ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് ; നോർക്ക റൂട്ട്സ് വഴി കുവൈത്ത് നാഷണൽ ഗാർഡ്സിൽ നിയമനം

ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് ; നോർക്ക റൂട്ട്സ് വഴി കുവൈത്ത് നാഷണൽ ഗാർഡ്സിൽ നിയമനം

തിരുവനന്തപുരം : കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വരുന്ന കുവൈറ്റ് നാഷണൽ ഗാർഡ്സിൽ ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവുകളിലേക്ക് പുരുഷൻമാരായ ഉദ്യോഗാർഥികളിൽ നിന്നും നോർക്ക് റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കുവൈത്ത് സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലായിരിക്കും ആദ്യ...

Read more

ദിലീപടക്കം പ്രതികളുടെ ഫോൺ വിളി വിശദാംശങ്ങൾ ശേ‌ഖരിക്കുന്നു ; ആരെയൊക്കെ വിളിച്ചെന്ന് പരിശോധിക്കും

ദിലീപടക്കം പ്രതികളുടെ ഫോൺ വിളി വിശദാംശങ്ങൾ ശേ‌ഖരിക്കുന്നു ; ആരെയൊക്കെ വിളിച്ചെന്ന് പരിശോധിക്കും

കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഫോൺ കോൾ റെക്കോർഡുകൾ പരിശോധിക്കാൻ അന്വേഷണ സംഘം. ദിലീപടക്കം അ‍ഞ്ച് പ്രതികളുടെ ഫോൺ വിളിയുടെ വിശദാംശങ്ങളാണ് ശേഖരിക്കുക. ഒരാഴ്ചത്തെ ഫോൺ കോളുകളാണ് പരിശോധിക്കുന്നത്. സാക്ഷികൾ ഉൾപ്പെടെ ഇവർ ആരെയൊക്കെ ബന്ധപ്പെട്ടു...

Read more

പട്ടികജാതി ആനുകൂല്യങ്ങളില്‍ വന്‍ ക്രമക്കേട് ; പെരുമ്പാവൂരിലെ മാധ്യമ പ്രവർത്തകനെ പുറത്താക്കി

പട്ടികജാതി ആനുകൂല്യങ്ങളില്‍ വന്‍ ക്രമക്കേട് ; പെരുമ്പാവൂരിലെ മാധ്യമ പ്രവർത്തകനെ പുറത്താക്കി

പെരുമ്പാവൂർ : കൂവപ്പടി ബ്‌ളോക്ക് പഞ്ചായത്തിന് കീഴിൽ പെരുമ്പാവൂർ നഗരസഭയിൽ പട്ടികജാതിക്കാർക്കുളള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന നടപടികളിൽ വൻതോതിൽ ക്രമക്കേടുകളും സ്വജനപക്ഷപാതവും കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് എസ്.സി പ്രമോട്ടർമാരെ പുറത്താക്കി. കെ.കെ.സുമേഷ്, കെ.സി. മായ എന്നിവരെയാണ് ജില്ലാ പട്ടികജാതി വികസന ഓഫീസർ പുറത്താക്കിയത്. കെ.കെ.സുമേഷ്...

Read more

കുഞ്ഞ് അനൈകയ്ക്ക് കരള്‍ നല്‍കാന്‍ അമ്മ തയാറെങ്കിലും കടമ്പകളേറെ ; കനിവുതേടി കുടുംബം

കുഞ്ഞ് അനൈകയ്ക്ക് കരള്‍ നല്‍കാന്‍ അമ്മ തയാറെങ്കിലും കടമ്പകളേറെ ; കനിവുതേടി കുടുംബം

കോഴിക്കോട് : 60 ദിവസം പ്രായമായ കുഞ്ഞിന്റെ കരള്‍ മാറ്റ ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്താനാകാതെ വലഞ്ഞ് കുടുംബം. കുഞ്ഞിന് കരള്‍ നല്‍കാന്‍ അമ്മ തയ്യാറാണെങ്കിലും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഭീമമായ തുകയാണ് കുടുംബത്തിന് മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നത്. ഒന്നരമാസം പ്രായമുള്ള അനൈകയ്ക്ക് ഉടന്‍...

