കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സർവകലാശാല ജീവനക്കാരി പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സർവകലാശാല ജീവനക്കാരി പിടിയിൽ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ അതിരമ്പുഴ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്നും എം.ജി സർവകലാശാല യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റിനെ വിജിലൻസ് പിടികൂടി. ആർപ്പൂക്കര സ്വദേശിനിയായ എൽസി സി.ജെയെയാണ് വിജിലൻസ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം....

Read more

പത്തനംതിട്ട കൊടുമണ്ണിലെ സിപിഐ – സിപിഎം സംഘർഷം ; ഉഭയകക്ഷി ചർച്ച വിജയം , എല്ലാം പറഞ്ഞുതീർത്ത് ജില്ലാ നേതാക്കൾ

പത്തനംതിട്ട കൊടുമണ്ണിലെ സിപിഐ – സിപിഎം സംഘർഷം ;  ഉഭയകക്ഷി ചർച്ച വിജയം ,  എല്ലാം പറഞ്ഞുതീർത്ത് ജില്ലാ നേതാക്കൾ

പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണിലെ സിപിഐ - സിപിഎം സംഘർഷം പരിഹരിക്കാൻ ഉഭയകക്ഷി ചർച്ചയിൽ തീരുമാനം. ഇരുപക്ഷത്ത് നിന്നും സംഘർഷങ്ങളിൽ പ്രതികളായവർക്കെതിരെ സംഘടന നടപടി സ്വീകരിക്കും. കേസുകൾ പുനരന്വേഷിക്കണമെന്ന് ആവശ്യവുമായി രണ്ട് പാർട്ടി നേതാക്കളും സംയുക്തമായി പോലീസിനെ സമീപിക്കും. തർക്കത്തിൽ തുടങ്ങി തെരുവിൽ...

Read more

കേടുപാടില്ലാത്ത റോഡിൽ അറ്റകുറ്റപ്പണി ; ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കേടുപാടില്ലാത്ത റോഡിൽ അറ്റകുറ്റപ്പണി  ;  ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഉമ്മന്നൂർ പഞ്ചായത്തിലെ മലവിള -പുലിക്കുഴി റോഡിന്റെ നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച് ഉയർന്ന പരാതികളിൽ കഴമ്പുണ്ടെന്ന് ബോധ്യമായതിനാൽ പൊതുമരാമത്ത് വിജിലൻസ് വിംഗ് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശിച്ചു. കേടുപാടുകൾ ഇല്ലാത്ത റോഡിലാണ്...

Read more

ക്യാന്‍സര്‍ രോഗികള്‍ക്ക് തൊട്ടടുത്ത് വിദഗ്ധ ചികിത്സ ; 24 സർക്കാർ ആശുപത്രികളില്‍ സംവിധാനം

ക്യാന്‍സര്‍ രോഗികള്‍ക്ക് തൊട്ടടുത്ത് വിദഗ്ധ ചികിത്സ ; 24 സർക്കാർ ആശുപത്രികളില്‍ സംവിധാനം

തിരുവനന്തപുരം : രോഗപ്രതിരോധശേഷി കുറഞ്ഞ ക്യാന്‍സര്‍ രോഗികള്‍ കൊവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ തൊട്ടടുത്ത് 24 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്ക്...

Read more

മാറ്റിയ ഫോണുകളില്‍ നിര്‍ണായക വിവരങ്ങളുണ്ടാകും ; സമയം നീട്ടിനല്‍കുന്തോളം തെളിവ് നശിപ്പിക്കപ്പെടുമെന്ന് ബൈജു കൊട്ടാരക്കര

മാറ്റിയ ഫോണുകളില്‍ നിര്‍ണായക വിവരങ്ങളുണ്ടാകും ;  സമയം നീട്ടിനല്‍കുന്തോളം തെളിവ് നശിപ്പിക്കപ്പെടുമെന്ന് ബൈജു കൊട്ടാരക്കര

കൊച്ചി : ഗൂഢാലോചന കേസില്‍ പ്രതികള്‍ക്ക് സമയം നീട്ടിനല്‍കുന്തോറും കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഫോണോ മറ്റ് തെളിവുകളോ പ്രതിക്ക് പരിശോധിക്കാന്‍ നല്‍കുന്ന പതിവ് നിലവിലില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ കോടതിക്കോ ആണ് കൈമാറണ്ടേത്. എല്ലാ ഫോണുകളും കൈമാറാനാകില്ലെന്നാണ് ദിലീപ്...

