നടിയെ ആക്രമിച്ച കേസ് ; സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

നടിയെ ആക്രമിച്ച കേസ് ; സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സുപ്രിംകോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച മൂന്ന് ഹര്‍ജികള്‍ സുപ്രിംകോടതി നാളെ പരിഗണിക്കും. വിചാരണ നീട്ടണമെന്ന അപേക്ഷയ്‌ക്കൊപ്പം മൂന്ന് രേഖകള്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്തു. സംവിധായകന്‍ ബാലചന്ദ്ര...

Read more

ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിക്കുന്നു ; 750 പേരെ ചേര്‍ത്ത് പുതിയ ഓഡിറ്റ് വിഭാഗം

തുണിത്തരങ്ങളുടെ ജിഎസ്ടി വര്‍ധന തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം : ഒടുവില്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് സമഗ്രമായി പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നീങ്ങുന്നു. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ തന്നെ ആലോചിക്കുകയും കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും പല കാരണങ്ങളാല്‍ പുനഃസംഘടന നീളുകയായിരുന്നു. പുനഃസംഘടനയുടെ ഭാഗമായി പുതിയ ഓഡിറ്റ് വിഭാഗം രൂപീകരിച്ച് 750 ഉദ്യോഗസ്ഥരെ...

Read more

ബിഷപ് ഫ്രാങ്കോ കേസ് : സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചാല്‍ അപ്പീല്‍ നല്‍കാമെന്നു നിയമോപദേശം

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ് ; വിധി നാളെ

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ അഡീഷനല്‍ സെഷന്‍സ് കോടതി (1) വിധിക്കെതിരെ അപ്പീല്‍ നല്‍കിയാല്‍ നിലനില്‍ക്കുമെന്നു പോലീസിന് നിയമോപദേശം. കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബു ഇന്നലെ ജില്ലാ പൊലീസ്...

Read more

കേരളത്തില്‍ കോവിഡ് മരണവും ഉയരുന്നു ; ഈ മാസം ഇതുവരെ മരിച്ചത് 608 പേര്‍

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മരണവും ഉയരുന്നു. ജനുവരിയില്‍ മാത്രം 608 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ജനുവരി 16ന് 8 മരണമാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍, ജനുവരി 19ന് 49 മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 70 മരണമാണ് സ്ഥിരീകരിച്ചത്....

Read more

വാക്കുതര്‍ക്കം ; കിഡ്‌നി രോഗിയെ വളഞ്ഞിട്ട് തല്ലി ഗുണ്ടാ സംഘം ; നടപടിയെടുക്കാതെ പോലീസ്

മതപരിവര്‍ത്തനം ആരോപിച്ച് അക്രമം ; ദലിത് കുടുംബത്തിലെ 5 പേര്‍ ആശുപത്രിയില്‍

കൊല്ലം : കൊല്ലം അഷ്ടമുടിയില്‍ ഉത്സവത്തിനിടെ ഉണ്ടായ വാക്കു തര്‍ക്കത്തിന്റെ പേരില്‍ കിഡ്‌നി രോഗിക്ക് ഗുണ്ടാ സംഘത്തിന്റെ ക്രൂരമര്‍ദനം. ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിനെ ബൈക്കിടിച്ച് വീഴ്ത്തി തലയടക്കം അടിച്ചു പൊട്ടിച്ചിട്ടും അറസ്റ്റിലായ പ്രതിയെ പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടെന്നും പരാതിയുണ്ട്. ക്രൂരമായ...

Read more

കുടുംബ വഴക്കിനിടെ തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു ; ഭാര്യയുടെ ബന്ധു പിടിയില്‍

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

പാലക്കാട് : പാലക്കാട് വടക്കഞ്ചേരി തച്ചനടിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ തലക്ക് അടിയേറ്റ് നാല്പതുകാരന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ അബ്ബാസാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭാര്യയുടെ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് ആനമല സ്വദേശിയായ അബ്ബാസിനാണ് ഭാര്യവീട്ടില്‍ വച്ചുണ്ടായ...

Read more

ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ചു

ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ചു

കോഴിക്കോട് : വീടിന്റെ ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് വെള്ളയില്‍ ഗാന്ധിറോഡില്‍ ഹാജി മന്‍സില്‍ കുഞ്ഞിക്കോയയുടെ മകന്‍ എന്‍.പി. അന്‍സാരി (35) ആണ് മരിച്ചത്. സോളാര്‍ പാനല്‍ ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. ഉമ്മ: സുലൈഖ. ഭാര്യ: ഷഹല, മകന്‍:...

Read more

ഒമിക്രോണിനെതിരെ മോണോക്ലോണല്‍ ആന്റിബോഡി ഫലപ്രദമല്ല

ഒമാനില്‍ ഒമിക്രോണ്‍ സംശയിക്കുന്നത് 90 പേര്‍ക്ക് ; ഇതുവരെ സ്ഥിരീകരിച്ചത് 16 കേസുകള്‍

തിരുവനന്തപുരം : കൊറോണയുടെ ഒമിക്രോണ്‍ വകഭേദത്തിനെതിരെ മോണോക്ലോണല്‍ ആന്റിബോഡി കോക്ടെയ്ല്‍ ഫലപ്രദമല്ലെന്നു സംസ്ഥാന ആരോഗ്യ വകുപ്പ്. അനുബന്ധ രോഗമുള്ളവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ മൂര്‍ച്ഛിക്കാതിരിക്കാന്‍ തുടക്കത്തില്‍ തന്നെ ഉപയോഗിക്കുന്ന മരുന്നാണ് ഇതെന്നു വകുപ്പ് മാര്‍ഗരേഖയില്‍ വ്യക്തമാക്കി. ഇതിന്റെ അനാവശ്യമായ ഉപയോഗം ഒഴിവാക്കി അത്യാവശ്യമുള്ള...

Read more

ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും ; രാവിലെ ഒമ്പതിന് ഹാജരാകണമെന്ന് ക്രൈം ബ്രാഞ്ച് നോട്ടീസ്

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് ഇന്ന് ചോദ്യം ചെയ്യും. ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളും ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്...

Read more

ഇന്ന് ലോക്ക്ഡൗണിന് സമാനം ; സംസ്ഥാനത്ത് കടുത്ത നിയന്ത്രണം

സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷം : ടിപിആര്‍ ഉയര്‍ന്ന നിരക്കില്‍ ; നാളെ അവശ്യ സര്‍വീസ് മാത്രം

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ആരംഭിച്ചു. ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കും. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചു. അര്‍ദ്ധരാത്രി മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കും. ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍...

Read more
Page 4597 of 4821 1 4,596 4,597 4,598 4,821

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.