കോവിഡ് വ്യാപനം ; തിയറ്ററുകള്‍ക്കു മാത്രം നിയന്ത്രണം നീതികരിക്കാനാവുമോയെന്ന് ഹൈക്കോടതി

കോവിഡ് വ്യാപനം ; തിയറ്ററുകള്‍ക്കു മാത്രം നിയന്ത്രണം നീതികരിക്കാനാവുമോയെന്ന് ഹൈക്കോടതി

കൊച്ചി : കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പേരില്‍ തിയറ്ററുകള്‍ക്കു മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു നീതികരിക്കാനാവുമോയെന്ന് ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സി കാറ്റഗറി മേഖലകളില്‍ തിയറ്ററുകള്‍ അടയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയും...

Read more

സംസ്ഥാനത്തെ റേഷന്‍ കടകള്‍ 27 മുതല്‍ രാവിലെയും വൈകിട്ടും പ്രവര്‍ത്തിക്കും

ഡേറ്റ സെന്റര്‍ തകരാര്‍ തുടരുന്നു ; നാലാം ദിവസവും റേഷന്‍ മുടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റേഷന്‍ കടകള്‍ 27 മുതല്‍ രാവിലെയും വൈകിട്ടും പ്രവര്‍ത്തിക്കും. ഇപോസ് മെഷിന്‍ സംവിധാനവുമായി ബന്ധപ്പെട്ട സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ഈ മാസം 12 മുതല്‍ 7 വീതം ജില്ലകളില്‍ പ്രവര്‍ത്തനസമയം രാവിലെയും വൈകിട്ടുമായി...

Read more

ബാലവിവാഹം : വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരെ പോക്സോ കേസ്

ബാലവിവാഹം : വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരെ പോക്സോ കേസ്

മലപ്പുറം : മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരെ പോക്സോ കേസ്. ആറുമാസം ഗര്‍ഭിണിയായ (Pregnant) 17കാരിയെ ശിശു ക്ഷേമ സമിതി (സിഡബ്ല്യുസി-cwc )) യുടെ ഇടപെടലില്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയെയാണ് 16ാം...

Read more

യുവതികളൊട് അപമര്യാദയായി പെരുമാറി ; കൊല്ലാന്‍ ക്വട്ടേഷന്‍ ; 7 പേര്‍ അറസ്റ്റില്‍

യുവതികളൊട് അപമര്യാദയായി പെരുമാറി ; കൊല്ലാന്‍ ക്വട്ടേഷന്‍ ; 7 പേര്‍ അറസ്റ്റില്‍

കരുനാഗപ്പള്ളി : യുവതികളോട് അപമര്യാദയായി പെരുമാറിയയാളെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത് വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതികളുടെ സഹപാഠിയായിരുന്ന സൈനികനാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലീസ് പറഞ്ഞു. തഴവ കടത്തൂര്‍ കരീപ്പള്ളി കിഴക്കതില്‍ കെ.വിഷ്ണു (25),...

Read more

ഷാന്‍ ബാബു വധം : തെളിവെടുപ്പ് പൂര്‍ത്തിയാക്കി

കോട്ടയത്തെ അരുംകൊല ; ഷാന്‍ നേരിട്ടത് ക്രൂരമര്‍ദനം

കോട്ടയം : കീഴുക്കുന്ന് സ്വദേശി ഷാന്‍ ബാബുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ മുന്നില്‍ കൊണ്ടിട്ട സംഭവത്തില്‍ പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി(ഒന്ന്)യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജോമോന്‍ ജോസഫ് (38), ലുതീഷ് (28),...

Read more

തിരുവാതിരപ്പാട്ട് പാര്‍ട്ടി അംഗീകരിച്ചതല്ല : കോടിയേരി ബാലകൃഷ്ണന്‍

ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തില്‍ ; അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത് : കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള വിവാദ തിരുവാതിരക്കളിയില്‍ മുഖ്യമന്ത്രിയെ സ്തുതിച്ചുള്ള പാട്ട് പാര്‍ട്ടി സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ അംഗീകരിച്ചതല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. സമ്മേളനങ്ങളുടെ ഭാഗമായും മറ്റും സംഘടിപ്പിക്കുന്ന ഇത്തരം കാര്യങ്ങള്‍ എല്ലാം പാര്‍ട്ടി പരിശോധിച്ച് അംഗീകരിക്കുന്ന നിലയില്ല. ചില വ്യക്തികളെക്കുറിച്ചോക്കെ...

Read more

പഴയ ഫോണ്‍ ഒളിപ്പിച്ചത് എന്തിന് ? ദിലീപിന് കുരുക്കിട്ട കണ്ടെത്തല്‍ ; ഹാജരാക്കാന്‍ ഇന്ന് ഉച്ച വരെ സമയം

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഡാലോചനയില്‍ കേസ് എടുത്തതിന് പിന്നാലെ ദിലീപ് അടക്കമുള്ള പ്രതികള്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണുകള്‍ ഇന്ന് ഉച്ചയോടെ ഹാജരാക്കണം. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുന്‍പ് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഫോണുകള്‍ ഹാജരാക്കാനാണ് അന്വേഷണ...

Read more

വടകരയിൽ റെയിൽവേ ട്രാക്കിനു സമീപം തീപിടുത്തം

വടകരയിൽ റെയിൽവേ ട്രാക്കിനു സമീപം തീപിടുത്തം

വടകര: മുരാട് പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ അടിക്കാടുകൾ കത്തിയത് ആശങ്ക പരത്തി. വിവരമറിഞ്ഞതിനെ തുടർന്ന് വടകരയിൽ സ്റ്റേഷൻ ഓഫീസർ അരുൺ കെയുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന ഏറേ പണിപ്പെട്ട് തീയണച്ചു. അഗ്നിശമന പ്രവർത്തനത്തിൽ അസി: ഗ്രേഡ് ഓഫീസർ കെ.ടി രാജീവൻ...

Read more

കണ്ണുകൾ ചൂഴ്ന്നെടുത്തു , ശരീരത്തിൽ മാരക മുറിവുകൾ , ഇതര സംസ്ഥാനതൊഴിലാളിയുടെ കൊലപാതകത്തിൽ നടുങ്ങി മൂന്നാർ

കണ്ണുകൾ ചൂഴ്ന്നെടുത്തു , ശരീരത്തിൽ മാരക മുറിവുകൾ ,  ഇതര സംസ്ഥാനതൊഴിലാളിയുടെ കൊലപാതകത്തിൽ നടുങ്ങി മൂന്നാർ

ഇടുക്കി: കണ്ണുകൾ ചൂഴ്ന്നെടുത്തു , മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ശരീരത്തിൽ മാരകമായി പരിക്കേൽപ്പിച്ചു. ഗുണ്ടുമലയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ ഞെട്ടി മൂന്നാർ പോലീസ് സംഘം. കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട ഷാരോൺ സോയി സുഹൃത്തക്കളായ ഷാഡർലാങ്ങ് , വിബോയ് ചാബിയ എന്നിവരുമൊത്ത്...

Read more

കാണാതായ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാണാതായ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ

ആലുവ: വീട്ടിൽ നിന്ന് കാണാതായ വിദ്യാർഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അശോകപുരം മനക്കപ്പടി മുരിയാടൻ വീട്ടിൽ ജെയ്സൺ ജോർജിന്‍റെ മകൻ ഐസക്ക് (17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മുറിയിൽ കാണാതായതിനെ തുടർന്ന് ആലുവ പോലീസിൽ പരാതി നൽകി....

Read more
Page 4580 of 4827 1 4,579 4,580 4,581 4,827

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.