ലഹരി കടത്തിയ ലോറിയിൽ നിന്ന് പിടിച്ച ഉരുളക്കിഴങ്ങ് അധികൃതര്‍ക്ക് ബാധ്യതയായി

ലഹരി കടത്തിയ ലോറിയിൽ നിന്ന് പിടിച്ച ഉരുളക്കിഴങ്ങ് അധികൃതര്‍ക്ക് ബാധ്യതയായി

ചേര്‍ത്തല: ദേശീയപാതയിലൂടെ നിരോധിത പുകയില ഉല്‍പന്നം കടത്തിയ ലോറിയില്‍നിന്ന് പോലീസ് കണ്ടെടുത്ത ഉരുളക്കിഴങ്ങ് അധികൃതര്‍ക്ക് ബാധ്യതയാകുന്നു. പഴകിയതുമൂലം ഭക്ഷ്യയോഗ്യമല്ലാതായ കിഴങ്ങ് കുഴിച്ചുമൂടാന്‍ കലക്ടര്‍ സിവിൽ സപ്ലൈസ് വകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും ഫണ്ടില്ലാത്തതിനാല്‍ വകുപ്പ് കൈയൊഴിഞ്ഞു. കിഴങ്ങ് നശിപ്പിക്കാനുള്ള ഫണ്ടില്ലെന്നുകാട്ടി വകുപ്പ് കലക്ടര്‍ക്ക് കത്ത്...

Read more

അങ്കമാലിയിൽ കെ റെയിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

അങ്കമാലിയിൽ കെ റെയിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

കൊച്ചി : അങ്കമാലി എളവൂരിൽ കെ റെയിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാ‍ർ തടഞ്ഞു. കെ റെയിൽ കുറ്റികൾ നാട്ടുന്നതിനുള്ള സ്ഥലപരിശോധനയ്ക്ക് എത്തിയവരെയാണ് തടഞ്ഞത്. പ്രതിഷേധം കണക്കിലെടുത്ത് ഉദ്യോഗസ്ഥർ മടങ്ങി. എറണാകുളം - തൃശൂർ ജില്ല അതിർത്തിയിൽ അങ്കമാലി കറുകുറ്റിയ്ക്കടുത്ത് എളവൂർ പാറക്കടവിലൂടെയാണ്...

Read more

അതിതീവ്ര വ്യാപനം ; എന്‍ 95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് ധരിക്കണം – ആരോഗ്യമന്ത്രി

അതിതീവ്ര വ്യാപനം ; എന്‍ 95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് ധരിക്കണം –  ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തിലാണ് സംസ്ഥാനം ഇപ്പോഴുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. ഒന്നാം തരംഗത്തില്നിന്നും രണ്ടാം തരംഗത്തില്നിന്നും വിഭിന്നമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തില്ത്തന്നെ അതിതീവ്ര വ്യാപനത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്നാം തരംഗത്തെയും ഒറ്റക്കെട്ടായി നേരിടണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഡെല്റ്റയും ഒമിക്രോണും കാരണവും...

Read more

ഗർഭിണികൾക്ക് വർക് ഫ്രം ഹോം ഉപകാരപ്പെടുന്നില്ലെന്ന് ആക്ഷേപം

ഗർഭിണികൾക്ക് വർക് ഫ്രം ഹോം ഉപകാരപ്പെടുന്നില്ലെന്ന് ആക്ഷേപം

കോഴിക്കോട്: കോവിഡ് വീണ്ടും വ്യാപിക്കുന്നതി‍ന്‍റെ പശ്ചാത്തലത്തിൽ ഗർഭിണികൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന ഉത്തരവ് ചില വകുപ്പുകളിൽ അപ്രായോഗികമാണെന്ന് ആക്ഷേപം. ഗർഭിണികൾക്ക് വകുപ്പ് മേധാവികൾ വർക് ഫ്രം ഹോം അനുവദിക്കണമെന്നാണ് ഈമാസം 14ന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നത്. സ്കൂൾ അധ്യാപികമാരായ...

