കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവർത്തകരിൽ കോവിഡ് വ്യാപിക്കുന്നു

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവർത്തകരിൽ കോവിഡ് വ്യാപിക്കുന്നു

കോഴിക്കോട് : ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് ക്രമാതീതമായി പടരുന്നു. കഴിഞ്ഞദിവസം 40 ഹൗസ് സർജൻമാരാണ് കോവിഡ് പോസിറ്റീവായത്. ആരോഗ്യപ്രവർത്തകരുടെ കുറവ് നികത്താത്തതിനാൽ കോവിഡ് രോഗലക്ഷണങ്ങളുമായി ജോലിചെയ്യേണ്ട അവസ്ഥയിലാണ് പലരും. രോഗം സ്ഥിരീകരിച്ച് ക്വാറന്റീനിൽ പോയാൽ പകരം ആളില്ലാത്തതാണ് പ്രശ്നം ഗുരുതരമാക്കിയിരിക്കുകയാണ്. മെഡിക്കൽ വിദ്യാർഥികളിൽ...

Read more

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുബായിയിലെത്തും ; മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

ദുബായ് : അമേരിക്കയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയില്‍ മാറ്റം വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുബായിയിലെത്തും. ഒരാഴ്ച ദുബായില്‍ തങ്ങുന്ന മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യമായി യുഎഇയില്‍ എത്തുന്ന...

Read more

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ട സംഭവം ; കുട്ടികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി

കോഴിക്കോട് : വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ രക്ഷപെടാന്‍ ശ്രമിച്ച ആറ് പെണ്‍കുട്ടികളെ ഇന്ന് കോഴിക്കോട് ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തിയ നാലു പെണ്‍കുട്ടികളെ ഇന്നലെ വൈകുന്നേരത്തോടെയാണ് ചെവായൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് മൊഴി...

Read more

പത്തനംതിട്ടയില്‍ സിപിഐഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച ഇന്ന്

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

പത്തനംതിട്ട : സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് പത്തനംതിട്ടയില്‍ സിപിഐഎം - സിപിഐ ജില്ല നേതൃത്വങ്ങള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. സിപിഐ ജില്ല സെക്രട്ടറി എ പി ജയന്‍ - സിപിഐഎം സെക്രട്ടറി കെ. പി. ഉദയഭാനു എന്നുവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച....

Read more

പ്രസാദ ഊട്ടിന് ഭക്ഷണമൊരുക്കാന്‍ ബ്രാഹ്‌മണര്‍ വേണമെന്ന് പരാമര്‍ശം ; ഇടപെട്ട് ദേവസ്വം മന്ത്രി

പ്രസാദ ഊട്ടിന് ഭക്ഷണമൊരുക്കാന്‍ ബ്രാഹ്‌മണര്‍ വേണമെന്ന് പരാമര്‍ശം ; ഇടപെട്ട് ദേവസ്വം മന്ത്രി

ഗുരുവായൂര്‍ : ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് ഭക്ഷണം തയാറാക്കാന്‍ ബ്രാഹ്‌മണര്‍ വേണമെന്ന ദേവസ്വം ബോര്‍ഡ് ഉത്തരവ് വിവാദത്തില്‍. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ ഈ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രസാദ ഊട്ടിന് ഭക്ഷണം തയാറാക്കാന്‍ കരാര്‍ നല്‍കാറുണ്ട്. ഇങ്ങനെ,...

Read more

ലോകയുക്ത ഭേദഗതി ; കാനം രാജേന്ദ്രന്‍ ഉടന്‍ സി പി എമ്മുമായി ചര്‍ച്ച നടത്തും

ലോകയുക്ത ഭേദഗതി ; കാനം രാജേന്ദ്രന്‍ ഉടന്‍ സി പി എമ്മുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം : ലോകയുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ചു സിപിഐ സംസ്ഥാന സെക്രെട്ടറി കാനം രാജേന്ദ്രന്‍ ഉടന്‍ സി പി എം സെക്രെട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തും. രാഷ്ട്രീയ ആലോചന ഇല്ലാതെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചതില്‍ ഉള്ള എതിര്‍പ്പ് കാനം കോടിയേരിയെ അറിയിക്കും....

Read more

ദിലീപിന്റെ ഫോണുകള്‍ കൈമാറണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും ; സ്വകാര്യതയെ ബാധിക്കുമെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസ് ; നിര്‍ണായക വിധി ഇന്ന്

കൊച്ചി : നടന്‍ ദിലീപിന്റെ കൈവശമുളള മൊബൈല്‍ ഫോണുകള്‍ ഉടന്‍ അന്വേഷണസംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാവിലെ പതിനൊന്നിനാണ് ഈ ഹര്‍ജി പരിഗണിക്കുന്നതിനായി കോടതി ചേരുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍...

Read more

വിരമിച്ചവര്‍ക്ക് പ്രഫസര്‍ പദവി ; കാലിക്കറ്റ് വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ വിശദീകരണം തേടി

വിരമിച്ചവര്‍ക്ക് പ്രഫസര്‍ പദവി ; കാലിക്കറ്റ് വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ വിശദീകരണം തേടി

തിരുവനന്തപുരം : മന്ത്രി ആര്‍.ബിന്ദുവിനു മുന്‍കാല പ്രാബല്യത്തോടെ പ്രഫസര്‍ പദവി ലഭിക്കുന്നതിനായി, വിരമിച്ച കോളജ് അധ്യാപകര്‍ക്കു കൂടി പ്രഫസര്‍ പദവി അനുവദിക്കാന്‍ തീരുമാനിച്ചെന്ന ആരോപണത്തില്‍ 7 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറോട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആവശ്യപ്പെട്ടു....

Read more

ലോകായുക്ത : എന്തിനാണ് തിടുക്കമെന്ന് കാനം രാജേന്ദ്രന്‍

ലോകായുക്ത : എന്തിനാണ് തിടുക്കമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വീണ്ടും വിയോജിപ്പു പ്രകടിപ്പിച്ചു. ഓര്‍ഡിനന്‍സിന്റെ അടിയന്തര പ്രാധാന്യത്തെക്കുറിച്ചുള്ള സംശയം കാനം ആവര്‍ത്തിച്ചു. നിയമസഭ കൂടാന്‍ ഒരു മാസം പോലും ബാക്കിയില്ലെന്നിരിക്കെ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള തിടുക്കമെന്തിനാണ് എന്ന ചോദ്യത്തിനു...

Read more

നാളെ നിയന്ത്രണങ്ങള്‍ ലോക്ഡൗണ്‍ സമാനം

സംസ്ഥാനത്ത് ഇന്ന് മുതല്‍ പുതിയ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി...

Read more
Page 4565 of 4831 1 4,564 4,565 4,566 4,831

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.