Read more

ട്രാൻസ്ജെന്‍ഡര്‍ അനന്യയുടെ ആത്മഹത്യ ; ആശുപത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

ട്രാൻസ്ജെന്‍ഡര്‍ അനന്യയുടെ ആത്മഹത്യ ; ആശുപത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം : ട്രാൻസ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്‍റെ  ആത്മഹത്യയില്‍ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. എറണാകുളത്തെ റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അന്വേഷണം. പരാതി കിട്ടി ആറുമാസത്തിന് ശേഷമാണ് നടപടി. ആശുപത്രി അധികൃതരുടെ കുറ്റകരമായ അനാസ്ഥ മൂലം ശസ്ത്രക്രിയ പരാജയപ്പെട്ടതിനാലാണ് അനന്യ ആത്മഹത്യ...

Read more

മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരം നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് രോഗമുള്ളതായി കണ്ടത്തിയത്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍...

Read more

അടിമുടി മാറാന്‍ കള്ള് ഷാപ്പുകള്‍ ; ബവ്‌കോ മാതൃകയില്‍ ടോഡി കോര്‍പറേഷന്‍

അടിമുടി മാറാന്‍ കള്ള് ഷാപ്പുകള്‍ ; ബവ്‌കോ മാതൃകയില്‍ ടോഡി കോര്‍പറേഷന്‍

തിരുവനന്തപുരം : ബവ്‌റിജസ് കോര്‍പറേഷന്‍ മാതൃകയില്‍ ടോഡി കോര്‍പറേഷന്‍ രൂപീകരിക്കുന്നത് സര്‍ക്കാരിന്റെ പരിഗണയില്‍. കള്ളുഷാപ്പിന്റെ നടത്തിപ്പ്, കള്ളിന്റെ സംഭരണം, വിതരണം, തൊഴിലാളികളെ വിന്യസിക്കല്‍ എന്നിവ കോര്‍പറേഷന്റെ ചുമതലയില്‍ കൊണ്ടുവരും. ഇതുസംബന്ധിച്ച് മദ്യനയത്തില്‍ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. കള്ളുഷാപ്പുകളുടെ നവീകരണം ലക്ഷ്യമിട്ടാണ് ടോഡി കോര്‍പറേഷന്‍...

Read more

ചോദ്യം ചെയ്യല്‍ രണ്ടാം ദിനം ; ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചനയെന്ന കേസില്‍ ചോദ്യം ചെയ്യലിനായി ദിലീപും മറ്റ് പ്രതികളും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. രാവിലെ 9 മണിക്കാണ് ദിലീപ് എത്തിയത്. ദിലീപിനൊപ്പമാണ് സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ്...

Read more

പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 191% വര്‍ധന ; സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം

കൊവിഡ് വ്യാപനം ; സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് അവലോകന യോഗം ഇന്ന് ചേരും. നിലവിലെ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മതിയോ, കൂടുതല്‍ സി എഫ് എല്‍ ടിസികള്‍ തുറക്കേണ്ടതുണ്ടോ , കൊവിഡ് ബ്രിഗേഡ് നിയമനം വേഗത്തിലാക്കുന്നതടക്കം കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ജില്ലകളിലെ വ്യാപനത്തോത് കണക്കിലെടുത്ത്...

Read more

ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ; പരാതി വ്യാജമാണെന്ന് വെട്ടിയാര്‍

ഷാൻ ബാബുവിന്റെ കൊലപാതകം ; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി : ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമെന്നും ജാമ്യാപേക്ഷയില്‍ ശ്രീകാന്ത് ആരോപിക്കുന്നു. പരാതിക്കാരി സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെയാണെന്നും ശ്രീകാന്ത് വെട്ടിയാര്‍ അവകാശപ്പെടുന്നു. വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാരെ അറസ്റ്റ്...

Read more
Page 4626 of 4859 1 4,625 4,626 4,627 4,859

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.