ശുദ്ധജല കണക്ഷനുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ ; ഇടനിലക്കാരുടെ ചൂഷണം ഒഴിവാകും

ശുദ്ധജല കണക്ഷനുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ ; ഇടനിലക്കാരുടെ ചൂഷണം ഒഴിവാകും

തിരുവനന്തപുരം : ശുദ്ധജല, സുവിജ് കണക്ഷനുകള്‍ ഓണ്‍ലൈന്‍ വഴി നല്‍കാന്‍ ജല അതോറിറ്റി തീരുമാനം. ഇതിനായി ഇ-ടാപ്പ് സോഫ്റ്റ്‌വെയര്‍ സജ്ജമാക്കി. പുതിയ കണക്ഷന്‍ എടുക്കുന്നതിനു ജല അതോറിറ്റിയുടെ അംഗീകൃത പ്ലമര്‍മാരും ചില ഉദ്യോഗസ്ഥരും ഉപയോക്താക്കളില്‍ നിന്നു വന്‍ തുക ഈടാക്കുന്നതായുള്ള പരാതിയെത്തുടര്‍ന്നാണു...

Read more

മോദി ചെയ്തതും ഇത് തന്നെ ; ചിറകരിയുന്നതിലും നല്ലത് ലോകായുക്ത പിരിച്ചുവിടുന്നത് : ചെന്നിത്തല

മോദി ചെയ്തതും ഇത് തന്നെ ; ചിറകരിയുന്നതിലും നല്ലത് ലോകായുക്ത പിരിച്ചുവിടുന്നത് : ചെന്നിത്തല

തിരുവനന്തപുരം : ജുഡീഷ്യൽ അധികാരമുള്ള ലോകായുക്തയുടെ ചിറകരിയുന്നതിനെക്കാൾ നല്ലത് മുഖ്യമന്ത്രി പിണറായി വിജയൻ ലോകായുക്ത പിരിച്ചുവിടുന്നതാണ് നല്ലതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഓർഡിനൻസിലൂടെ ലോകായുക്തയുടെ അധികാരങ്ങൾ കവരാനുള്ള സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും മോദി എന്താണോ ചെയ്തത് അതാണ് പിണറായിയും...

Read more

ഗൂഢാലോചനക്കേസ് ; ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയാകും ; പ്രതികളിൽ ഒരാൾ മാപ്പുസാക്ഷിയായേക്കും

ഗൂഢാലോചനക്കേസ് ; ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയാകും ; പ്രതികളിൽ ഒരാൾ മാപ്പുസാക്ഷിയായേക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളുടെ ചോദ്യംചെയ്യൽ 22 മണിക്കൂർ പൂർത്തിയായി. ശേഷിക്കുന്ന 11 മണിക്കൂറിലെ ചോദ്യംചെയ്യൽ ചൊവ്വാഴ്ച നടക്കും. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്,...

Read more

43 ക്രോസിങ്ങുകളിൽ മേൽപ്പാലം വാഗ്ദാനം ചെയ്ത് കെ-റെയിൽ

43 ക്രോസിങ്ങുകളിൽ മേൽപ്പാലം വാഗ്ദാനം ചെയ്ത് കെ-റെയിൽ

കോട്ടയം : ഷൊർണൂർ-മംഗളൂരു റൂട്ടിൽ 42 ലെവൽ ക്രോസിങ്ങുകളിൽ മേൽപ്പാലം നിർമിച്ചുനൽകാമെന്ന് കെ-റെയിൽ വാഗ്ദാനം. പദ്ധതിയുടെ കൂടുതൽ വിശദീകരണവുമായി സംസ്ഥാന ചീഫ് സെക്രട്ടറിയും റെയിൽവേ ബോർഡ് ചെയർമാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണിത്. യോഗത്തിന്റെ മിനുട്സിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ലെവൽ ക്രോസുകളിൽ മേൽപ്പാലം പണിയാൻ...

Read more

ദിലീപിന്‍റെ ശബ്ദം തിരിച്ചറിഞ്ഞ് സംവിധായകൻ റാഫി ; പഴുതടച്ച അന്വേഷണവുമായി ക്രൈംബ്രാഞ്ച്

ദിലീപിന്‍റെ ശബ്ദം തിരിച്ചറിഞ്ഞ് സംവിധായകൻ റാഫി ; പഴുതടച്ച അന്വേഷണവുമായി ക്രൈംബ്രാഞ്ച്

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ സംവിധായകൻ റാഫിയെ വിളിച്ചുവരുത്തിയത് ദിലീപിന്‍റെ ശബ്ദം തിരിച്ചറിയാന്‍. ബാലചന്ദ്ര കുമാർ നൽകിയ ശബ്ദ സാമ്പിളില്‍ നിന്ന് ദിലീപിന്‍റെ ശബ്ദം റാഫി തിരിച്ചറിഞ്ഞിട്ടുണ്ട്....

