ഡീസല്‍ വില വര്‍ധനവ് ; സുപ്രിംകോടതിയെ സമീപിക്കുമെന്ന് കെഎസ്ആര്‍ടിസി

ഡീസല്‍ വില വര്‍ധനവ് ; സുപ്രിംകോടതിയെ സമീപിക്കുമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം : ഡീസല്‍ വില വര്‍ധനവിനെതിരെ കെഎസ്ആര്‍ടിസി. വിലവര്‍ധനവിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഐഒസിയില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ പര്‍ച്ചേസ് നടത്തില്ലെന്നും സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ വാങ്ങാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് സൃഷ്ടിച്ച...

Read moreDetails

ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി രണ്ടുമാസത്തിന് ശേഷം പിടിയിൽ

ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി രണ്ടുമാസത്തിന് ശേഷം പിടിയിൽ

കോട്ടയം : വൈദ്യപരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ പോക്സോ കേസ് പ്രതി അറസ്റ്റിൽ. മുണ്ടക്കയം സ്വദേശി ബിജീഷിനെയാണ് ശനിയാഴ്ച രാത്രി കോട്ടയം വെസ്റ്റ് പോലീസ് ബെംഗളൂരുവിൽനിന്ന് പിടികൂടിയത്. കഴിഞ്ഞ നവംബർ 24-ാം തീയതിയാണ് ബിജീഷ് വൈദ്യപരിശോധനയ്ക്കിടെ കോട്ടയം ജനറൽ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടത്....

Read moreDetails

സിപിഎമ്മുമായി കൂട്ടുകെട്ടെന്ന് ; ബിജെപി പ്രവര്‍ത്തകർ സ്വന്തം ജില്ല കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടി

സിപിഎമ്മുമായി കൂട്ടുകെട്ടെന്ന് ;  ബിജെപി പ്രവര്‍ത്തകർ സ്വന്തം ജില്ല കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടി

കാസർകോട്: പാർട്ടിക്കുവേണ്ടി ബലിദാനികളായവരെ അപമാനിക്കുന്നുവെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകർ സ്വന്തം പാർട്ടിയുടെ ജില്ല കമ്മിറ്റി ഓഫീസ് ഉപരോധിച്ചു. കുമ്പള പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സിപിഎം - ബിജെപി കൂട്ടുകെട്ടാണെന്നാണ് പ്രവർത്തകരുടെ പ്രധാന ആരോപണം. ബിജെപിക്കാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം പ്രവര്‍ത്തകനെ...

Read moreDetails

സാമ്പത്തിക ബാധ്യത ; കൊടുങ്ങല്ലൂരിൽ നാലംഗ കുടുംബം വിഷവാതകം ശ്വസിച്ച് മരിച്ചനിലയിൽ

സാമ്പത്തിക ബാധ്യത ; കൊടുങ്ങല്ലൂരിൽ നാലംഗ കുടുംബം വിഷവാതകം ശ്വസിച്ച് മരിച്ചനിലയിൽ

തൃശൂർ : കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ചന്തപ്പുര ഉഴുവത്തുകടവിൽ കാടാംപറമ്പ് ഉബൈദുള്ളയുടെ മകൻ ആഷിക് (41), ഭാര്യ അബീറ (34), മക്കളായ അസ്റ ഫാത്തിമ (14), അനൗംനിസ (8) എന്നിവരാണു മരിച്ചത്. അടച്ചിട്ട മുറിയിൽ വിഷവാതകം...

Read moreDetails

കുര്‍ബാന ഏകീകരണം ; എതിർത്തും അനുകൂലിച്ചും വിശ്വാസികളുടെ പ്രതിഷേധം

കുര്‍ബാന ഏകീകരണം ; എതിർത്തും അനുകൂലിച്ചും വിശ്വാസികളുടെ പ്രതിഷേധം

എറണാകുളം : സിറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തിൽ എതിർത്തും അനുകൂലിച്ചും വിശ്വാസികളുടെ പ്രതിഷേധം. എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസിനു മുന്നിലായിരുന്നു ഇരു വിഭാഗം വിശ്വാസികളും പ്രതിഷേധം നടത്തിയത്. സിനഡ് തീരുമാനം താൽക്കാലികമായി നിരോധിച്ച ബിഷപ്പ് ആൻറണി കരിയലിനെതിരെയായിരുന്നു ബസിലിക്ക...

