മൃഗങ്ങളോടുള്ള ക്രൂരത ഇല്ലാതാക്കുന്നതിന് അവബോധപരിപാടികള്‍ സജീവമാക്കും : മന്ത്രി ചിഞ്ചുറാണി

മൃഗങ്ങളോടുള്ള ക്രൂരത ഇല്ലാതാക്കുന്നതിന് അവബോധപരിപാടികള്‍ സജീവമാക്കും :  മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: കുടപ്പനക്കുന്ന് ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ' ജന്തുക്ഷേമ ദ്വൈവാരാചരണം ' സമാപിച്ചു. സമാപന സമ്മേളനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മൃഗക്ഷേമത്തിനായുള്ള അറിവും അവബോധ പരിപാടികളും നല്‍കി വരുന്നതിലൂടെ മൃഗങ്ങളോടുള്ള ക്രൂരത...

Read more

‘ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള നീക്കം ‘ ; മീഡിയ വണ്‍ സംപ്രേഷണം തടഞ്ഞ നടപടിയില്‍ വിമര്‍ശനവുമായി സിപിഎം

‘ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള നീക്കം ‘ ;  മീഡിയ വണ്‍ സംപ്രേഷണം തടഞ്ഞ നടപടിയില്‍ വിമര്‍ശനവുമായി സിപിഎം

തിരുവനന്തപുരം: മീഡിയ വണ്‍ ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഎം. മീഡിയ വണ്‍ ചാനലിന്‍റെ സംപ്രേഷണം നിര്‍ത്തിവെയ്ക്കാന്‍ നല്‍കിയ നിര്‍ദ്ദേശം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇടപെടാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നും ഓരോ മാധ്യമത്തെയും വരുതിയിലാക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നും സിപിഎം...

Read more

കെ റെയില്‍ സ്ഥലമെടുപ്പ് : ഡിപിആറിൽ വ്യക്തതയില്ല , കേന്ദ്രമന്ത്രിയുടെ മറുപടി ചൂണ്ടികാട്ടി കെ സുധാകരന്‍

കെ റെയില്‍ സ്ഥലമെടുപ്പ്  :  ഡിപിആറിൽ വ്യക്തതയില്ല ,  കേന്ദ്രമന്ത്രിയുടെ മറുപടി ചൂണ്ടികാട്ടി കെ സുധാകരന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ സാമ്പത്തിക - സാങ്കേതിക പ്രവര്‍ത്തനക്ഷമതയെ കുറിച്ചും സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചും സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ആവശ്യപ്പെട്ടു. വിശദ പദ്ധതിരേഖ (ഡിപിആര്‍)ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അതില്‍ ഇക്കാര്യം...

Read more

സ്കൂട്ടറിൽ ലോറിയിടിച്ചു , മകന്റെയും പേരക്കുട്ടിയുടെയും മുന്നിൽവെച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

സ്കൂട്ടറിൽ ലോറിയിടിച്ചു ,  മകന്റെയും പേരക്കുട്ടിയുടെയും മുന്നിൽവെച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയിൽ  വാഹനാപകടത്തിൽ  മകന്റെയും പേരക്കുട്ടിയുടെയും മുന്നിൽവെച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ ഒറ്റപ്പുന്നയിൽ വെച്ചുണ്ടായ അപകടത്തിൽ പട്ടണക്കാട് സ്വദേശി മേരി ആന്റണി (54) ആണ് മരിച്ചത്.മകൻ റോബർട്ടിനോടൊപ്പം ബൈക്കിൽ പോകുമ്പോൾ ലോറിയിടിച്ചാണ് അപകടമുണ്ടായത്.  പേരക്കുട്ടി ആറ് വയസുള്ള റയാനും ഇവരോടൊപ്പം വാഹനത്തിലുണ്ടായിരുന്നു. ഇടിയുടെ ശക്തിയിൽ ലോറിക്കടിയിലേക്ക് വീണ മേരി തൽക്ഷണം മരിച്ചു. പരിക്കേറ്റ മകൻ റോബർട്ടും...

Read more

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1338 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സൗദിയില്‍ ഇന്നും കൊവിഡ് മുക്തി ഉയര്‍ന്നു

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 1338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം. 1.അടൂര്‍ 57 2.പന്തളം 68 3.പത്തനംതിട്ട 95 4.തിരുവല്ല 117 5.ആനിക്കാട് 22 6.ആറന്മുള 28 7.അരുവാപുലം 15 8.അയിരൂര്‍...

Read more

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റമില്ല , ഞായറാഴ്ച ലോക്ക്ഡൗൺ തുടരും

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റമില്ല  , ഞായറാഴ്ച ലോക്ക്ഡൗൺ തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി അവലോകന യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേ‍ർന്ന അവലോകനയോ​ഗമാണ് സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയത്. മൂന്നാം തരം​ഗത്തിൻ്റെ പശ്ചാത്തലത്തിൽ ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് യോ​ഗത്തിലെ തീരുമാനം. പുതിയ നിയന്ത്രണങ്ങളോ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുകളോ...

Read more

ഇടുക്കി ജില്ലയില്‍ 1451 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് ധനസഹായം :  രണ്ടു ദിവസത്തിനകം തുക നൽകാൻ നിർദേശം

ഇടുക്കി : ഇടുക്കി ജില്ലയില്‍ 1451 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1317 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 43 ആലക്കോട് 14 അറക്കുളം 34 അയ്യപ്പൻകോവിൽ 34 ബൈസൺവാലി 8 ചക്കുപള്ളം 28...

Read more

കോട്ടയം ജില്ലയിൽ 2840 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 2355 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ;   ഇന്ന് അഞ്ച് മരണം

കോട്ടയം : ജില്ലയിൽ 2840 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2832 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 39 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1099 പേർ രോഗമുക്തരായി. 6002 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1245 പുരുഷൻമാരും 1283 സ്ത്രീകളും...

Read more

കേരളത്തില്‍ ഇന്ന് 42,154 പേർക്ക് കോവിഡ് ; കൂടുതൽ എറണാകുളത്ത്

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളത് 869 പേർ

തിരുവനന്തപുരം: കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്-19  സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍ 1572, ഇടുക്കി 1451, പത്തനംതിട്ട 1338,...

Read more

‘ മീഡിയ വണിൻ്റെ സംപ്രേക്ഷണാവകാശം തടഞ്ഞ ഉത്തരവിന് സ്റ്റേ ‘ ; രണ്ട് ദിവസത്തേക്ക് വിലക്കി ഹൈക്കോടതി

‘ മീഡിയ വണിൻ്റെ സംപ്രേക്ഷണാവകാശം തടഞ്ഞ ഉത്തരവിന് സ്റ്റേ ‘  ; രണ്ട് ദിവസത്തേക്ക് വിലക്കി ഹൈക്കോടതി

കൊച്ചി:   ​മീഡിയ  വൺ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാരിന്റെ ഉത്തരവ് നടപ്പാക്കുന്നത് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. അടുത്ത രണ്ട് ദിവസത്തേക്ക് കേന്ദ്രവാർത്തവിനിമയ മന്ത്രാലയത്തിൻ്റെ നിർദേശം നടപ്പാക്കരുതെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംപ്രേക്ഷണം തടഞ്ഞ നടപടിക്കെതിരെ മീഡിയ വൺ മാനേജ്മെൻ്റാണ്...

Read more
Page 4550 of 4834 1 4,549 4,550 4,551 4,834

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.