചിട്ടുണ്ട് ; കെ സുധാകരന് മറുപടി നൽകി ധനമന്ത്രി

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രത്തിൽ നിന്ന് കൃത്യമായ മറുപടി ലഭിച്ചിട്ടുണ്ട് ; കെ സുധാകരന് മറുപടി നൽകി ധനമന്ത്രി

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉയർത്തിക്കാട്ടിയ ചോദ്യങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രത്തിൽ നിന്ന് കൃത്യമായ മറുപടി ലഭിച്ചിട്ടുണ്ട്. 2019 ൽ റെയിൽവേയിൽ നിന്ന് ഇൻ -പ്രിൻസിപ്പൽ...

Read more

തദേശവാസികളുടെ സൗജന്യ യാത്രാ പാസില്‍ നിയന്ത്രണം ; എംഎല്‍എയുടെ നേതൃത്വത്തില്‍ പാലിയേക്കര ടോള്‍ പ്ലാസ ഉപരോധം

തദേശവാസികളുടെ സൗജന്യ യാത്രാ പാസില്‍ നിയന്ത്രണം ; എംഎല്‍എയുടെ നേതൃത്വത്തില്‍ പാലിയേക്കര ടോള്‍ പ്ലാസ ഉപരോധം

തൃശ്ശൂര്‍ : പാലിയേക്കര ടോള്‍പ്ലാസയില്‍ പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ ഓഫീസ് ഉപരോധം. പാലിയേക്കര ടോള്‍പ്ലാസയില്‍ തദ്ദേശീയര്‍ക്ക് അനുവദിച്ച സൗജന്യ യാത്രാ പാസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. ടോള്‍പ്ലാസയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ആറ് പഞ്ചായത്തിലെ...

Read more

കെ റെയിൽ പദ്ധതി അപ്രായോഗികമാണ് ; അശാസ്ത്രീയമാണ് ; പദ്ധതിയെ കുറിച്ച് ആരും ബോധ്യപ്പെടുത്തേണ്ടതില്ല : എം എം ഹസൻ

കെ റെയിൽ പദ്ധതി അപ്രായോഗികമാണ് ; അശാസ്ത്രീയമാണ് ; പദ്ധതിയെ കുറിച്ച് ആരും ബോധ്യപ്പെടുത്തേണ്ടതില്ല : എം എം ഹസൻ

തിരുവനന്തപുരം : സിൽവർ ലൈനുമായി ബന്ധപ്പെട്ട വിഷയത്തിൽ കെ സുധാകരനെ തിരുത്തി എം എം ഹസൻ. പദ്ധതിയെ കുറിച്ച് തങ്ങളെ ഇനി ആരും ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് യു ഡി എഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. കെ റെയിൽ പദ്ധതി അപ്രായോഗികമാണ്,...

Read more

കെ റെയിൽ ഡിപിആർ അപൂർണ്ണം ; സ്പീക്കർക്ക് പരാതിയുമായി അൻവ‍ർ സാദത്ത് എംഎൽഎ

കെ റെയിൽ ഡിപിആർ അപൂർണ്ണം ; സ്പീക്കർക്ക് പരാതിയുമായി അൻവ‍ർ സാദത്ത് എംഎൽഎ

തിരുവനന്തപുരം : പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിന്റെ ഡിപിആറുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. സർക്കാർ പുറത്തുവിട്ട സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ അപൂ‌ർണമാണെന്ന പരാതിയുമായി അൻവ‍ർ സാദത്ത് എംഎൽഎ രംഗത്തെത്തി. അൻവർ സാദത്ത് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയതിന്...

Read more

കിറ്റ് വിതരണം ; കുടിശിക 2 മാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി : റേഷന്‍ കടകള്‍ വഴി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന് കമ്മിഷന്‍ ഇനത്തില്‍ നല്‍കാനുള്ള കുടിശിക രണ്ടു മാസത്തിനുള്ളില്‍ നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഓണക്കിറ്റുകളും കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്ത വകയില്‍ കമ്മിഷന്‍ ഇനത്തില്‍...

Read more

വിലക്കിയ കടയിൽ നിന്ന് സാധനം വാങ്ങിയതിന് മർദ്ദനം ; 10 സിഐടിയു തൊഴിലാളികൾക്കെതിരെ കേസ്

വിലക്കിയ കടയിൽ നിന്ന് സാധനം വാങ്ങിയതിന് മർദ്ദനം ; 10 സിഐടിയു തൊഴിലാളികൾക്കെതിരെ കേസ്

കണ്ണൂർ : കണ്ണൂരിൽ സിഐടിയു തൊഴിലാളികൾ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മാതമംഗലം സിഐടിയു യൂണിറ്റ് സെക്രട്ടറി മബീഷ് ഉൾപ്പെടെ പത്ത് പേർക്കെതിരെ കേസെടുത്തു. പയ്യന്നൂർ മാതമംഗലത്ത് നോക്കുകൂലി തർക്കം നിലനിൽക്കുന്ന എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‍വെയർ ഷോപ്പിൽ നിന്നും സാധനങ്ങൾ...

Read more
Page 4537 of 4837 1 4,536 4,537 4,538 4,837

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.