കോഴിക്കോട് : ജില്ലയില്‍ ഇന്ന് 2967 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 2,876 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 69 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 18 പേര്‍ക്കും 4 ആരോഗ്യ...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ...
Read moreമൂന്നാർ: ഫോട്ടോ പോയന്‍റിൽ പോലീസ് വാഹനം തടഞ്ഞിട്ട സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. എസ്.ഐ അടക്കം പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് അസഭ്യം പറഞ്ഞതിനാണ് കേസ്. കൊരണ്ടിക്കാട് സ്വദേശികളായ ശിവ, ശരൺ, ജോസഫ്, ചിന്നപ്പൻ, ജയന്തി എന്നിവരും കണ്ടാലറിയാവുന്ന മറ്റ് 10പേർക്ക് എതിരെയുമാണ്...
Read moreതിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പച്ചക്ക് വർഗീയത പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോടിയേരിയുടേത് മൂന്നാംകിട വർത്തമാനമാണ്. മുഖ്യമന്ത്രിയെക്കാൾ മോശമായാണ് കോടിയേരി വർഗീയത പറയുന്നത്. ഒരു നിലവാരവുമില്ലാത്ത ആക്ഷേപങ്ങളാണ് കോടിയേരി ഉന്നയിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും സി.പി.എം...
Read moreവയനാട് : വയനാട്ടിൽ ക്വട്ടേഷൻ സംഘത്തെ പിടികൂടി. കൊളവയലിൽ നിന്നാണ് അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ മീനങ്ങാടി പോലീസ് പിടികൂടിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ അരുൺ കുമാർ, അഖിൽ, നന്ദുലാൽ, വയനാട് സ്വദേശികളായ സക്കറിയ, പ്രദീപ്കുമാർ എന്നിവരാണ് പിടിയിലായത്. പാതിരിപ്പാലം ക്വട്ടേഷൻ ആക്രമണത്തിലെ...
Read moreപാലക്കാട്: പട്ടാമ്പിയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കോളേജിൽ ഡി ജെ പാർട്ടി സംഘടിപ്പിച്ചു. പട്ടാമ്പി ഗവൺമെൻറ് സംസ്കൃത കോളേജിലാണ് അവസാന വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡി ജെ പാർട്ടി നടന്നത്. 500ലേറെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്യാമ്പസ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പാർട്ടി. പരിപാടികൾക്ക്...
Read moreതൃശ്ശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം തൃശൂർ ജില്ലാ സമ്മേളന പരിപാടികൾ വെട്ടിക്കുറച്ചു. പതാക ജാഥ, ദീപശിഖാ പ്രയാണം എന്നിവ ഉണ്ടാകില്ല. പൊതുസമ്മേളനം വെർച്വൽ ആയി മാത്രം നടത്താനാണ് തീരുമാനം. പ്രതിനിധി സമ്മേളനം നടത്തും. 175 പേർ മാത്രമാണ് പ്രതിനിധി സമ്മേളനത്തിൽ...
Read moreറാന്നി: വയനാട് സുൽത്താൻ ബത്തേരി ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ എച്ച്. സിയാദ് ഇനി ഡ്രൈവറുമാകും. സംസ്ഥാനത്തെ ആദ്യത്തെ കണ്ടക്ടർ കം ഡ്രൈവർ എന്ന ബഹുമതി പത്തനംതിട്ട സ്വദേശിയായ സിയാദിന് സ്വന്തം. സുൽത്താൻ ബത്തേരി-പാലാ-പത്തനംതിട്ട സൂപ്പർഫാസ്റ്റിൽ കണ്ടക്ടർക്കു പുറമേ ഡ്രൈവർ ജോലി കൂടി...
Read moreതിരുവനന്തപുരം: കെഎസ്ആർടിസിയിൽ 150 ജീവനക്കാർക്ക് കോവിഡ്. ആറു സർവീസുകൾ റദ്ദാക്കി. കൂടുതൽ സർവീസുകൾ റദ്ദാക്കേണ്ടിവരുമെന്നാണ് വിവിധ ഡിപ്പോ മാനേജർമാരുടെ മുന്നറിയിപ്പ്. എന്നാൽ പ്രതിസന്ധിയില്ലെന്നും ചില ജീവനക്കാർ വ്യാജപ്രചാരണം നടത്തുകയാണെന്നുമാണ് ഗതാഗതമന്ത്രിയുടെ വിശദീകരണം. കഴിഞ്ഞ രണ്ട് ദിവസമായി കെഎസ്ആർടിസിയിൽ കോവിഡ് രൂക്ഷമായി പരടരുകയാണ്....
Read moreകോഴിക്കോട് : ദിലീപിനെതിരെയുള്ള വേട്ടയാടലുകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഓള്‍ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന. സംഘടന പ്രതിഷേധ മാര്‍ച്ച സംഘടിപ്പിക്കാൻ നോക്കിയെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് ഇടപെട്ട് തടഞ്ഞു. ശാന്തി വിള ദിനേശ് ഉദ്ഘാടനം ചെയ്യും എന്ന് നേരത്തെ...
Read moreCopyright © 2021