സി കാറ്റഗറിയിലുള്ള ജില്ലകളില്‍ തിയറ്ററുകള്‍ തുറക്കാനാകില്ല ; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് സര്‍ക്കാര്‍

കോവിഡ് വ്യാപനം ; തിയറ്ററുകള്‍ക്കു മാത്രം നിയന്ത്രണം നീതികരിക്കാനാവുമോയെന്ന് ഹൈക്കോടതി

കൊച്ചി : സി കാറ്റഗറിയിലുള്ള ജില്ലകളില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അടച്ചിട്ട എസി ഹാളുകളില്‍ ആളുകള്‍ തുടര്‍ച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കൊവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. തിയറ്ററുകളോട് സര്‍ക്കാര്‍ വിവേചനം...

Read more

കാറില്‍ മാരക മയക്കുമരുന്ന് ; പയ്യന്നൂരില്‍ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍

കാറില്‍ മാരക മയക്കുമരുന്ന് ; പയ്യന്നൂരില്‍ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍

പയ്യന്നൂർ : മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി രണ്ടുപേർ പയ്യന്നൂരിൽ എക്സൈസിന്റെ പിടിയിൽ. പയ്യന്നൂർ ചിറ്റാരിക്കൊവ്വലിലെ എ.കെ. ഹൗസിൽ പി. അബ്ഷാദ് (22), പെരുമ്പയിലെ ഓലക്കെന്റെകത്ത് വീട്ടിൽ അബ്ദുൾ മുഹൈമിൻ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. എൻ.ഡി.പി.എസ്....

Read more

പാര്‍ക്കിങ് തര്‍ക്കം ; ആശുപത്രി ജീവനക്കാരന്‍ മുഖത്ത് ചായ ഒഴിച്ചെന്ന് യുവതി

പാര്‍ക്കിങ് തര്‍ക്കം ; ആശുപത്രി ജീവനക്കാരന്‍ മുഖത്ത് ചായ ഒഴിച്ചെന്ന് യുവതി

തിരുവനന്തപുരം : കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിവളപ്പിൽ സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള വാക്കേറ്റത്തിനിടെ ആശുപത്രി ജീവനക്കാരൻ യുവതിയുടെ മുഖത്ത് ചായ ഒഴിച്ചതായും യുവതി ജീവനക്കാരനെ കൈയേറ്റം ചെയ്തതായും പരാതി. ഇരുകൂട്ടർക്കുമെതിരേ കഴക്കൂട്ടം പോലീസ് കേസെടുത്തു. മേനംകുളം സ്വദേശിനി തിങ്കളാഴ്ച രാവിലെ അഞ്ചുമണിയോടെ കഴക്കൂട്ടത്തെ...

Read more

കാസർകോഡ് സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി മെ​ഗാ ജോബ് ഫെയർ ; രജിസ്ട്രേഷൻ മാര്‍ച്ച് 14 വരെ

കാസർകോഡ് സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി മെ​ഗാ ജോബ് ഫെയർ ; രജിസ്ട്രേഷൻ മാര്‍ച്ച് 14 വരെ

കാസർകോഡ് : കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി തൊഴിലരങ്ങ് മെഗാ ജോബ് ഫെയര്‍ മാര്‍ച്ച് 19ന് ജില്ലയില്‍ നടത്തും. തൊഴിലന്വേഷകര്‍ക്ക് ജോബ് ഫെയറിലൂടെ അനുയോജ്യമായ തൊഴില്‍...

Read more

സ്വര്‍ണവിലയില്‍ ഇടിവിന്റെ ഒരാഴ്ച ; ഇന്ന് വിലയില്‍ മാറ്റമില്ല

സ്വര്‍ണവിലയില്‍ ഇടിവിന്റെ ഒരാഴ്ച ; ഇന്ന് വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം : ഒരാഴ്ചക്കിടെ തുടര്‍ച്ചയായി ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാല് ദിവസവും വില കുറയുകയായിരുന്നു. ഒരു ദിവസം വിലയില്‍ മാറ്റമുണ്ടായില്ല. ഇന്ന് ഒരു ഗ്രാം സ്വര്‍ണ വില 10 രൂപ കുറഞ്ഞു. 4490 രൂപയാണ് ഇന്ന്...

Read more

ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലെ വാക് ഇൻ ഇന്റർവ്യൂ

ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലെ വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം : വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലെ ഒരു ഒഴിവിലേക്ക് യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികളിൽ...

Read more

ദിലീപിന്റെ സുഹൃത്ത് സലീഷിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ദിലീപിന്റെ സുഹൃത്ത് സലീഷിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കൊച്ചി : ദിലീപിന്റെ സുഹൃത്ത് സലീഷിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ സംഘം സലീഷിന്റെ സഹോദരങ്ങളുടെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും. സലീഷ് സംവിധാനം ചെയ്‌ത ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകരെ അന്വേഷണ സംഘം കാണും. സലീഷിന്റെ അപകട മരണത്തിൽ ദുരൂഹത...

Read more

വീട്ടമ്മയുടെയും 2 പെണ്‍മക്കളുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍

തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍

കായംകുളം : ചാരുംമൂട് താമരക്കുളത്ത് വീട്ടമ്മയും 2 പെണ്‍മക്കളും പൊള്ളലേറ്റു മരിച്ച നിലയില്‍. കിഴക്കേമുറി കല ഭവനത്തില്‍ ശശിധരന്‍ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കളായ ശശികല (34), മീനു (32) എന്നിവരെയാണ് വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. ശശിധരന്‍ പിള്ള...

Read more

ബജറ്റ് 2022 ; ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതികള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ബജറ്റ് 2022 ; ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതികള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ഈ ബജറ്റില്‍ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ എന്നിവ കോര്‍ത്തിണക്കി സോണുകള്‍ ആവിഷ്‌കരിക്കും. വ്യോമയാന ഇന്ധനത്തിനുള്ള എക്സൈസ് തീരുവ അഞ്ച് ശതമാനമായി കുറയ്ക്കാനുള്ള സാധ്യതയും ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. റെയില്‍വേയുടെ നികുതി ഘടനയിലും മാറ്റമുണ്ടായേക്കും....

Read more

സ്ഥാപനങ്ങളുടെ വൈദ്യുതി ചാര്‍ജ് കുടിശിക 3000 കോടി

സ്ഥാപനങ്ങളുടെ വൈദ്യുതി ചാര്‍ജ് കുടിശിക 3000 കോടി

തിരുവനന്തപുരം : വൈദ്യുതി ബോർഡിന് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നായി കറന്റ് ചാർജ് ഇനത്തിൽ വർഷങ്ങളായി പിരിഞ്ഞു കിട്ടാനുള്ളത് ഏകദേശം 3000 കോടി രൂപ. ഇതിൽ 1800 കോടിയും സർക്കാർ സ്ഥാപനങ്ങൾ നൽകാനുള്ളതാണ്. ജല അതോറിറ്റി 1000 കോടിയോളം രൂപ അടയ്ക്കാനുണ്ട്....

Read more
Page 4547 of 4834 1 4,546 4,547 4,548 4,834

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.