മദ്യലഹരിയില്‍ ഉടമ കാര്‍ ഇടുക്കി ജലാശയത്തില്‍ തള്ളിയിട്ടു

മദ്യലഹരിയില്‍ ഉടമ കാര്‍ ഇടുക്കി ജലാശയത്തില്‍ തള്ളിയിട്ടു

കട്ടപ്പന : വെള്ളിലാംകണ്ടം മൺപാലത്തിനുസമീപം മദ്യലഹരിലായിരുന്ന ഉടമ കാർ ഇടുക്കി ജലാശയത്തിലേക്ക് തള്ളിയിട്ടു. വെള്ളിലാങ്കണ്ടം സ്വദേശിയുടെ കാറാണ് ശനിയാഴ്ച രാവിലെ ജലാശയത്തിൽ പാതിമുങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരും കട്ടപ്പന പോലീസും നടത്തിയ അന്വേഷണത്തിലാണ് പുലർച്ചെ മദ്യലഹരിയിലായിരുന്ന ഉടമ വാഹനം വെള്ളത്തിലേക്ക്...

Read moreDetails

എം.ശിവശങ്കറിന്റെ ആത്മകഥ ; കേന്ദ്രം അന്വേഷണം തുടങ്ങി

ഒന്നര വര്‍ഷത്തിന് ശേഷം എം ശിവശങ്കര്‍ സെക്രട്ടറിയേറ്റില്‍

കൊച്ചി : നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസ് പ്രതിയും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ എം.ശിവശങ്കര്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതെ ആത്മകഥയെഴുതിയതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിന്റെ പഴ്‌സനല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് (ഡിഒപിടി) അന്വേഷണം തുടങ്ങി. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും അഡീഷനല്‍...

Read moreDetails

21 മുതല്‍ സ്‌കൂളുകള്‍ വൈകീട്ടുവരെ ; മുഴുവന്‍ കുട്ടികളും വരണം ; ശനിയാഴ്ചയും ക്ലാസുണ്ടാകും

ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം : സംസ്ഥാനത്ത സ്കൂളുകളിൽ ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച പുനരാരംഭിക്കും. രാവിലെ മുതൽ ഉച്ചവരെ ബാച്ചടിസ്ഥാനത്തിലാകും ക്ലാസുണ്ടാകുക. ഫെബ്രുവരി 19 വരെ ഈ നിലയിലായിരിക്കും തുടരുക എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 21-ാം തിയതി മുതൽ ഒന്നു മുതൽ...

Read moreDetails

മണ്ണിനടിയിൽ പുതഞ്ഞാലും ഏഞ്ചൽ മണത്ത് കണ്ടുപിടിക്കും ; ജില്ലയിലെ ആദ്യ കഡാവർ നായ

മണ്ണിനടിയിൽ പുതഞ്ഞാലും ഏഞ്ചൽ മണത്ത് കണ്ടുപിടിക്കും ; ജില്ലയിലെ ആദ്യ കഡാവർ നായ

ചെറുതോണി : ഇടുക്കി പോലീസ് ഡോഗ് സ്ക്വാഡിൽ പുതിയ അംഗമായി ഏഞ്ചൽ എന്ന കഡാവർ പോലീസ്‌നായ എത്തി. 15 അടിവരെ ആഴത്തിൽ മണ്ണിനടിയിൽ പുതഞ്ഞുകിടക്കുന്ന മൃതദേഹങ്ങളുടെ സാന്നിധ്യം മണത്തറിയാൻ പരിശീലനം ലഭിച്ച നായയാണ് ഏഞ്ചൽ. ജില്ലയിലെ ആദ്യത്തെയും സംസ്ഥാന പോലീസിലെ മൂന്നാമത്തെയും...

Read moreDetails

കലൂര്‍ പോക്‌സോ കേസില്‍ അന്വേഷണം വ്യാപിപ്പിക്കുന്നു ; കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും

കലൂര്‍ പോക്‌സോ കേസില്‍ അന്വേഷണം വ്യാപിപ്പിക്കുന്നു ; കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും

കൊച്ചി : കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസില്‍ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് പോലീസ്. പെണ്‍കുട്ടികളെ മയക്കുമരുന്ന് കൈമാറ്റത്തിനായി ഉപയോഗിച്ചതായാണ് പോലീസ് കണ്ടെത്തല്‍. പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ സ്‌കൂള്‍ ടോപ്പറാണ്. ഈ വിദ്യാര്‍ത്ഥി കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ അസ്വാഭാവികമായി...

Read moreDetails

വാവ സുരേഷ് ആശുപത്രി വിട്ടതിലെ ആഹ്ലാദം ; സൗജന്യ ഭക്ഷണം വിളമ്പി കുടുംബശ്രീ ഹോട്ടൽ

വാവ സുരേഷ് ആശുപത്രി വിട്ടതിലെ ആഹ്ലാദം ; സൗജന്യ ഭക്ഷണം വിളമ്പി കുടുംബശ്രീ ഹോട്ടൽ

മലപ്പുറം : മലയാളികളുടെ പ്രിയപ്പെട്ട വാവ സുരേഷ് ആരോഗ്യവാനായി ആശുപത്രി വിട്ട് വീട്ടിൽ തിരിച്ചെത്തിയതിലെ സന്തോഷത്തിൽ സൗജന്യ ഭക്ഷണം വിളമ്പി മലപ്പുറം വണ്ടൂരിൽ കുടുംബശ്രീ ഹോട്ടൽ. ഭക്ഷണം കഴിച്ചതിന് ശേഷമാണ് കുടുംബശ്രിക്കാർ ഈ സർപ്രൈസ് പൊട്ടിച്ചത്. ചോറ്, സമ്പാറ്, മീൻ കറി,...

