കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ സംവിധായകൻ റാഫിയെ വിളിച്ചുവരുത്തിയത് ദിലീപിന്‍റെ ശബ്ദം തിരിച്ചറിയാന്‍. ബാലചന്ദ്ര കുമാർ നൽകിയ ശബ്ദ സാമ്പിളില്‍ നിന്ന് ദിലീപിന്‍റെ ശബ്ദം റാഫി തിരിച്ചറിഞ്ഞിട്ടുണ്ട്....
Read moreതിരുവനന്തപുരം : കോഴിക്കോട് മെഡിക്കൽ കോളേജിലെ കോവിഡ് ജനിതകശ്രേണീകരണ പരിശോധനയിൽ 90 ശതമാനവും ഒമിക്രോണാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. അതുകൊണ്ട് ഇപ്പോഴുള്ളത് ഒമിക്രോൺ വ്യാപനം എന്നുതന്നെ അനുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം ഇപ്പോഴുള്ള കോവിഡ് വ്യാപനം ഒമിക്രോൺ വകഭേദമാണെന്നും മന്ത്രി...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പനശാലകള്‍ തുടങ്ങാനുള്ള ബെവ്‌കോയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചേക്കും. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി 175 മദ്യശാലകള്‍ കൂടി അനുവദിക്കണമെന്നാണ് ബെവ്‌കോയുടെ ശുപാര്‍ശ. ഫ്രൂട്ട് വൈന്‍ പദ്ധതിയും ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ആരംഭിക്കുന്നതും മദ്യനയത്തില്‍ ഉള്‍പെടുത്തിയേക്കും. നിലവിലുള്ള മദ്യശാലകളില്‍ തിരക്കുകൂടുന്ന...
Read moreതിരുവനന്തപുരം : പരിശോധനക്ക് വിധേയരാകുന്ന രണ്ടിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന തിരുവനന്തപുരത്ത് ഇന്ന് മുതല്‍ സിന്‍ഡ്രമിക് മാനേജ്‌മെന്റ് രീതി അവലംബിക്കാന്‍ തീരുമാനം. രോഗലക്ഷണമുള്ളവര്‍ രോഗി എന്ന് നിശ്ചയിച്ച് പരിശോധന കൂടാതെ ക്വാറന്റീനിലേക്ക് കടക്കുന്നതാണ് സിന്‍ഡ്രമിക് മാനേജ്‌മെന്റ്. ജില്ലയെ സി കാറ്റഗറിയില്‍ പെടുത്തിയതോടെ തുടര്‍...
Read moreപാലക്കാട് : മണ്ണിടിഞ്ഞ് വീണ് പരിക്കേറ്റ സൈറ്റ് എഞ്ചിനീയര്‍ മരിച്ചു. ഈറോഡ് സ്വദേശി ധനേഷാണ് ഇന്ന് രാവിലെ മരിച്ചത്. റെയില്‍വേ ഓവുപാലം നിര്‍മ്മിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. പാലക്കാട്-ഷൊര്‍ണ്ണൂര്‍ റെയില്‍വേപാതയില്‍ മാങ്കുറിശ്ശി വള്ളൂര്‍തൊടിക്ക് സമീപമായിരുന്നു മണ്ണിടിഞ്ഞു വീണത്. അപകടത്തില്‍ ജോലിയില്‍...
Read moreതൃശൂര്‍ : മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് ആചാര്യനുമായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മകന്‍ എസ്. ശശി (67) മുംബൈയില്‍ അന്തരിച്ചു. ദേശാഭിമാനി മുന്‍ ചീഫ് അക്കൗണ്ട്സ് മാനേജരാണ്. തിങ്കള്‍ വൈകിട്ട് ഏഴോടെ മുംബൈയില്‍ മകള്‍ അപര്‍ണയുടെ വീട്ടിലായിരുന്നു മരണം. നെഞ്ചുവേദന തോന്നിയ അദ്ദേഹത്തെ...
Read moreതിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചു ക്രിയാത്മക വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ തയാറാണെന്നും പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമിയേറ്റെടുക്കുന്നതിനു മുന്‍പ് ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള ചര്‍ച്ചകളും സംവാദങ്ങളും നടത്തുമെന്നു സര്‍ക്കാര്‍ പ്രസിദ്ധീകരണമായ 'കേരള കോളിങ്ങി'ല്‍ എഴുതിയ ലേഖനത്തില്‍...
Read moreതേഞ്ഞിപ്പലം : തേഞ്ഞിപ്പലം പോക്‌സോ കേസില്‍ പൊലീസ് കൂടുതല്‍പേരെ ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മയുടെയും പ്രതിശ്രുത വരന്റെയും മൊഴിയെടുക്കും. ഫോണ്‍ പരിശോധിക്കുന്നതിലൂടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകള്‍ സൈബര്‍ സെല്ല് വിശദമായി പരിശോധിച്ച്...
Read moreഎറണാകുളം : എറണാകുളം ജില്ലയിലെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. ബി ഗാറ്റഗറിയില്‍ ആയതിനാല്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മത സാമുദായിക പൊതുപരിപാടികള്‍ ജില്ലയില്‍ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്താനാണ് നിര്‍ദേശം. മരണാന്തര ചടങ്ങുകള്‍ക്ക് പരമാവധി 20...
Read moreതിരുവനന്തപുരം : കാറ്റഗറി അടിസ്ഥാനത്തില്‍ ജില്ലകളില്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഏറ്റവും കൂടുതല്‍ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. ഇവിടെ തീയറ്ററുകള്‍, ജിംനേഷ്യം,നീന്തല്‍ കുളങ്ങള്‍ എന്നിവ അടച്ചിടണം.കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ളാസുകള്‍ മാത്രമേ ഓഫ്ലൈനില്‍ നടക്കൂ....
Read moreCopyright © 2021