വിഎസിനെതിരെ ഉമ്മൻചാണ്ടിക്ക് വമ്പൻ ജയം : മാനനഷ്ട കേസിൽ 10.10 ലക്ഷം നഷ്ടപരിഹാരത്തിന് വിധി

വിഎസിനെതിരെ ഉമ്മൻചാണ്ടിക്ക് വമ്പൻ ജയം :  മാനനഷ്ട കേസിൽ 10.10 ലക്ഷം നഷ്ടപരിഹാരത്തിന് വിധി

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ കേസിൽ അനുകൂല വിധി. സോളാർ കേസിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സബ് കോടതിയാണ് കോൺഗ്രസ്...

Read more

‘ പഞ്ചിംഗ് നിര്‍ത്തണം ; 50% ഹാജരാക്കണം ; മുഖ്യമന്ത്രിക്ക് സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിലിന്‍റെ കത്ത്

‘ പഞ്ചിംഗ് നിര്‍ത്തണം ;  50% ഹാജരാക്കണം ; മുഖ്യമന്ത്രിക്ക് സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിലിന്‍റെ കത്ത്

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിലിന്‍റെ കത്ത്. സെക്രട്ടേറിയറ്റേറ്റ് ക്യാമ്പസില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. വിവിധ വകുപ്പുകളില്‍ കൊവിഡ് ക്ലസ്റ്റര്‍ രൂപം കൊണ്ടിട്ടുള്ള അതീവ ഗുരതര...

Read more

ഇരുപതാമത് ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേള ; ജയസൂര്യ മികച്ച നടൻ

ഇരുപതാമത് ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേള ;  ജയസൂര്യ മികച്ച നടൻ

തിരുവനന്തപുരം : ഇരുപതാമത് ധാക്കാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ ജയസൂര്യ മികച്ച നടൻ. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘സണ്ണി’ എന്ന ചലച്ചിത്രത്തിലെ മികച്ച അഭിനയമാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ജയസൂര്യ...

Read more

പാലക്കാട് ബൈക്കിൽ ലോറിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം

പാലക്കാട് ബൈക്കിൽ ലോറിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം

പാലക്കാട് : ബൈക്കിൽ ലോറിയിടിച്ച് മധ്യവയസ്കൻ മരിച്ചു. പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിലാണ് അപകടം നടന്നത്. വടക്കാഞ്ചേരി സ്വദേശിയായ കബീറാണ് മരിച്ചത്. 52 വയസായിരുന്നു. വടക്കാഞ്ചേരിയിലെ മംഗലംപാലം ട്രാഫിക് സിഗ്നലിന് സമീപത്ത് ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.

Read more

ഏപ്രിൽ മുതൽ പുതിയ മദ്യനയം ; 190 പുതിയ മദ്യശാലകൾ തുറക്കാനൊരുങ്ങി ബവ്കോ

ഏപ്രിൽ മുതൽ പുതിയ മദ്യനയം ;  190 പുതിയ മദ്യശാലകൾ തുറക്കാനൊരുങ്ങി ബവ്കോ

തിരുവനന്തപുരം : ബവ്റിജസ് കോർപറേഷന് പുതിയ മദ്യവിൽപ്പനശാലകൾ തുറക്കാൻ മദ്യനയത്തിൽ അനുകൂല നിലപാടുണ്ടാകും. തിരക്കു കുറയ്ക്കാൻ 190 വിൽപ്പനശാലകൾ തുറക്കണമെന്ന ബവ്കോ ശുപാർശയോട് എക്സൈസ് വകുപ്പിനു യോജിപ്പാണ്. എൽഡിഎഫിൽ ചർച്ച ചെയ്തശേഷം ഇക്കാര്യം മദ്യനയത്തിൽ ഉൾപ്പെടുത്താനാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത...

Read more

സംവിധായകന്‍ റാഫിയും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് മാനേജറും ക്രൈംബ്രാഞ്ച് ഓഫീസില്‍ ; വിവരങ്ങള്‍ തേടി

സംവിധായകന്‍ റാഫിയും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് മാനേജറും ക്രൈംബ്രാഞ്ച് ഓഫീസില്‍ ;  വിവരങ്ങള്‍ തേടി

കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ ദിലീപ് അടക്കമുള്ളവർ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് സംവിധായകൻ റാഫിയിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം വിവരങ്ങൾ തേടി. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് റാഫിയിൽനിന്ന് മൊഴിയെടുത്തത്. ദിലീപിന്റെ സിനിമ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ മാനേജറെയും...