Read moreDetails

മണല്‍ക്കടത്ത് ; അറസ്റ്റിലായ ബിഷപ്പിനും വൈദികര്‍ക്കും വേണ്ടി മലങ്കര കത്തോലിക്ക സഭയുടെ പ്രത്യേക പ്രാര്‍ത്ഥന

മലങ്കര കത്തോലിക്കാ ബിഷപ്പിന് ഇന്ന് നിര്‍ണായക ദിനം ; മണല്‍ ഖനനക്കേസിലെ അപ്പീല്‍ പരിഗണിക്കും

തിരുവന്തപുരം : മണൽക്കടത്ത് കേസിൽ തമിഴ്നാട്ടിൽ അറസ്റ്റിലായ ബിഷപ്പ് സാമുവൽ മാർ ഐറേനിയസിനും മറ്റ് അഞ്ച് വൈദികർക്കും വേണ്ടി മലങ്കര കത്തോലിക്ക സഭക്ക് കീഴിലെ പളളികളിൽ ഇന്ന് പ്രത്യേക പ്രാർത്ഥന നടന്നു. അറസ്റ്റിലായി രണ്ടാമത്തെ ഞായറാഴ്ചയിലാണ് പ്രാർത്ഥനക്ക് സഭാ നേതൃത്വം നിർദേശം...

Read moreDetails

ഉത്തരം കിട്ടാത്ത കോതമംഗലത്തെ മൂന്ന്‌ സ്ത്രീകളുടെ കൊലപാതകങ്ങൾ

ഉത്തരം കിട്ടാത്ത കോതമംഗലത്തെ മൂന്ന്‌ സ്ത്രീകളുടെ കൊലപാതകങ്ങൾ

കൊച്ചി : തിരുവനന്തപുരം അമ്പലംമുക്കിൽ ചെടിവിൽപ്പനക്കടയിലെ ജീവനക്കാരിയായ വിനിതമോളെ കൊന്ന കേസിൽ കൊടുംകുറ്റവാളി രാജേന്ദ്രൻ പിടിയിലായതോടെ വീണ്ടും ചർച്ചയാകുകയാണ് കോതമംഗലത്ത് നടന്ന മൂന്നു സ്ത്രീകളുടെ കൊലപാതകങ്ങൾ. രാജേന്ദ്രനെപ്പോലെ കൊലപാതകങ്ങൾ തുടർക്കഥയാക്കിയ ആരോ ആണ് കോതമംഗലം ചെറുവട്ടൂരിലും മാതിരപ്പിള്ളിയിലും കൊലകൾ നടത്തിയതെന്നാണ് സംശയം....

Read moreDetails

അശ്ലീലക്കെണി ; ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആശുപത്രിമുറിയില്‍ വെച്ച് – യുവതി മുമ്പും സമാന തട്ടിപ്പ് നടത്തി

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

മട്ടാഞ്ചേരി : ഫോർട്ടുകൊച്ചിയിൽ ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി, പണം തട്ടിയെടുത്ത കേസിൽ യുവതിയും സുഹൃത്തും പിടിയിലായി. മട്ടാഞ്ചേരി മംഗലത്ത് പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന റിൻസീന (29), ഫോർട്ടുകൊച്ചി സ്വദേശി ഷാജി എന്ന ഷാജഹാൻ (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 25-നാണ് റിൻസീന...

Read moreDetails

പെട്ടെന്ന് ഒരു ദിവസം കിണറ്റിൽ നൂറുകണക്കിന് ഒച്ചുകൾ ചത്തുപൊങ്ങി ; നിഗമനം ഇങ്ങനെ

പെട്ടെന്ന് ഒരു ദിവസം കിണറ്റിൽ നൂറുകണക്കിന് ഒച്ചുകൾ ചത്തുപൊങ്ങി ; നിഗമനം ഇങ്ങനെ

ബന്തിയോട് : കിണറ്റിലെ വെള്ളത്തിൽ നൂറുകണക്കിനു ഒച്ച് ചത്തു പൊങ്ങിയ നിലയിൽ. ഷിറിയയിൽ ഫാത്തിമത്ത് സുഹ്റയുടെ വീട്ടുകിണറ്റിലാണ് രണ്ടു ദിവസമായി ഇതിനെ കാണുന്നത്. വീട്ടിലേക്കാവശ്യമായ കുടിവെള്ളം ഉൾപ്പെടെ എടുക്കുന്നത് ഈ കിണറ്റിൽ നിന്നാണ്. ആരോഗ്യ വകുപ്പ് അധികൃതരെയും മറ്റും അറിയിച്ചിരുന്നെങ്കിലും അവർ...

Read moreDetails
Page 4658 of 5016 1 4,657 4,658 4,659 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.