രാത്രിയില്‍ കടല്‍ത്തീരത്ത് ഉറങ്ങാന്‍ പോയ യുവാവ് മരിച്ച നിലയില്‍

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

തിരുവനന്തപുരം : തീര്‍ത്ഥാടന യാത്ര കഴിഞ്ഞ് കടല്‍ത്തീരത്ത് ഉറങ്ങാന്‍ കിടന്ന മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ച നിലയില്‍. പുതിയതുറ സ്വദേശിയായ ക്രിസ്തുദാസിന്റെയും റീത്തമ്മയുടെയും മകന്‍ റീജന്‍ ക്രിസ്തുദാസിനെ (31) ആണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം തമിഴ്‌നാട്ടിലെ പള്ളികളില്‍ തീര്‍ഥാടനയാത്ര...

Read more

ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി 10 ലക്ഷം വാങ്ങി ; തെളിവുകള്‍ കെട്ടിച്ചമച്ചത് : ദിലീപ്

നടിയെ ആക്രമിച്ച കേസ് ; ബാലചന്ദ്രകുമാറിന് പൊലീസ് സുരക്ഷ

കൊച്ചി : സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങിയെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹൈക്കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതാണ് ശത്രുവാകാന്‍ കാരണം. ബാലചന്ദ്രകുമാറിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന ആവശ്യം...

Read more

സർക്കാരിന്റേത് ജനവഞ്ചന ; കൊവിഡ് പ്രതിരോധത്തിന് നന്ദി ഡോളോയോട് പറയണമെന്നും രമേശ് ചെന്നിത്തല

സർക്കാരിന്റേത് ജനവഞ്ചന ; കൊവിഡ് പ്രതിരോധത്തിന് നന്ദി ഡോളോയോട് പറയണമെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം : കേരളത്തിൽ നിലവിൽ നടക്കുന്നത് ഓൺലൈൻ ഭരണമാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ ഓഫീസിൽ പോലും വരുന്നില്ല. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ബദൽ സംവിധാനം ഒരുക്കിയില്ല. സർക്കാരിന്റേത് ജനവഞ്ചനയാണ്. ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന അവസ്ഥയാണ്. കൊവിഡ് മറവിലെ തീവെട്ടിക്കൊള്ള...

Read more

സി.ഐ. മോശം പെണ്‍കുട്ടിയെന്ന് വിളിച്ചു ; പീഡനവിവരം നാട്ടുകാരോട് പറഞ്ഞു ; പോക്‌സോ കേസ് ഇരയുടെ കുറിപ്പ്

സി.ഐ. മോശം പെണ്‍കുട്ടിയെന്ന് വിളിച്ചു ; പീഡനവിവരം നാട്ടുകാരോട് പറഞ്ഞു ; പോക്‌സോ കേസ് ഇരയുടെ കുറിപ്പ്

കോഴിക്കോട് : തേഞ്ഞിപ്പലത്ത് കഴിഞ്ഞദിവസം ജീവനൊടുക്കിയ പോക്സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പെൺകുട്ടി നേരത്തെ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ എഴുതിയ കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പോക്സോ കേസ് അന്വേഷിച്ച ഫറോക്ക് പോലീസ് സ്റ്റേഷനിലെ സി.ഐ.ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. സി.ഐ. തന്നെ...

Read more

പാഴ്‌ഗുളികകളിൽ ലോകരാജ്യങ്ങളെ അടയാളപ്പെടുത്തി പ്രിയങ്ക

പാഴ്‌ഗുളികകളിൽ ലോകരാജ്യങ്ങളെ അടയാളപ്പെടുത്തി പ്രിയങ്ക

ഒഞ്ചിയം : പാഴായ ഗുളികകൾക്ക് കലാപരമായ പുതിയ സാധ്യതകൾ തുറന്നിടുകയാണ് കലാകാരിയായ തട്ടോളിക്കരയിലെ കക്കൂഴി പറമ്പത്ത് പ്രിയങ്ക. താൻ ഗർഭിണിയായിരിക്കുമ്പോൾ ഡോക്ടർ കുറിച്ചുകൊടുത്ത ഗുളിക പാഴായപ്പോൾ പ്രിയങ്കയ്ക്ക് തോന്നിയ ആശയമാണ് അതിൽ വിവിധ രാജ്യങ്ങളുടെ പതാകയ്ക്ക് രൂപം നൽകുക എന്നത്. 56...

