ട്രോളി ബാഗിൽ ഒളിപ്പിച്ച 12 കിലോയിലധികം കഞ്ചാവുമായി അഴിയൂർ സ്വദേശി പിടിയിൽ

ട്രോളി ബാഗിൽ ഒളിപ്പിച്ച 12 കിലോയിലധികം കഞ്ചാവുമായി അഴിയൂർ സ്വദേശി പിടിയിൽ

കോഴിക്കോട്: ആന്ധ്രാപ്രദേശിൽ നിന്നും ബെംഗളൂരു വഴി കടത്തിക്കൊണ്ടു വന്ന 12.9 കിലോഗ്രാം കഞ്ചാവുമായി വടകര അഴിയൂർ സ്വദേശി എക്സൈസ് അധികൃതരുടെ പിടിയിലായി. അഴിയൂർ സലീനം ഹൗസിൽ ശരത് വത്സരാജ് (39) ആണ് ഇന്നലെ ഏഴരയോടെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്മെൻ്റ് സി.ഐ.ടി.അനികുമാറിന് കിട്ടിയ...

Read more

സിൽവർ ലൈൻ : മുഖ്യമന്ത്രിയുടെ മുൻ നിലപാടിൽ നിന്നുള്ള മാറ്റം നന്ന് , പക്ഷേ ആത്മാർത്ഥത തെളിയിക്കണം : കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി

സിൽവർ ലൈൻ  :   മുഖ്യമന്ത്രിയുടെ മുൻ നിലപാടിൽ നിന്നുള്ള മാറ്റം നന്ന് ,  പക്ഷേ  ആത്മാർത്ഥത തെളിയിക്കണം  :  കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ക്രിയാത്മക വിമർശനം കേൾക്കാൻ തയ്യാറാണെന്ന മുഖ്യമന്ത്രിയുടെ മുൻ നിലപാടിൽ നിന്നുള്ള മാറ്റം അത്രയും നന്ന് എന്നും കാര്യകാരണസഹിതം നാനാദിക്കുകളിൽ നിന്നും വിദഗ്ധരിൽ നിന്നും ഇടതു സഹയാത്രികരിൽ നിന്നുമുള്ള വിമർശനം ഉൾക്കൊണ്ട് കേരളത്തിന്റെ സംഹാര പദ്ധതിയായ...

Read more

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഡാലോചന കേസ് ; ചോദ്യം ചെയ്യല്‍ അവസാനഘട്ടത്തിലെന്ന് എഡിജിപി

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഡാലോചന കേസ് ;  ചോദ്യം ചെയ്യല്‍ അവസാനഘട്ടത്തിലെന്ന് എഡിജിപി

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയതില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ അവസാനഘട്ടത്തിലെന്ന് എഡിജിപി എസ്.ശ്രീജിത്ത്. പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ ഭാഗിക പരിശോധനാഫലമേ നിലവില്‍ ലഭിച്ചിട്ടുള്ളൂ. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം...

Read more

ജീവന് ഭീഷണിയായി യുവാക്കളുടെ ബൈക്ക് അഭ്യാസപ്രകടനം

ജീവന് ഭീഷണിയായി യുവാക്കളുടെ ബൈക്ക് അഭ്യാസപ്രകടനം

അഞ്ചൽ: തിരക്കേറിയ സമയങ്ങളിൽ റോഡുകളിലൂടെ ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങൾ പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നു. എം.സി റോഡ്, ആയൂർ-അഞ്ചൽ, അഞ്ചൽ - കുളത്തൂപ്പുഴ, അഞ്ചൽ - പുനലൂർ എന്നീ പ്രധാന പാതകളിലൂടെ സ്കൂൾ, കോളജ് വിദ്യാർഥികളും മറ്റ് യുവാക്കളുമാണ് അമിത വേഗത്തിൽ ഇരുചക്രവാഹനങ്ങളോടിച്ച് ഭയപ്പെടുത്തുന്നതും അപകടത്തിൽപെടുന്നതും....

Read more

തേഞ്ഞിപ്പലം പോക്സോ കേസ് ഇരയുടെ ആത്മഹത്യ ; സിഐയെ വെള്ളപൂശി പോലീസ് റിപ്പോർട്ട്

തേഞ്ഞിപ്പലം പോക്സോ കേസ് ഇരയുടെ ആത്മഹത്യ ;  സിഐയെ വെള്ളപൂശി പോലീസ് റിപ്പോർട്ട്

തേഞ്ഞിപ്പലം : തേഞ്ഞിപ്പലം പോക്സോ കേസ് ഇരയുടെ ആത്മഹത്യയിൽ അന്വേഷണ ഉദ്യോഗസ്ഥനെ വെള്ളപൂശി പോലീസ് റിപ്പോർട്ട്. അന്നത്തെ സിഐ അലവിയെ രക്ഷപ്പെടുത്തുന്ന തരത്തിലാണ് രണ്ട് റിപ്പോർട്ടുകളും സമർപ്പിച്ചത്. രണ്ട് പരാതികളിലും ഇരയുടേയോ അമ്മയുടേയോ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല എന്നതും പോലീസിൻ്റെ കള്ളക്കളി...