Read more

കോഴിക്കോട്ട് 90 ശതമാനവും ഒമിക്രോണ്‍ കേസുകള്‍ : മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്ട് 90 ശതമാനവും ഒമിക്രോണ്‍ കേസുകള്‍ : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം  : കോഴിക്കോട് മെഡിക്കൽ കോളേജിലെ കോവിഡ് ജനിതകശ്രേണീകരണ പരിശോധനയിൽ 90 ശതമാനവും ഒമിക്രോണാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. അതുകൊണ്ട് ഇപ്പോഴുള്ളത് ഒമിക്രോൺ വ്യാപനം എന്നുതന്നെ അനുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം ഇപ്പോഴുള്ള കോവിഡ് വ്യാപനം ഒമിക്രോൺ വകഭേദമാണെന്നും മന്ത്രി...

Read more

സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പനശാലകള്‍ ; ബെവ്‌കോയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചേക്കും

സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പനശാലകള്‍ ; ബെവ്‌കോയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചേക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പനശാലകള്‍ തുടങ്ങാനുള്ള ബെവ്‌കോയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചേക്കും. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി 175 മദ്യശാലകള്‍ കൂടി അനുവദിക്കണമെന്നാണ് ബെവ്‌കോയുടെ ശുപാര്‍ശ. ഫ്രൂട്ട് വൈന്‍ പദ്ധതിയും ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ആരംഭിക്കുന്നതും മദ്യനയത്തില്‍ ഉള്‍പെടുത്തിയേക്കും. നിലവിലുള്ള മദ്യശാലകളില്‍ തിരക്കുകൂടുന്ന...

Read more

തിരുവനന്തപുരത്ത് ഇന്ന് മുതല്‍ സിന്‍ഡ്രമിക് മാനേജ്‌മെന്റ് രീതി

ടിപിആര്‍ 35 കടന്നു ; എറണാകുളത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

തിരുവനന്തപുരം : പരിശോധനക്ക് വിധേയരാകുന്ന രണ്ടിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന തിരുവനന്തപുരത്ത് ഇന്ന് മുതല്‍ സിന്‍ഡ്രമിക് മാനേജ്‌മെന്റ് രീതി അവലംബിക്കാന്‍ തീരുമാനം. രോഗലക്ഷണമുള്ളവര്‍ രോഗി എന്ന് നിശ്ചയിച്ച് പരിശോധന കൂടാതെ ക്വാറന്റീനിലേക്ക് കടക്കുന്നതാണ് സിന്‍ഡ്രമിക് മാനേജ്‌മെന്റ്. ജില്ലയെ സി കാറ്റഗറിയില്‍ പെടുത്തിയതോടെ തുടര്‍...

Read more

പാലക്കാട് മണ്ണിടിഞ്ഞ് വീണ് പരിക്കേറ്റ സൈറ്റ് എഞ്ചിനീയര്‍ മരിച്ചു ; അപകടം റെയില്‍വേ ഓവുപാലം നിര്‍മ്മിക്കുന്നതിനിടെ

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

പാലക്കാട് : മണ്ണിടിഞ്ഞ് വീണ് പരിക്കേറ്റ സൈറ്റ് എഞ്ചിനീയര്‍ മരിച്ചു. ഈറോഡ് സ്വദേശി ധനേഷാണ് ഇന്ന് രാവിലെ മരിച്ചത്. റെയില്‍വേ ഓവുപാലം നിര്‍മ്മിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. പാലക്കാട്-ഷൊര്‍ണ്ണൂര്‍ റെയില്‍വേപാതയില്‍ മാങ്കുറിശ്ശി വള്ളൂര്‍തൊടിക്ക് സമീപമായിരുന്നു മണ്ണിടിഞ്ഞു വീണത്. അപകടത്തില്‍ ജോലിയില്‍...

Read more

ഇഎംഎസിന്റെ മകന്‍ എസ്.ശശി അന്തരിച്ചു

ഇഎംഎസിന്റെ മകന്‍ എസ്.ശശി അന്തരിച്ചു

തൃശൂര്‍ : മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് ആചാര്യനുമായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മകന്‍ എസ്. ശശി (67) മുംബൈയില്‍ അന്തരിച്ചു. ദേശാഭിമാനി മുന്‍ ചീഫ് അക്കൗണ്ട്സ് മാനേജരാണ്. തിങ്കള്‍ വൈകിട്ട് ഏഴോടെ മുംബൈയില്‍ മകള്‍ അപര്‍ണയുടെ വീട്ടിലായിരുന്നു മരണം. നെഞ്ചുവേദന തോന്നിയ അദ്ദേഹത്തെ...

Read more
Page 4618 of 4858 1 4,617 4,618 4,619 4,858

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.