Read more

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ല ; ആശുപത്രിയിൽ നിന്ന് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്ന് അധികൃതർ

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ല ; ആശുപത്രിയിൽ നിന്ന് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്ന് അധികൃതർ

തിരുവനന്തപുരം : കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ് അധികൃതരുടെ വിശദീകരണം. സംസ്ഥാനത്ത് അതിവേഗത്തിൽ പടരുന്ന കൊവിഡ് വകഭേദം ഡോക്ടർമാരടക്കമുള്ള ആരോഗ്യ...

Read more

ആന്റിബോഡി കോക്‌ടെയിൽ അപകടസാധ്യതയുള്ളവർക്ക്

ആന്റിബോഡി കോക്‌ടെയിൽ അപകടസാധ്യതയുള്ളവർക്ക്

തിരുവനന്തപുരം : മോണോക്ലോണൽ ആന്റിബോഡി കോക്ടെയിൽ (കാസിരിമാബ് പ്ലസ് ഇംഡെവിമാബ്) കുത്തിവെപ്പ് ഉപയോഗം സംബന്ധിച്ച് ആരോഗ്യവകുപ്പ് പുതിയ മാർഗരേഖ ഇറക്കി. എച്ച്.ഐ.വി., അർബുദ രോഗികൾ, അധികകാലമായി സ്റ്റിറോയിഡ് എടുക്കുന്നവർ, അവയവം മാറ്റിവെച്ച രോഗികൾ, ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾ, തീവ്രമായ കരൾ രോഗമുള്ളവർ,...

Read more

ദിലീപിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു ; ഗൂഡാലോചന കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയും രേഖപ്പെടുത്തും

നടിയെ ആക്രമിച്ച കേസ് ; ബാലചന്ദ്രകുമാറിന് പൊലീസ് സുരക്ഷ

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചതില്‍ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തുടങ്ങി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. ദിലീപിനൊപ്പം അപ്പു, ബൈജു...

Read more

തേഞ്ഞിപ്പാലം പോക്സോ കേസ് ഇരയുടെ ആത്മഹത്യ ; കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും

തേഞ്ഞിപ്പാലം പോക്‌സോ കേസ് : പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും

തേഞ്ഞിപ്പാലം : തേഞ്ഞിപ്പാലത്ത് പോക്സോ കേസിലെ ഇര ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പെണ്‍കുട്ടിയുടെയും പ്രതിശ്രുതവരന്റെയും ഫോണുകള്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. അതിനിടെ കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ്...

Read more

തൊടുപുഴയില്‍ കഞ്ചാവും എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

തൊടുപുഴ : ഇടുക്കിയില്‍ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍. രണ്ട് കേസുകളിലായി നാല് പേരാണ് കഞ്ചാവും എംഡിഎംഎയുമായി തൊടുപുഴ പോലീസിന്റെ പിടിയിലാവുന്നത്. ഷമല്‍ ഹംസ, അഭിഷേക് ജിതേഷ്, അഫ്‌സല്‍ നാസര്‍ എന്നിവരാണ് കാറില്‍ മയക്കുമരുന്നും കഞ്ചാവും വില്‍പ്പന നടത്തുന്നതിനിടെ പിടിയിലായത്. പ്രതികളില്‍ നിന്നും...

Read more
Page 4595 of 4821 1 4,594 4,595 4,596 4,821

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.