Read more

കോവിഡ് വ്യാപനം ; കേരളത്തിൽ നടക്കേണ്ട സന്തോഷ് ട്രോഫി മാറ്റിവെച്ചു

കോവിഡ് വ്യാപനം  ; കേരളത്തിൽ നടക്കേണ്ട സന്തോഷ് ട്രോഫി മാറ്റിവെച്ചു

മലപ്പുറം: കേരളത്തിൽ നടക്കേണ്ട സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവെച്ചു. സംസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാറുമായി ആലോചിച്ചാണ് അഖിലേന്ത്യ ഫു്ബാൾ ഫെഡറേഷൻ തീരുമാനമെടുത്തത്. ഫെബ്രുവരി 20 മുതൽ മാർച്ച് ആറുവരെ മലപ്പുറത്താണ് ടൂർണമെന്റ്...

Read more

ലോകായുക്താ ഓർഡിനൻസ് : സർക്കാരിന് ഭയം , ഗവർണർ ഒപ്പിടരുത് – ഷാഫി പറമ്പിൽ

ലോകായുക്താ ഓർഡിനൻസ് :  സർക്കാരിന് ഭയം ,  ഗവർണർ ഒപ്പിടരുത് – ഷാഫി പറമ്പിൽ

പാലക്കാട്: ലോകായുക്തയുമായി ബന്ധപ്പെട്ട പുതിയ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ഭരണ പരിഷ്കാര കമ്മീഷനെ പോലെ ലോകായുക്തയെയും വെള്ളാനയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തുടർ ഭരണത്തിൽ തുടർ അഴിമതിക്കുള്ള ലൈസൻസ് തേടുകയാണ് സർക്കാരെന്നും...

Read more

സിപിഐഎം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മാറ്റിയേക്കും

സിപിഐഎം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മാറ്റിയേക്കും

തിരുവനന്തപുരം : സിപിഐഎം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മാറ്റിയേക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീയതി പുതുക്കാന്‍ തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന സിപിഐഎം സെക്രട്ടേറിയറ്റിലാണ് തീരുമാനം. മാര്‍ച്ച് ഒന്ന് മുതല്‍ 4 വരെയായിരുന്നു സിപിഐഎം സംസ്ഥാന സമ്മേളനം കൊച്ചിയില്‍ തീരുമാനിച്ചിരുന്നത്. ഫെബ്രുവരി...

Read more

നടിയെ ആക്രമിച്ച കേസ് ; ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞെന്ന് വ്യാസൻ എടവനക്കാട്

നടിയെ ആക്രമിച്ച കേസ് ;  ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞെന്ന് വ്യാസൻ എടവനക്കാട്

തിരുവനന്തപുരം  : നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ ശബ്ദം തിരിച്ചറിഞ്ഞെന്ന് തിരക്കഥാകൃത്ത് വ്യാസൻ എടവനക്കാട്. സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദങ്ങളിൽ നിന്ന് ദിലീപിൻ്റെ ശബ്ദം താൻ തിരിച്ചറിഞ്ഞതായി വ്യാസൻ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിനൊപ്പം മറ്റ് ചിലരുടെ ശബ്ദങ്ങൾ കൂടി അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്....

Read more

ഗുരുവായൂരപ്പന്‍റെ ‘ ഥാർ ‘ ; ഇടപെട്ട് ഹൈക്കോടതി , ലേലം വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിർദ്ദേശം

ഗുരുവായൂരപ്പന്‍റെ  ‘ ഥാർ ‘ ;  ഇടപെട്ട് ഹൈക്കോടതി ,  ലേലം വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിർദ്ദേശം

കൊച്ചി: ഗുരുവായൂ‍ർ ക്ഷേത്രത്തിൽ മഹീന്ദ്രാ കമ്പനി വഴിപാടായി നൽകിയ ഥാർ ജീപ്പ് ലേലം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം നൽകിയ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. ജീപ്പിന്‍റെ ലേല വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഗുരുവായൂർ ദേവസ്വം ബോർഡിന് നിര്‍ദേശം...

Read more
Page 4583 of 4827 1 4,582 4,583 4,584 4,827

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.