തിരുവനന്തപുരം : കോവിഡ് വ്യാപനം കുതിക്കുമ്പോൾ സർക്കാർ നിയന്ത്രണങ്ങൾ വകവയ്ക്കാതെ പാർട്ടി സമ്മേളനങ്ങളുമായി മുന്നോട്ടു പോയതു തടയാൻ ഹൈക്കോടതി തന്നെ ഇടപെട്ടതു സിപിഎമ്മിനു വൻ തിരിച്ചടിയായി. പ്രതിപക്ഷ വിമർശനവും പൊതു സമൂഹത്തിൽനിന്നുളള എതിർപ്പും ആരോഗ്യ മേഖല പങ്കുവെച്ച ഉത്കണ്ഠയും പാർട്ടിക്കു ബാധകമല്ലെന്നു...
Read moreതിരുവനന്തപുരം : പിഎസ്‌സി 23,30 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. മെഡിക്കൽ എജ്യുക്കേഷൻ സർവീസസ് വകുപ്പിൽ റിസപ്ഷനിസ്റ്റ് തസ്തികയിലേക്ക് 23 ന് നടത്താനിരുന്ന ഒഎംആർ പരീക്ഷ 27 ന് 2.30 മുതൽ 4.15 വരെ...
Read moreകൊച്ചി : പി.ടി. തോമസിന്റെ പൊതുദര്‍ശനത്തിന് തൃക്കാക്കര നഗരസഭ ചെലവാക്കിയ പണം കോണ്‍ഗ്രസ് മടക്കി നല്‍കി. 4 ലക്ഷത്തി മൂവായിരം രൂപയുടെ ചെക്ക് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നഗരസഭ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പനെ ഏല്‍പ്പിച്ചു. പി.ടി. തോമസിന്റെ പൊതുദര്‍ശനത്തിന്...
Read moreപടപ്പറമ്പ് : വിളഞ്ഞുനിൽക്കുന്ന സൂര്യകാന്തിത്തോട്ടം കാണാൻ കരിഞ്ചാപ്പാടിയിലേക്ക് സന്ദർശകരുടെ ഒഴുക്ക്. കുറുവ കരിഞ്ചാപ്പാടി പൊരുന്നുംപറമ്പിലാണ് കണ്ണിനുത്സവമായി സൂര്യകാന്തി പൂത്തുനിൽക്കുന്നത്. സംസ്ഥാനത്തെ മികച്ച കർഷകനുള്ള പുരസ്‌കാരം നേടിയ കരുവള്ളി അമീർബാബുവിന്റേതാണ് തോട്ടം. രണ്ടുവർഷം മുൻപും ഇവിടെ സൂര്യകാന്തി കൃഷിചെയ്തിരുന്നു. അരയേക്കറിൽ കൃഷിചെയ്ത സൂര്യകാന്തിയിലൂടെ...
Read moreവയനാട് : വയനാട് അമ്പലവയലിൽ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി ലിജിത ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത്. ജനുവരി 15 നാണ് ലിജിതയ്ക്കും മകൾക്കും നേരെ ഭർത്താവ് സനിൽ കുമാർ ആസിഡ്...
Read moreകൊടിയത്തൂർ : വിരണ്ടോടിയ പോത്ത് നാട്ടുകാരെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി. ഒരാളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ഒട്ടേറെ വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തു. കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ്റോഡിൽ അറവിനായി കൊണ്ടുവന്ന പോത്താണ് വിരണ്ടോടി ഭീതിവിതച്ചത്. ഇസ്മായിൽ എന്ന ആളുടേതാണ് പോത്ത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ പലയിടങ്ങളിലായി വിരണ്ടോടിയ...
Read moreകൊല്ലം : കൊടുക്കാമെന്നുപറഞ്ഞ സ്ത്രീധനം നൽകിയാൽ പ്രശ്നങ്ങളെല്ലാം തീരുമെന്ന് കിരണിന്റെ അച്ഛൻ പറഞ്ഞതായി വിസ്മയയുടെ അമ്മ സജിത വി.നായർ സാക്ഷിമൊഴി നൽകി. വിസ്മയ കേസിൽ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലെ വിസ്താരത്തിലാണ് സജിത മൊഴിനൽകിയത്. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കുഴപ്പമില്ലായിരുന്നു....
Read moreതൊടുപുഴ : രവീന്ദ്രന്‍ പട്ടയവിവാദത്തില്‍ പരസ്യപ്രസ്താവന നടത്തിയതിന് ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനോട് സിപിഐ വിശദീകരണം തേടും. വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന നിര്‍വാഹസമിതി ശിവരാമന് നോട്ടിസ് നല്‍കും. വിമര്‍ശനം ഉന്നയിച്ചതില്‍ സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തിയിലെന്നാണ് വിവരം. രവീന്ദ്രന്‍ പട്ടയങ്ങളെല്ലാം റദ്ദാക്കുന്നത്...
Read moreതൃശൂര്‍ : വിവാദങ്ങള്‍ക്കിടെ സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനം ഇന്നവസാനിക്കും. ആഭ്യന്തര വകുപ്പിനെതിരെ പ്രതിനിധി സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശമുയര്‍ന്നു. പോലീസ് മാഫിയകളുമായി ചേര്‍ന്നു സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നുവെന്നും പോലീസിന് മൂക്ക് കയറിടണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പില്‍ ജില്ലാ നേതൃത്വത്തിന്...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയിലാണ്. തിരുവനന്തപുരം, എറണാകുളം,കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ അതിതീവ്ര വ്യാപനമാണ്. സംസ്ഥാനങ്ങളിലെ ക്ലസ്റ്ററുകള്‍ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ക്ലസ്റ്റര്‍ മാനേജ്മെന്റ സംവിധാനം ഏര്‍പ്പെടുത്തി. നാളെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണം....
Read moreCopyright © 2021