കോവളം : മുട്ടയ്ക്കാട് ചിറയിൽ പതിന്നാലുകാരി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കോവളം പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. മുല്ലൂരിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി റഫീക്കാ ബീവി(50), മകൻ ഷഫീക്ക്(23), റഫീക്കയുടെ ആൺസുഹൃത്തും പാലക്കാട് സ്വദേശിയുമായ...
Read moreപുത്തൂർ : ഡോക്ടറുടെ സുഹൃത്തായി നടിച്ച് ആശുപത്രിയിലെത്തിയ ആൾ ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായി പരാതി. പുത്തൂർ എസ്.ആർ.കെ. ഹോമിയോ ക്ലിനിക്കിൽനിന്നാണ് 15,000 രൂപ നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. ഡോക്ടർ ഉച്ചയ്ക്ക് വീട്ടിൽപ്പോയ സമയത്ത് ആശുപത്രിയിലെത്തിയ ആൾ ലാബ് ജീവനക്കാരിയോട്...
Read moreതിരുവനന്തപുരം : സില്‍വര്‍ലൈന്‍ ട്രെയിന്‍ യാത്ര തുടങ്ങുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതിനേക്കാള്‍ ടിക്കറ്റ് നിരക്ക് ഉയരും. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള ടിക്കറ്റ് നിരക്ക് 2067 രൂപയെന്നാണു ഡിപിആര്‍ വ്യക്തമാക്കുന്നത്. 1457 രൂപയാണ് നിരക്ക് എന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത് 2020ലെ കണക്കുകള്‍...
Read moreതിരുവനന്തപുരം : ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ ഇന്ന് മുതൽ ഓൺലൈനിൽ. പരീക്ഷകൾ നടക്കേണ്ടതിനാൽ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ ഓഫ്ലൈനായി തുടരും. നേരത്തെ ഇറക്കിയ കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കിയായിരിക്കും ക്ലാസുകൾ. സ്കൂൾ തുറന്ന് രണ്ടര മാസത്തിന് ശേഷമാണ് വീണ്ടും...
Read moreകൊച്ചി : നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചന നടന്നത് ആലുവയിലെ ഒരു ഹോട്ടലിലിലാണെന്ന് പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ വെളിപ്പെടുത്തല്‍. ഈ യോഗത്തില്‍ സിദ്ദീഖ് എന്നയാള്‍ പങ്കെടുത്തതായി സുനി തനിക്ക് നല്‍കിയ കത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, ഇത് നടന്‍ സിദ്ദീഖ് ആണോ എന്ന്...
Read moreകൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരെ കൊലപാതകത്തിനുള്ള വകുപ്പ് കൂടി. കൊലപാതകം നടത്തുന്നതിനുള്ള ഗൂഡാലോചന കുറ്റമാണ് ചുമത്തിയത്. നേരത്തെ ഗൂഢാലോചന കുറ്റത്തിനുള്ള 120 B ആണ് ചുമത്തിയിരുന്നു. ഇതിന് ഒപ്പം...
Read moreതിരുവനന്തപുരം : നേരിയ കോവിഡ് ലക്ഷണമുള്ളവരെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി ആന്റിജന്‍ പരിശോധന നെഗറ്റീവ് ആകേണ്ട. 48 മണിക്കൂര്‍ പനി ഇല്ലാതിരിക്കുകയും ആരോഗ്യം തൃപ്തികരമാകുകയും ചെയ്താല്‍ ഗൃഹനിരീക്ഷണത്തിലാക്കാം. ഇതടക്കമുള്ള വ്യവസ്ഥകളോടെ ആശുപത്രികളിലെ കോവിഡ് ഡിസ്ചാര്‍ജ് നയം പുതുക്കിയതായി മന്ത്രി വീണാ...
Read moreതിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വ്യാഴാഴ്ച കേരളത്തില്‍ പ്രതിദിന കോവിഡ് കേസില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. 46,387 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) 40.21. സംസ്ഥാനത്തെ...
Read moreപാലക്കാട് : മണ്ണാര്‍ക്കാട് ജനവാസ മേഖലയില്‍ പുലിയിറങ്ങി. ആനമൂളിയില്‍ വളര്‍ത്തുനായയെ പുലി ആക്രമിച്ചു. കോയമ്പത്തൂര്‍ പികെ പുതൂരില്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്ന മറ്റൊരു പുള്ളിപ്പുലിയെ രണ്ട് ദിവസം കഴിഞ്ഞിട്ടും പുറത്തെത്തിക്കാനായില്ല. മണ്ണാര്‍ക്കാട് ആനമൂളി നേര്‍ച്ചപാറ കോളനിയിലെ നിസാമിന്റെ നായയെയാണ് കഴിഞ്ഞ ദിവസം പുലി...
Read moreദില്ലി : നികുതി വിഹിതത്തിന്റെ മുന്‍കൂര്‍ ഗഡുവായി 47541 കോടി രൂപ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിച്ചു. കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മല സീതാരാമനാണ് തുക അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. 2022 ജനുവരി മാസത്തെ പതിവ് നികുതി വിഹിതത്തിന് പുറമേയാണ്...
Read moreCopyright © 2021