കൊണ്ടോട്ടി : തേഞ്ഞിപ്പലം സ്വദേശിയായ മുപ്പത്താറുകാരനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു. പുളിക്കൽ ചെറുകാവ് കുണ്ടേരിയാലുങ്ങൽ കോടംവീട്ടിൽ നൗഷാദ് (36), പള്ളിക്കൽ റൊട്ടിപ്പീടിക പുള്ളിശ്ശേരിക്കുണ്ട് മുസ്തഫ (40), ആണൂർ പള്ളിക്കൽ ബസാർ ചാലൊടി സഹീർ...
Read moreDetailsകൊച്ചി : ഫോർട്ട് കൊച്ചിയിൽ നിന്ന് പുരാവസ്തുക്കൾ കണ്ടെത്തി. ഫോർട്ട് കൊച്ചി വാട്ടർ മെട്രോ പദ്ധതി പ്രദേശത്ത് നിന്നാണ് പുരാവസ്തുക്കൾ കണ്ടെടുത്തത്. കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഭൂമി കുഴിച്ചപ്പോഴാണ് അവശിഷ്ടങ്ങൾ കണ്ടത്. ചില ശിലകളാണ് കണ്ടെടുത്തത്. ഫോർട്ട്...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖക്കെതിരെ വിമർശനവുമായി അധ്യാപക സംഘടനകൾ. ചൊവ്വാഴ്ച അധ്യാപക സംഘടനകളുടെ യോഗം വിളിച്ചിരിക്കെ ഇന്ന് മാർഗ്ഗരേഖ ഇറക്കിയത് ശരിയായില്ലെന്ന് കോൺഗ്രസ്-സിപിഐ അനുകൂല അധ്യാപക സംഘടനകൾ വിമർശിച്ചു. വൈകീട്ട് വരെ ക്ലാസ് നീട്ടുമ്പോൾ ശനിയാഴ്ച പ്രവർത്തി...
Read moreDetailsബെംഗളൂരു : ഹിജാബ് വിവാദത്തിന് ശേഷം കര്‍ണാടകയില്‍ അടച്ചിട്ട ഹൈസ്‌കൂളുകള്‍ നാളെ തുറക്കുന്നു. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം പ്രി യൂണിവേഴ്‌സിറ്റി, ഡിഗ്രി കോളേജുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും...
Read moreDetailsപുന്നയൂർക്കുളം : ആറ്റുപുറം ചെട്ടിശേരി കുഞ്ഞിപ്പയുടെ മകൾ ഫൈറൂസ് (26) സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചത് ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമെന്ന് ആരോപണം. കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്കു ഭർത്താവ് വിളിച്ചതിനു പിന്നാലെയാണ് ഫൈറൂസ് ജീവനൊടുക്കിയതെന്നും വീട്ടുകാർ ആരോപിച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, വനിതാ...
Read moreDetailsകാസർഗോഡ് : പെട്രോൾ കടം നൽകാത്തതിന് പമ്പിന് നേരെ ആക്രമണം. കാസർഗോഡ് ഉളിയടുത്തുക്കയിലാണ് സംഭവം. ആക്രമണത്തിന്റെ സിസി ടി വി ദൃശ്യങ്ങൾ ലഭിച്ചു. പമ്പുടമയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ എന്ന് സംശയിക്കുന്നവർക്കെതിരെ സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ച്...
Read moreDetailsകോഴിക്കോട് : പുറത്താക്കിയ നടപടി കോടതി വഴി റദ്ദാക്കി എത്തിയ എംഎസ്എഫ് നേതാവ് പി.പി.ഷൈജലിന് സംഘടനയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലേക്ക് പ്രവേശനം ലഭിച്ചില്ല. വാതിൽ അടച്ചിട്ടാണ് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്. ഇതേ തുടർന്ന് വാതിലിന് മുന്നിലെത്തി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ...
Read moreDetailsതിരുവനന്തപുരം : ചെറാട് മലയിൽ നിന്ന് സൈന്യം രക്ഷിച്ച ബാബുവിന് സഹായ വാഗ്‌ദാനവുമായി വി കെ ശ്രീകണ്ഠൻ എം പി. ബാബുവിന് വീട് വെയ്ക്കാൻ ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാബുവിന് ജന്മദിനാശംസകൾ നേരാൻ എത്തിയപ്പോഴാണ് എം പി...
Read moreDetailsപട്യാല : ഭര്‍ത്താവ് അമരീന്ദര്‍ സിങ്ങിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രണീത് കൗര്‍ ബിജെപി വേദിയില്‍. ബിജെപിയുടെ സഖ്യകക്ഷിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടാണ് പട്യാല അര്‍ബനില്‍ നിന്ന് അമരീന്ദര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. ബിജെപി സംഘടിപ്പിച്ച...
Read moreDetailsകൊച്ചി : നമ്പർ 18 ഹോട്ടലിലെ പീഡന പരാതിയിൽ ഹോട്ടലുടമ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനെ പോലീസ് ചോദ്യം ചെയ്തു. പെൺകുട്ടികളുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. സൈജുവിന്റെ ഫോണിൽ നിന്നും ആരോപണം നേരിടുന്നവരുടെ ദൃശ്യങ്ങൾ കണ്ടെടുത്തു. സൈജുവിനെക്കുറിച്ചുള്ള പരാതിക്കാരുടെ...
Read moreDetails