Read more

12കാരനെ കൊണ്ടുപോയത് യൂട്യൂബില്‍ പാട്ട് പാടിക്കാന്‍ ; പീഡിപ്പിച്ചത് 20ലേറെ തവണ , മാസങ്ങളായി ഉപദ്രവം

12കാരനെ കൊണ്ടുപോയത് യൂട്യൂബില്‍ പാട്ട് പാടിക്കാന്‍ ;  പീഡിപ്പിച്ചത് 20ലേറെ തവണ ,  മാസങ്ങളായി ഉപദ്രവം

കുറ്റിപ്പുറം : യുട്യൂബ് ചാനലിൽ പാട്ട് പാടിപ്പിക്കാനായി കൂട്ടിക്കൊണ്ടുപോയ 12കാരനെ പൊതുപ്രവർത്തകൻ ഉൾപ്പെടെയുള്ളവർ പീഡനത്തിനിരയാക്കിയത് 20-ലേറേ തവണ. പൊതുപ്രവർത്തകനായ പാറമ്മൽ ഉസാമ(47) പട്ടിക്കാട് വെള്ളമേൽ തിരുത്തായംപുറത്ത് ഉമ്മർ (55), ചോലക്കാടൻ ഉമ്മർ (36) എന്നിവരാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്....

Read more

കോവിഡ് വ്യാപിച്ചപ്പോൾ കണക്ക് പറയാൻ മടി ; വീണ്ടും ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം…

കോവിഡ് വ്യാപിച്ചപ്പോൾ കണക്ക് പറയാൻ മടി ;  വീണ്ടും ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം…

ആലപ്പുഴ : ജില്ലകളിൽ കോവിഡ് കണക്ക് നൽകുന്നതിന് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം. കോവിഡ് ബാധിതരുടെ എണ്ണവും ടിപിആറും ജില്ലയിൽ നിന്നു മാധ്യമങ്ങൾക്കു നൽകരുതെന്ന് ആരോഗ്യ വകുപ്പ് വീണ്ടും നിർദേശം നൽകിയതിനെത്തുടർന്ന് ജില്ലയിൽ എത്ര പേർക്ക് കോവിഡ് പിടിപെട്ടെന്നോ ടിപിആർ എത്രയെന്നോ...

Read more

നടിയെ ആക്രമിച്ച കേസ് ; വിചാരണ നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസ് ;  വിചാരണ നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി നിരാകരിച്ചു. ഇക്കാര്യത്തിൽ വിചാരണക്കോടതി സമീപിച്ചാൽ ആവശ്യം പരിഗണിക്കാമെന്നും സുപ്രീം കോടതി ജഡ്ജി എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിചാരണ...

Read more

ഒഎല്‍എക്‌സ് പരസ്യം കണ്ട് വന്നു , ഓടിച്ചുനോക്കാനെന്ന് പറഞ്ഞ് വാഹനവുമായി മുങ്ങി ; പ്രതികൾ അറസ്റ്റിൽ

ഒഎല്‍എക്‌സ് പരസ്യം കണ്ട് വന്നു , ഓടിച്ചുനോക്കാനെന്ന് പറഞ്ഞ് വാഹനവുമായി മുങ്ങി ;  പ്രതികൾ അറസ്റ്റിൽ

പാലക്കാട് : ഒ.എൽ.എക്സിൽ വില്പനയ്ക്കുവെച്ച ഇരുചക്രവാഹനം തട്ടിയെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് അത്തോളി പാവങ്ങാട് രാരോത്തുതാഴെ ദാറുൽമിനാ വീട്ടിൽ മുഹമ്മദ് സൽമാൻ (24), തൃശ്ശൂർ ഗുരുവായൂർ ഇരഞ്ഞിപ്പുറകര പുത്തൻപള്ളി കുറുപ്പം വീട്ടിൽ മുഹമ്മദ് അസ്ലം (24) എന്നിവരെയാണ് കസബ പോലീസ്...

Read more
Page 4588 of 4824 1 4,587 4,588 4,589 4,824

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.