17 തസ്തികകളില്‍ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാന്‍ പിഎസ്സി

നാളത്തെ പിഎസ്‌സി പരീക്ഷ ; സമയക്രമത്തില്‍ മാറ്റം

തിരുവനന്തപുരം : വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 17 തസ്തികകളിലേക്കു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും 5 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്‌സി യോഗം തീരുമാനിച്ചു. കോട്ടയം ജില്ലയില്‍ എന്‍സിസി/ സൈനികക്ഷേമ വകുപ്പില്‍ എല്‍ഡി ക്ലാര്‍ക്ക് (വിമുക്ത ഭടന്‍മാര്‍ - പട്ടിക വര്‍ഗം), ജില്ലകളില്‍ സൈനികക്ഷേമ...

Read more

ലോകായുക്തയ്ക്കു മുന്നില്‍ ബിന്ദുവിനെതിരായ ഹര്‍ജി ഒന്നിന് ; മുഖ്യമന്ത്രിക്കെതിരെ നാലിന്

മുഖ്യമന്ത്രിക്കും മന്ത്രി ബിന്ദുവിനുമെതിരായ ഹര്‍ജി പരിഗണനയ്ക്ക്‌ ; ലോകായുക്തയെ പൂട്ടാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം : മന്ത്രി ആര്‍.ബിന്ദുവിനെതിരായ ഹര്‍ജി ഫെബ്രുവരി ഒന്നിനും മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 16 അംഗങ്ങള്‍ക്കുമെതിരായ ഹര്‍ജി ഫെബ്രുവരി 4 നും ലോകായുക്ത പരിഗണിക്കും. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് വിവാദമായിരിക്കെ ഇവ രണ്ടും ശ്രദ്ധേയമാണ്. കണ്ണൂര്‍ സര്‍വകലാശാല വൈസ്...

Read more

മുഖ്യമന്ത്രി നാളെ മടങ്ങിയെത്തും

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

തിരുവനന്തപുരം : യുഎസിലെ ചികിത്സയ്ക്കും പരിശോധനകള്‍ക്കും ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ മടങ്ങിയെത്തും. ഇന്ന് അവിടെനിന്നു പുറപ്പെടും. താന്‍ സുഖമായി ഇരിക്കുന്നെന്നും നേരത്തേ നിശ്ചയിച്ചപോലെ നാളെ മടങ്ങിയെത്തുമെന്നും അദ്ദേഹം ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു. 14ന്...

Read more

407 ജില്ലയില്‍ ടിപിആര്‍ ഗൗരവതരമെന്ന് കേന്ദ്രം ; രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടി

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ രണ്ടര ലക്ഷം കടന്നു

ദില്ലി : രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ അടുത്ത മാസം വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ 407 ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തിന് മുകളിലെന്നത് ഗൗരവതരമാണെന്നും അതിനാലാണ് കൊവിഡ്  നിയന്ത്രണങ്ങള്‍ നീട്ടുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്....

Read more

ഗൂഢാലോചന നടത്തിയ കേസിൽ കാവ്യയെ ചോദ്യം ചെയ്യും

ഗൂഢാലോചന നടത്തിയ കേസിൽ കാവ്യയെ ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടി കാവ്യ മാധവനെ ചോദ്യം ചെയ്തേക്കുമെന്ന് സൂചന. ഗൂഢാലോചന നടത്തുമ്പോൾ കാവ്യ മാധവന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. സംഭവത്തിൽ ദിലീപുമായി അടുപ്പമുള്ള കൂടുതൽ പേരെയും...

Read more

കോവിഡ് ധനസഹായം : രണ്ടു ദിവസത്തിനകം തുക നൽകാൻ നിർദേശം

കോവിഡ് ധനസഹായം :  രണ്ടു ദിവസത്തിനകം തുക നൽകാൻ നിർദേശം

തിരുവനന്തപുരം: കോവിഡ് ധനസഹായത്തിന് അർഹരായവർക്ക് ജില്ലകളിൽ ക്യാമ്പുകൾ നടത്തിയും ഭവന സന്ദർശനത്തിലൂടെയും രണ്ടുദിവസത്തിനകം തുക നൽകാൻ ചീഫ് സെക്രട്ടറി ജില്ല കലക്ടർമാർക്ക് കർശന നിർദേശം നൽകി. എളുപ്പത്തിൽ അപേക്ഷകൾ സമർപ്പിക്കാൻ സഹായകരമായ വിധത്തിൽ സോഫ്റ്റ്‌വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും ആവശ്യപ്പെട്ടു. നിലവിൽ...

Read more

മത്സ്യബന്ധനത്തിനിടെ തൊഴിലാളി മുങ്ങി മരിച്ചു

മത്സ്യബന്ധനത്തിനിടെ തൊഴിലാളി മുങ്ങി മരിച്ചു

തലയോലപ്പറമ്പ്: മത്സ്യബന്ധനത്തിനിടെ തൊഴിലാളി മുങ്ങി മരിച്ചു. ഇടവട്ടം ചൊള്ളംവേലിൽ മാധവന്റെ മകൻ ബിജു (50) ആണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ട് 4.30 ന് മറവൻതുരുത്ത് പഞ്ചായത്തിൽ പാലാംകടവ് തുരുത്തേൽ ഭാഗത്ത് മുവാറ്റുപുഴ ആറ്റിലാണ് സംഭവം. സുഹൃത്തിനോടൊപ്പം മത്സ്യബന്ധനം നടത്തുന്നതിനിടെ വെള്ളത്തിലേക്കു വീഴുകയായിരുന്നു....

Read more

ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ നടപടി ; അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കണം , എജിക്ക് ഡിജിപിയുടെ കത്ത്

ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ നടപടി ;  അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കണം  ,  എജിക്ക് ഡിജിപിയുടെ കത്ത്

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ നടപടിയിൽ അപ്പീൽ നൽകാനുള്ള നടപടികൾ വേഗത്തിൽ ആക്കണം എന്നാവശ്യപ്പട്ട് അഡ്വക്കേറ്റ് ജനറലിന് ഡിജിപിയുടെ കത്ത്. അപ്പീൽ നൽകാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. തെളിവുകൾ എല്ലാം ഹാജരാക്കിയിട്ടും വിചാരണ കോടതി ബിഷപ്പിനെ വെറുതെ...

Read more

തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡിന് കേന്ദ്രാനുമതി : ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കും

തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡിന് കേന്ദ്രാനുമതി :  ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കും

തിരുവനന്തപുരം: ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചു. ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പ്രവൃത്തി നടത്താന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു. സ്ഥലമേറ്റെടുക്കലിന്റെ അമ്പത് ശതമാനം തുകയും സംസ്ഥാന സര്‍ക്കാരാണ്...

Read more

ബത്തേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട ; ഒന്നരക്കോടി പിടികൂടി

ബത്തേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട ;  ഒന്നരക്കോടി പിടികൂടി

കൽപറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട. ഒന്നരക്കോടിയിലധികം രൂപ പിടികൂടിയതായാണ് പ്രാഥമിക വിവരം. ബംഗളൂരുവിൽനിന്ന് പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാഹനത്തില്‍നിന്നാണ് പണം പിടികൂടിയത്. ഡ്രൈവറുടെ മുൻഭാഗത്തെ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.വയനാട് ജില്ല പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും ബത്തേരി പോലീസും സംയുക്തമായി...

Read more
Page 4570 of 4829 1 4,569 4,570 4,571 4,829

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.