തിരുവനന്തപുരം : കോവിഡ് വ്യാപനം പരിഗണിച്ച് 22 മുതല്‍ 27 വരെ നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദ് ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. 1) നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ്(no.16366). 2) കൊല്ലം - തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06425) 3) കോട്ടയം-കൊല്ലം അണ്‍റിസര്‍വ്ഡ്...
Read moreആര്‍ത്തവ സമയത്ത് അമിതമായ രക്തസ്രാവം മൂലമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്ന നിരവധി സ്ത്രീകളുണ്ട്. ദൈനം ദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഈ അമിത രക്തസ്രാവം സ്ത്രീകളുടെ തൊഴില്‍ദിനങ്ങളും നഷ്ടപ്പെടുത്തുന്നു. ശരീരം ദുര്‍ബലമാകാനും വിളര്‍ച്ചയുണ്ടാകാനും ഇത് കാരണമാകും. ഗര്‍ഭപാത്രത്തിന് പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കേ തന്നെ ഇത്തരത്തില്‍ അമിതമായി...
Read moreതിരുവനന്തപുരം : പനി ലക്ഷണങ്ങളുണ്ടെങ്കിൽ പൊതുസ്ഥലങ്ങളിൽ പോകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പനിലക്ഷണമുള്ളവർ കോവിഡാണോ എന്നു പരിശോധിക്കണം. ജലദോഷം പോലുള്ള ലക്ഷണങ്ങളുള്ളവർ ഹോം ഐസൊലേഷനിൽ ഇരിക്കണം. ഇതിനുള്ള മാർഗനിർദേശം ഇറക്കിയിട്ടുണ്ട്. വീട്ടിലെ മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാകരുതെന്നും മന്ത്രി അഭ്യർഥിച്ചു. സംസ്ഥാനത്ത് കോവിഡ്...
Read moreആലപ്പുഴ : പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളിൽനിന്നു രണ്ടു പുതിയ കുരുമുളകിനങ്ങൾ കണ്ടെത്തി. വയനാട്, ഇടുക്കി ജില്ലകളിൽനിന്നാണു ഗവേഷകർക്കിതു കിട്ടിയത്. ഹെൽമെറ്റ് ആകൃതിയിലുള്ള ഉപദളങ്ങൾ ഇവയിൽ കാണപ്പെടുന്നു. വയനാട്ടിൽനിന്നു കണ്ടെത്തിയ മൂന്ന് സെന്റീ മീറ്റർ മാത്രം വലുപ്പമുള്ള ചെറിയ തിരികളോടു കൂടിയ ഇനത്തിനു പെപ്പർ...
Read moreതിരുവനന്തപുരം : ഞങ്ങളെ തല്ലിയാല്‍, രണ്ട് തിരിച്ചുകൊടുക്കുന്നതാണ് സെമി കേഡര്‍ രീതിയെന്ന് കെ മുരളീധരന്‍ എംപി.ഇടുക്കി എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥി ധീരജിന്റെ കൊലപാതകത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് കൊലപാതകത്തെ അപലപിച്ചിട്ടുണ്ട്.കോണ്‍ഗ്രസ്സ് അക്രമ രാഷ്ട്രീയത്തിന് എതിരാണ്....
Read moreതൃശൂർ : സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിലും തുടരുന്ന സിപിഎം ജില്ലാ സമ്മേളനങ്ങളെ ന്യായീകരിച്ച് പാർട്ടിയുടെ മുതിർന്ന നേതാവ് എം എ ബേബി. സിപിഎം സമ്മേളനങ്ങൾ മാസ്ക് ധരിച്ച്, അകലം പാലിച്ചാണ് നടത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. എല്ലാം അടച്ചിടണം...
Read moreതിരുവനന്തപുരം : വ്യാപകമായ എതിർപ്പ് ഉയരുമ്പോഴും പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾക്ക് നിശ്ചയിച്ച ചോദ്യഘടനയിൽ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. ഫോക്കസ് ഏരിയയിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയാൽ പരീക്ഷാ നടത്തിപ്പിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യാപ്പെടാമെന്നാണ് വിദ്യാഭ്യാസവകുപ്പിന്‍റെ വിശദീകരണം. ഫോക്കസ് ഏരിയക്ക് പുറത്ത്...
Read moreകോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ സൂപ്രണ്ട് 30 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വാർഡുകളിൽ സന്ദർശകരെ പൂർണമായി വിലക്കി. അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്താനാണ് തീരുമാനം. മുൻകൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകൾ മാറ്റിവെച്ചിട്ടുണ്ട്. 30 ശതമാനം...
Read moreതേഞ്ഞിപ്പാലം : തേഞ്ഞിപ്പാലത്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ മാതാവിൻ്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. പെൺ കുട്ടിയുടെ മൊബൈൽ ഫോൺ പോലീസ് വിശദമായി പരിശോധിക്കും. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണ് എന്നതാണ് പോലീസ് പരിശോധിക്കുന്നത്. പ്രതിശ്രുത വരനുമായി ഫോണിൽ...
Read moreതിരുവനന്തപുരം : പ്രളയം, ജലമൊഴുക്ക് തുടങ്ങിയവയെക്കുറിച്ച് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആറില്‍ ഉന്നയിച്ച സംശയങ്ങള്‍ പഠനവിധേയമാക്കുന്ന ഹൈഡ്രോളജിക്കല്‍ റിപ്പോര്‍ട്ടിന്റെ ആദ്യഘട്ടം 3 ആഴ്ചയ്ക്കകം പൂര്‍ത്തിയാകും. അന്തിമ റിപ്പോര്‍ട്ട് മേയ് അവസാനത്തോടെ സമര്‍പ്പിക്കും. ഫീല്‍ഡ് സര്‍വേ 70% പൂര്‍ത്തിയായി. ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനീയറിങ്...
Read moreCopyright © 2021