Read moreDetails

ന​ഗരസഭാ അധ്യക്ഷൻമാർക്കും പേഴ്സണൽ സ്റ്റാഫ് ; ഇഷ്ടമുള്ളവരെ നിയമിക്കാം – ഉത്തരവിറക്കി സർക്കാർ

ന​ഗരസഭാ അധ്യക്ഷൻമാർക്കും പേഴ്സണൽ സ്റ്റാഫ് ;  ഇഷ്ടമുള്ളവരെ നിയമിക്കാം –  ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം : നഗരസഭാ അധ്യക്ഷന്മാർക്ക് ഇഷ്ടമുള്ളവരെ പി എ ആക്കാം. അനുമതി നൽകി സർക്കാർ ഉത്തരവ്. നേരത്തെയുള്ള ചട്ട പ്രകാരം നഗരസഭകളിലും മുൻസിപാലിറ്റികളിലും അവിടെത്തന്നെയുള്ള എൽഡി ക്ലർക്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ പേഴ്‌സണൽ സ്റ്റാഫായി നഗരസഭാ അധ്യക്ഷൻമാർക്ക് നിയമിക്കാമായിരുന്നു. പക്ഷെ ഇത്...

Read moreDetails

ഗവർണറെ പുറത്താക്കാൻ അധികാരം നൽകണം ; കേന്ദ്രത്തോട് ശുപാർശയുമായി കേരളം

ഗവർണറുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തും ; 32,526 രൂപ പ്രതിമാസ ശമ്പളം

തിരുവനന്തപുരം : ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ ശുപാർശ. ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച ഇവയുണ്ടായാൽ ഗവർണറെ നീക്കാൻ സംസ്ഥാന നിയമസഭയ്ക്ക് അധികാരം നൽകണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. കേന്ദ്ര- സംസ്ഥാന...

Read moreDetails

കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ ; മുറിക്കുള്ളിൽ വിഷവാതകം

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

തൃശ്ശൂർ : കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ ഉഴവത്തുകടവ് സ്വദേശിയും സോഫ്റ്റ് വെയർ എൻജിനീയറുമായ ആഷിഫ് (41) ഭാര്യ അബീറ, മക്കളായ അസ്റ (14) അനൈനുനിസ്സ (7) എന്നിവരെയാണ് വീട്ടിലെ മുകൾനിലയിലെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്....

Read moreDetails

മകനെ ക്രൂരമായി മര്‍ദിച്ചത് എന്റെ കണ്‍മുന്നില്‍ ; പൊട്ടിക്കരഞ്ഞ് ദീപുവിന്റെ പിതാവ്

മകനെ ക്രൂരമായി മര്‍ദിച്ചത് എന്റെ കണ്‍മുന്നില്‍ ; പൊട്ടിക്കരഞ്ഞ് ദീപുവിന്റെ പിതാവ്

കൊച്ചി : കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ ദീപുവിനെ മര്‍ദിക്കുന്നത് താന്‍ നേരിട്ട് കണ്ടെന്ന് പിതാവ് കുഞ്ഞാറു. പ്രതികളെ ഭയന്നാണ് പരുക്കേറ്റ മകനെ ആശുപത്രിയില്‍ കൊണ്ടുപോകാതിരുന്നത്. മകനെ മര്‍ദിക്കുന്നതിനൊപ്പം കൊന്നുകളയുമെന്ന് ആക്രമണം നടത്തിയവര്‍ പറഞ്ഞെന്നും പിതാവ് വ്യക്തമാക്കി. ‘സംഭവ ദിവസം...

Read moreDetails

ഒരു ഗവര്‍ണര്‍ എത്രമാത്രം തരംതാഴാം എന്നതിന്റെ ഉദാഹരണം ; മുഖ്യമന്ത്രിക്ക് പേടി : കെ.മുരളീധരൻ

ഒരു ഗവര്‍ണര്‍ എത്രമാത്രം തരംതാഴാം എന്നതിന്റെ ഉദാഹരണം ; മുഖ്യമന്ത്രിക്ക് പേടി : കെ.മുരളീധരൻ

തിരുവനന്തപുരം : ഒരു ഗവര്‍ണര്‍ എത്രമാത്രം തരംതാഴാം എന്നതിന്റെ ഉദാഹരണമാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് കെ.മുരളീധരൻ എംപി. മുഖ്യമന്ത്രി പിണറായി വിജയനു ഗവർണറെ പേടിയാണ്. സർക്കാരും വളംവച്ചു കൊടുക്കുന്നു. മറ്റ് പല സംസ്ഥാനങ്ങളിലും നടന്നതു മുഖ്യമന്ത്രി കണ്ടുപഠിക്കണം. പഴ്സനല്‍...

Read moreDetails
Page 4616 of 5016 1 4,615 4,616 4,617 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.