• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പട്ടികജാതി ആനുകൂല്യങ്ങളില്‍ വന്‍ ക്രമക്കേട് ; പെരുമ്പാവൂരിലെ മാധ്യമ പ്രവർത്തകനെ പുറത്താക്കി

by Web Desk 01 - News Kerala 24
January 24, 2022 : 10:59 am
in Kerala, News
Reading Time: 1 min read
0
A A
0
പട്ടികജാതി ആനുകൂല്യങ്ങളില്‍ വന്‍ ക്രമക്കേട് ; പെരുമ്പാവൂരിലെ മാധ്യമ പ്രവർത്തകനെ പുറത്താക്കി

പെരുമ്പാവൂർ : കൂവപ്പടി ബ്‌ളോക്ക് പഞ്ചായത്തിന് കീഴിൽ പെരുമ്പാവൂർ നഗരസഭയിൽ പട്ടികജാതിക്കാർക്കുളള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന നടപടികളിൽ വൻതോതിൽ ക്രമക്കേടുകളും സ്വജനപക്ഷപാതവും കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് എസ്.സി പ്രമോട്ടർമാരെ പുറത്താക്കി. കെ.കെ.സുമേഷ്, കെ.സി. മായ എന്നിവരെയാണ് ജില്ലാ പട്ടികജാതി വികസന ഓഫീസർ പുറത്താക്കിയത്. കെ.കെ.സുമേഷ് സി പി എം കടുവാൾ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. കെ.സി. മായ സജീവ ഇടതുപക്ഷ പ്രവർത്തകയാണ്. സുമേഷ് മാതൃഭൂമി ചാനലിന്റെ പെരുമ്പാവൂരിലെ സ്റ്റിംഗറും കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ എറണാകുളം ജില്ലാ സെക്രട്ടറിയുമാണ്. ഈ സ്വാധീനവും ദുരുപയോഗം ചെയ്താണ് ക്രമക്കേടുകൾ നടത്തിയത്. പട്ടികജാതിക്കാർക്ക് വീടും സ്ഥലവും ലഭിക്കുന്നതിനുളള അപേക്ഷകരെക്കുറിച്ചുളള സത്യാവസ്ഥകൾ മറച്ച് വെയ്ക്കൽ, ഇഷ്ടക്കാർക്ക് മാനദണ്ഡങ്ങൾ നോക്കാതെ ആനുകൂല്യങ്ങൾ ലഭ്യമാക്കൽ എന്നിവയാണ് ഇവർക്കെതിരെയുളള ക്രമക്കേടുകൾ.

അർഹരായ പല അപേക്ഷകളും തടഞ്ഞ് വെച്ചാണ് ഇഷ്ടക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കാനായി ഇവർ കൂട്ട് നിന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പലവട്ടം ഇരുവരെയും വിളിച്ച് താക്കീത് നൽകിയെങ്കിലും സി.പി. എമ്മിന്റെ പ്രവർത്തകരായതിനാൽ ഇരുവരും ഇത് ചെവികൊളളാതെ വീണ്ടും ക്രമക്കേടുകൾ തുടരുകയായിരുന്നെന്നും ആരോപണമുയർന്നിട്ടുണ്ട്. ഇതേത്തുടർന്ന് കൂവപ്പടി ബ്‌ളോക്ക് എസ്.സി ഡെവലപ്‌മെന്റ് ഓഫീസർ രാജീവ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പട്ടികജാതി വികസന ഓഫീസർ നടപടി എടുക്കുകയായിരുന്നു.

നിർധനരായ പട്ടികജാതിക്കാരെ സർക്കാർ നൽകുന്ന വിവിധ ആനുകൂല്യങ്ങളെക്കുറിച്ച് അറിയിക്കാനും അർഹമായവർക്ക് ആനുകൂല്യങ്ങൾ വാങ്ങിക്കൊടുക്കാനുളള നടപടിക്രമങ്ങൾക്ക് സഹായം നൽകാനുമാണ് ബ്‌ളോക്കുകൾ കേന്ദ്രീകരിച്ച് എസ്.സി പ്രമോട്ടർമാരെ നിയമിക്കുന്നത്. ഇവർക്ക് പതിനായിരം രൂപ വീതം ഓണറേറിയവും ലഭിക്കുന്നുണ്ട്. സുമേഷ്, മായ എന്നിവരുടെ ഇടപെടലിൽ ലഭിച്ച അപേക്ഷകൾ പുന:പരിശോധന നടത്തുന്ന കാര്യവും ജീവനക്കാർ പരിഗണിച്ച് വരികയാണ്. സംഭവത്തിൽ പുറത്താക്കപ്പെട്ടവർക്കെതിരെ കേസ് നൽകുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥർ ആലോചിക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുഞ്ഞ് അനൈകയ്ക്ക് കരള്‍ നല്‍കാന്‍ അമ്മ തയാറെങ്കിലും കടമ്പകളേറെ ; കനിവുതേടി കുടുംബം

Next Post

ബിജെപിക്കൊപ്പം നിന്ന് ശിവസേന 25 വര്‍ഷം പാഴാക്കി : ഉദ്ധവ് താക്കറെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബിജെപിക്കൊപ്പം നിന്ന് ശിവസേന 25 വര്‍ഷം പാഴാക്കി : ഉദ്ധവ് താക്കറെ

ബിജെപിക്കൊപ്പം നിന്ന് ശിവസേന 25 വര്‍ഷം പാഴാക്കി : ഉദ്ധവ് താക്കറെ

നായകനായ ആദ്യ ഏകദിന പരമ്പരയില്‍ തന്നെ സമ്പൂര്‍ണ പരാജയം ; രാഹുലിന് നാണക്കേടിന്റെ റെക്കോഡ്

നായകനായ ആദ്യ ഏകദിന പരമ്പരയില്‍ തന്നെ സമ്പൂര്‍ണ പരാജയം ; രാഹുലിന് നാണക്കേടിന്റെ റെക്കോഡ്

ദിലീപടക്കം പ്രതികളുടെ ഫോൺ വിളി വിശദാംശങ്ങൾ ശേ‌ഖരിക്കുന്നു ; ആരെയൊക്കെ വിളിച്ചെന്ന് പരിശോധിക്കും

ദിലീപടക്കം പ്രതികളുടെ ഫോൺ വിളി വിശദാംശങ്ങൾ ശേ‌ഖരിക്കുന്നു ; ആരെയൊക്കെ വിളിച്ചെന്ന് പരിശോധിക്കും

ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് ; നോർക്ക റൂട്ട്സ് വഴി കുവൈത്ത് നാഷണൽ ഗാർഡ്സിൽ നിയമനം

ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് ; നോർക്ക റൂട്ട്സ് വഴി കുവൈത്ത് നാഷണൽ ഗാർഡ്സിൽ നിയമനം

ഒമിക്രോണ്‍ അവസാന വകഭേദമല്ല : വലിയതോതില്‍ മരണങ്ങള്‍ക്കിടയാക്കും ; ലോകാരോഗ്യ സംഘടന

യൂറോപ്പില്‍ കോവിഡ് അന്തിമഘട്ടത്തിലെന്ന് ഡബ്ല്യുഎച്ച്ഒ ; ആഗോളപ്രതിരോധ ശേഷി നേടും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021