Read more

ദിലീപിന്റെ ഫോണിനേക്കാൾ ഏറെ സെൻസിറ്റീവായ വിഷയങ്ങൾ ഉള്ളത് അദ്ദേഹത്തിന്റെ സഹോദരി ഭർത്താവിന്റേ ഫോണിലാണ് : സംവിധായകൻ ബാലചന്ദ്രകുമാർ

ദിലീപിന്റെ ഫോണിനേക്കാൾ ഏറെ സെൻസിറ്റീവായ വിഷയങ്ങൾ ഉള്ളത് അദ്ദേഹത്തിന്റെ സഹോദരി ഭർത്താവിന്റേ ഫോണിലാണ് :  സംവിധായകൻ ബാലചന്ദ്രകുമാർ

കൊച്ചി : ദിലീപിന്റെ ഫോണിനേക്കാൾ ഏറെ സെൻസിറ്റീവായ വിഷയങ്ങൾ ഉള്ളത് അദ്ദേഹത്തിന്റെ സഹോദരി ഭർത്താവിന്റേ ഫോണിലാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപിന്റെ സഹോദരിയുടെ ഭർത്താവ് 2017ൽ ദിലീപ് ജയിലിൽ കിടക്കുന്ന കാലഘട്ടത്തിൽ ഉപയോഗിച്ച ഫോൺ നിർബന്ധമായും ഹാജരാക്കണം. കാരണം ഞാൻ അതിൽ വേങ്ങരയുമായി...

Read more

പയ്യോളി സ്റ്റേഷനിലെ ഏഴ് പോലീസുകാര്‍ക്ക് കോവിഡ്

പയ്യോളി സ്റ്റേഷനിലെ ഏഴ് പോലീസുകാര്‍ക്ക് കോവിഡ്

പയ്യോളി: ഗ്രേഡ് എസ്ഐമാര്‍ ഉള്‍പ്പെടെ പയ്യോളി പോലീസ് സ്റ്റേഷനിലെ ഏഴ് പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു. രണ്ട് ഗ്രേഡ് എസ് ഐ മാര്‍ക്കും ഒരു വനിതാ പോലീസിനും രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരാളുമടക്കം ഏഴ് പേര്‍ക്കാണ് രോഗം ബാധിച്ചത്. കോവിഡ് ഒന്നാം തരംഗത്തില്‍ പയ്യോളി...

Read more

കൊവിഡ് ; കേസുകളുടെ വര്‍ധനവ് 6 ആഴ്ച കൂടി തുടരാന്‍ സാധ്യത

കേരളത്തില്‍ ഇന്ന് 2,802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് കേസുകളുടെ കുതിച്ചുചാട്ടം 4 മുതല്‍ 6 ആഴ്ച കൂടി നിലനില്‍ക്കുമെന്ന് വിലയിരുത്തല്‍. ഉത്സവങ്ങള്‍, വിവാഹ സീസണ്‍, തെരഞ്ഞെടുപ്പുകള്‍ എന്നിവയുള്‍പ്പെടെ വരാനിരിക്കുന്ന ''സാമൂഹിക പരിപാടികളുടെ'' പശ്ചാത്തലത്തില്‍ കേസുകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഡെല്‍റ്റ ബാധിച്ചവരേക്കാള്‍...

Read more

മാധ്യമങ്ങളും കോടതിയും നിരന്തരം വേട്ടയാടുന്നു ; ദയ കാണിക്കണമെന്ന് ദിലീപ്

മാധ്യമങ്ങളും കോടതിയും നിരന്തരം വേട്ടയാടുന്നു ; ദയ കാണിക്കണമെന്ന് ദിലീപ്

കൊച്ചി : കോടതി ദയ കാണിക്കണമെന്ന് ദിലീപ്. മാധ്യമങ്ങളും കോടതിയും തന്നെ നിരന്തരം വേട്ടയാടുന്നെന്ന് ദിലീപ് കോടതിയെ അറിയിച്ചു. പോലീസിന്റെ ഫോറൻസിക് ലാബുകളിൽ വിശ്വാസമില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ വ്യകത്മാക്കി. ഫോൺ ഫോറൻസിക് പരിശോധനക്കയച്ചെന്ന് ദിലീപ് കോടതിയിൽ രേഖാമൂലം മറുപടി നൽകി. ബാലചന്ദ്രകുമാറിൻറെ...

Read more

വിദ്യാർത്ഥിയുടെ മരണത്തിലെ ആരോപണവിധേയനെ പരീക്ഷ കണ്‍ട്രോളറാക്കാന്‍ ശ്രമം ; നീക്കവുമായി കാലിക്കറ്റ് സർവ്വകലാശാല

വിദ്യാർത്ഥിയുടെ മരണത്തിലെ ആരോപണവിധേയനെ പരീക്ഷ കണ്‍ട്രോളറാക്കാന്‍ ശ്രമം ; നീക്കവുമായി കാലിക്കറ്റ് സർവ്വകലാശാല

കോഴിക്കോട് : വിദ്യാർത്ഥിയുടെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകനെ പരീക്ഷാ കൺട്രോളറാക്കാൻ കാലിക്കറ്റ് സർവ്വകലാശാല നീക്കം. മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഗോഡ്‍വിന്‍ സാമ്രാജിന് വേണ്ടിയാണ് നീക്കം. പരീക്ഷക്ക് അവസരം കിട്ടാത്തതിനെ തുടർന്ന് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിലെ പഞ്ചാബ് സ്വദേശിയായ...

Read more
Page 4563 of 4832 1 4,562 4,563 4,564 4,832

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.