Read more

എറണാകുളത്തെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പനി ക്ലിനിക് ; ജില്ലയിൽ 27 ക്ലസ്റ്റർ

എറണാകുളത്തെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പനി ക്ലിനിക് ;  ജില്ലയിൽ 27 ക്ലസ്റ്റർ

കൊച്ചി: നാൾക്കുനാൾ കോവിഡ് വർധിക്കുന്ന ജില്ലയിൽ നിലവിൽ റിപ്പോർട്ട് ചെയ്തത് 27 ക്ലസ്റ്റർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫിസുകൾ, ബാങ്കുകൾ, മാളുകൾ എന്നിവ കേന്ദ്രീകരിച്ചാണിവ. സ്ഥാപനങ്ങളിലും മറ്റും രണ്ടോ അതിലധികമോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാൽ ജില്ല കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്ന്...

Read more

ശ്രീകാന്ത് വെട്ടിയാറിനെതിരായ പീഡനക്കേസ് ; പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കും

ഷാൻ ബാബുവിന്റെ കൊലപാതകം ; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി : വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരായ പീഡനക്കേസില്‍ പരാതിക്കാരിയുടെ മൊഴിയെടുക്കും.രഹസ്യ മൊഴിക്കായി സി ജെ എം കോടതി അനുമതി നല്‍കി. പരാതിക്കാരിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയയായി. ഇതിനിടെ ശ്രീകാന്ത് വെട്ടിയാരെ അറസ്റ്റ് ചെയ്യാന്‍ നീക്കമാരംഭിച്ച് പോലീസ്. ബലാത്സംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ...

Read more

‘ കൊവിഡ് സ്ഥിരീകരിച്ചു ‘ , ചെറിയ പനി മാത്രമേയുള്ളൂവെന്നും സുരേഷ് ഗോപി

‘ കൊവിഡ് സ്ഥിരീകരിച്ചു ‘ ,  ചെറിയ പനി മാത്രമേയുള്ളൂവെന്നും സുരേഷ് ഗോപി

തിരുവനന്തപുരം: നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താൻ ക്വാറന്റൈനില്‍ പോയിരിക്കുകയാണെന്ന് സുരേഷ് ഗോപി അറിയിച്ചു. നേരിയ പനി മാത്രമാണ് തനിക്ക് ഉള്ളത്. മറ്റ് ആരോഗ്യപ്രശ്‍നമൊന്നും തനിക്ക് ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മുൻകരുതലുകൾ എടുത്തിട്ടും എനിക്ക് കോവിഡ്-19 പോസിറ്റീവ് ആയി....

Read more

കൊവിഡ് വ്യാപനം ; രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി

ഒമിക്രോണ്‍ ; പ്രവാസികള്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍

ന്യൂഡല്‍ഹി : രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഡി ജി സി എ തീരുമാനം. കൊവിഡ് കണക്കുകള്‍ ഉയരുന്നതിനിടെ പല സംസ്ഥാനങ്ങളും നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുകയാണ്. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ്...

Read more

ഫെബ്രുവരി 15 ന് ഉള്ളില്‍ കൊവിഡ് തീവ്രവ്യാപനം ; അടുത്ത ഒരുമാസം നിര്‍ണായകം

ഫെബ്രുവരി 15 ന് ഉള്ളില്‍ കൊവിഡ് തീവ്രവ്യാപനം ; അടുത്ത ഒരുമാസം നിര്‍ണായകം

തിരുവനന്തപുരം : ഫെബ്രുവരി 15ന് ഉള്ളില്‍ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതുകൊണ്ട് തന്നെ അടുത്ത ഒരു മാസം നിര്‍ണായകമായിരിക്കുമെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി. മൂന്നാം തരംഗത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തീവ്ര വ്യാപനത്തിലേക്ക് സംസ്ഥാനം കടന്നുവെന്ന്...

Read more

ആര് ചെയ്താലും തെറ്റ് തന്നെ ; തിരുവാതിരക്കളി വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി തിങ്കളാഴ്ച മുതല്‍ ; വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

തിരുവനന്തപുരം : കൊവിഡ് അതിതീവ്രവ്യാപന പശ്ചാത്തലത്തില്‍ നൂറ് കണക്കിനാളുകളെ അണിനിരത്തി സിപിഐഎം തിരുവാതിരക്കളി സംഘടിപ്പിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി. കൊവിഡ് പ്രോട്ടോക്കോള്‍ എല്ലാവരും പാലിക്കേണ്ടത് തന്നെയാണെന്നും തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍...

Read more
Page 4656 of 4855 1 4,655 4,656 4,657 4,855

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.