• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കിറ്റ് വിതരണം ; കുടിശിക 2 മാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി

by Web Desk 06 - News Kerala 24
February 3, 2022 : 1:30 pm
in Kerala, News
Reading Time: 1 min read
0
A A
0
നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി : റേഷന്‍ കടകള്‍ വഴി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന് കമ്മിഷന്‍ ഇനത്തില്‍ നല്‍കാനുള്ള കുടിശിക രണ്ടു മാസത്തിനുള്ളില്‍ നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഓണക്കിറ്റുകളും കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്ത വകയില്‍ കമ്മിഷന്‍ ഇനത്തില്‍ നല്‍കാനുള്ള കുടിശികയാണിത്. എന്നാല്‍, കിറ്റുകള്‍ വിതരണം ചെയ്തതിന്, 2018 നവംബര്‍ 30ലെ സര്‍ക്കാര്‍ ഉത്തരവിലുള്ള നിരക്കിന് ഹര്‍ജിക്കാര്‍ക്ക് നിയമപരമായി അര്‍ഹതയില്ലെന്നു ഹൈക്കോടതി വിലയിരുത്തി. 2018ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ക്വിന്റലിന് 220 രൂപ നിരക്കിലാണു സര്‍ക്കാര്‍ കമ്മിഷന്‍ നിശ്ചയിച്ചത്. റേഷന്‍ കടയുടമകളുടെ ഈ ആവശ്യം തള്ളി. സൗജന്യ കിറ്റിന് കമ്മിഷന്‍ ഏഴു രൂപയാക്കി സര്‍ക്കാര്‍ 2020 ജൂലൈ 30ന് ഉത്തരവിട്ടിരുന്നു. ഓണക്കിറ്റിന് കമ്മിഷന്‍ അഞ്ചു രൂപയാക്കി 2021 ഫെബ്രുവരി 19ന് ഉത്തരവിട്ടു.

ഈ ഉത്തരവുകള്‍ പ്രകാരമുള്ള തുക നല്‍കാനാണു ഹൈക്കോടതി നിര്‍ദേശിച്ചത്. ഓണക്കിറ്റില്‍ സാധനങ്ങളുടെ എണ്ണം കുറവായതിനാല്‍ കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തിയതില്‍ നിയമവിരുദ്ധത ഇല്ലെന്നു കോടതി പറഞ്ഞു. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.എ. നൗഷാദ് ഉള്‍പ്പെടെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികളിലാണ് ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഉത്തരവ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിലക്കിയ കടയിൽ നിന്ന് സാധനം വാങ്ങിയതിന് മർദ്ദനം ; 10 സിഐടിയു തൊഴിലാളികൾക്കെതിരെ കേസ്

Next Post

കെ റെയിൽ ഡിപിആർ അപൂർണ്ണം ; സ്പീക്കർക്ക് പരാതിയുമായി അൻവ‍ർ സാദത്ത് എംഎൽഎ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കെ റെയിൽ ഡിപിആർ അപൂർണ്ണം ; സ്പീക്കർക്ക് പരാതിയുമായി അൻവ‍ർ സാദത്ത് എംഎൽഎ

കെ റെയിൽ ഡിപിആർ അപൂർണ്ണം ; സ്പീക്കർക്ക് പരാതിയുമായി അൻവ‍ർ സാദത്ത് എംഎൽഎ

കെ റെയിൽ പദ്ധതി അപ്രായോഗികമാണ് ; അശാസ്ത്രീയമാണ് ; പദ്ധതിയെ കുറിച്ച് ആരും ബോധ്യപ്പെടുത്തേണ്ടതില്ല : എം എം ഹസൻ

കെ റെയിൽ പദ്ധതി അപ്രായോഗികമാണ് ; അശാസ്ത്രീയമാണ് ; പദ്ധതിയെ കുറിച്ച് ആരും ബോധ്യപ്പെടുത്തേണ്ടതില്ല : എം എം ഹസൻ

പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി ; പ്രചാരണങ്ങളില്‍ വിട്ടുനിന്ന് നവ്‌ജോത് സിംഗ് സിദ്ദു

പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി ; പ്രചാരണങ്ങളില്‍ വിട്ടുനിന്ന് നവ്‌ജോത് സിംഗ് സിദ്ദു

തദേശവാസികളുടെ സൗജന്യ യാത്രാ പാസില്‍ നിയന്ത്രണം ; എംഎല്‍എയുടെ നേതൃത്വത്തില്‍ പാലിയേക്കര ടോള്‍ പ്ലാസ ഉപരോധം

തദേശവാസികളുടെ സൗജന്യ യാത്രാ പാസില്‍ നിയന്ത്രണം ; എംഎല്‍എയുടെ നേതൃത്വത്തില്‍ പാലിയേക്കര ടോള്‍ പ്ലാസ ഉപരോധം

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം കമലാ ദേവി വിരമിച്ചു

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം കമലാ ദേവി വിരമിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021