പാലക്കാട്: മലമ്പുഴ കുറുമ്പാച്ചിമലയില്‍ കുടുങ്ങിപ്പോയ ബാബുവിന്‍റെ രക്ഷാപ്രവർത്തനത്തിൽ അഗ്നിരക്ഷാ സേനയ്ക്ക് വീഴ്ച്ചയുണ്ടായെന്ന നിരീക്ഷണത്തിന് പിന്നാലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ വാട്ട്സാപ്പ് സന്ദേശം പുറത്ത്. രക്ഷാപ്രവർത്തനത്തിൽ ഫയർഫോഴ്സിന് അടിമുടി പോരായ്മ ഉണ്ടായെന്ന് വ്യക്തമാക്കുന്നതാണ് വാട്ട്സാപ്പ് സന്ദേശങ്ങള്‍. 'ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ വാഹനം പോലീസ് തടഞ്ഞിടുന്ന നിലപോലും...
Read moreDetailsകൊച്ചി: നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരായ പോക്സോ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിൽ ഒരാൾ. ലഹരി മാഫിയ സംഘത്തിന്റെ ഇടപെടൽ സജീവമാണെന്നും കേസ് വഴിതിരിച്ചുവിടാനാണ് അഞ്ജലി ശ്രമിക്കുന്നതെന്നുമാണ് ആരോപണം. പീഡന കേസിനെ സാമ്പത്തിക തട്ടിപ്പ് കേസാക്കി മാറ്റാനാണ് ശ്രമമെന്നും ഇതിനായാണ്...
Read moreDetailsകരുവാരക്കുണ്ട് : സ്കൂൾ വിദ്യാർഥിനിക്കു മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കരുവാരക്കുണ്ട് അച്ചുതൊടിക മാജിദ് (29) ആണ് അറസ്റ്റിലായത്. സ്കൂളിലേക്കു പോകുകയായിരുന്ന വിദ്യാർഥിനിയോട് കാറിൽ വന്ന പ്രതി അവശതയഭിനയിച്ച് കുടിവെള്ളം ചോദിക്കുകയും കുട്ടി വെള്ളം കൊടുത്തപ്പോൾ നഗ്നത പ്രദർശിപ്പിക്കുകയുമായിരുന്നുവെന്നാണു പരാതി....
Read moreDetailsതിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം എന്ന രീതിയില്‍ പ്രചരിക്കുന്ന മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വാര്‍ത്തയുടെ ഉറവിടം സംബന്ധിച്ച് കെപിസിസിക്ക് ഒരു അറിവും ഇല്ലാത്തതാണ്. ഇത്തരം ഒരു...
Read moreDetailsകോഴിക്കോട് : പണത്തർക്കത്തെ തുടർന്ന് യുവാവിനെ മർദിച്ച കേസിൽ ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ. കൊളത്തറ ശാരദാമന്ദിരം സ്വദേശി സഹൂരിഷ് അബി (30), വെള്ളയിൽ കോന്നാട് ബീച്ച് മുഹമ്മദ് നിഷാദ് (30) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ്ചെയ്തത്. ഈ മാസം ഒന്നിനാണ് കേസിനാസ്പദമായ...
Read moreDetailsകൊയിലാണ്ടി : ക്ഷേത്രപൂജാരിയും ബി.ജെ.പി പ്രവർത്തകനുമായ നിജു എന്ന അർഷിദിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. എസ്ഡിപിഐ പ്രവർത്തകനായ ചെങ്ങോട്ടുകാവ് കവലാട് ഒറ്റത്തെങ്ങിൽ മുഹമ്മദാലി, പ്രതിക്ക് സഹായം നൽകിയ ബാലുശ്ശേരി കൂട്ടാലിട പൂനത്ത് സ്വദേശി ഷംസുദ്ദീൻ എന്നിവരെയാണ് കൊയിലാണ്ടി പോലീസ്...
Read moreDetailsകൊണ്ടോട്ടി : കഴിഞ്ഞ 22ന് കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം കവർച്ച ചെയ്ത സംഘത്തിലെ സൂത്രധാരനും മുഖ്യ പ്രതിയുമായ താനൂർ സ്വദേശി ഇസഹാക്ക് (30) അറസ്റ്റിൽ. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇയാളെ പിടികൂടിയത്. കോട്ടയ്ക്കലിൽ...
Read moreDetailsപാലക്കാട് : ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്. ചേറാട് കൂമ്പാച്ചി മലയിൽ ബാബു കുടുങ്ങിയപ്പോൾ ഫയർ ആൻഡ് റെസ്ക്യൂ കാര്യക്ഷമമായി രക്ഷാപ്രവർത്തനം നടത്തിയില്ലെന്ന് കാണിച്ചാണ് നോട്ടീസ്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് ഡയറക്ടർ ജനറലാണ് വിശദീകരണം ചോദിച്ചത്. വിവരം...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്...
Read moreDetailsവളയം : അന്താരാഷ്ട്ര മാർക്കറ്റിൽ ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ. ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ. ചെക്യാട് സ്വദേശി ചേണികണ്ടിയിൽ നംഷിദ് (34) ആണ് നാദാപുരം ഡി.വൈ.എസ്.പി.യുടെ സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 17.45 ഗ്രാം എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ്...
Read moreDetails