കൊവിഡ് വ്യാപനം : നാളെ മുതൽ പൊന്മുടി അഗസ്ത്യാര്‍കൂടം സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

കൊവിഡ് വ്യാപനം :  നാളെ മുതൽ പൊന്മുടി അഗസ്ത്യാര്‍കൂടം സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ്, ഓമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ പൊന്മുടിയിൽ നാളെ (18.01.2022) മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തവര്‍ക്ക് തുക തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547601005 എന്ന ഫോണ്‍...

Read more

പോലീസിന്റേത് മാപ്പര്‍ഹിക്കാത്ത കുറ്റം ; ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുന്നു : രമേശ് ചെന്നിത്തല

പോലീസിന്റേത് മാപ്പര്‍ഹിക്കാത്ത കുറ്റം ; ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുന്നു : രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഓരോ ദിവസത്തെയും പോലീസിന്റെ വീഴ്ചകൾ ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം കോട്ടയത്ത് മകനെ തട്ടിക്കൊണ്ട് പോയെന്ന് അമ്മ പോലീസിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മാപ്പർഹിക്കാത്ത കുറ്റമാണെന്ന് ചെന്നിത്തല വിമർശിച്ചു. ഗുരുതര...

Read more

സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെങ്കിൽ സി.പി.എം ജില്ല സമ്മേളനങ്ങൾ നിർത്തിവെക്കണമെന്ന് കെ. സുരേന്ദ്രൻ

സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെങ്കിൽ സി.പി.എം ജില്ല സമ്മേളനങ്ങൾ നിർത്തിവെക്കണമെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: സി.പി.എം ജില്ല സമ്മേളനങ്ങൾ നിർത്തിവെക്കാൻ പാർട്ടി നേതൃത്വം തയ്യാറാവണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെങ്കിൽ കേരളം ഭരിക്കുന്ന പാർട്ടി അതാണ് ചെയ്യേണ്ടത്. അൻപതുപേരിൽ കൂടുതൽ ഒരുമിച്ചുകൂടാൻ പാടില്ലെന്ന സർക്കാർ നിർദ്ദേശം ഭരണകക്ഷിക്കും ബാധകമാണ്. തിരുവാതിരക്കളിയും ഗാനമേളയും...

Read more

കെ റെയില്‍ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമല്ല – മന്ത്രി കെ. രാജന്‍

കെ റെയില്‍ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമല്ല –  മന്ത്രി കെ. രാജന്‍

തൃശൂര്‍: കെ റെയില്‍ പദ്ധതി ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമല്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ജനങ്ങളില്‍ ആശങ്കയുണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും വിധത്തിലെ ആശങ്കകള്‍ ഏതെങ്കിലും മേഖലകളില്‍ ഉണ്ടെങ്കില്‍ ആശങ്കകള്‍ പൂര്‍ണമായും പരിഹരിച്ചു കൊണ്ടായിരിക്കും കെ റെയില്‍ സമ്പൂര്‍ണമായി നടപ്പിലാക്കുകയെന്നും...

Read more

നടിയെ ആക്രമിച്ച കേസ് : പുതിയ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണം

നടിയെ ആക്രമിച്ച കേസ് : പുതിയ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ സാക്ഷികളെയുൾപ്പെടെ വിസ്തരിക്കാൻ ഉത്തരവ്. അഞ്ചു പുതിയ സാക്ഷികളുൾപ്പെടെ എട്ട് സാക്ഷികളെ വിസ്തരിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കും. മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചു. കേസിൽ...

Read more

കോവിഡ് വ്യാപനം : ബി.ജെ.പി പൊതുപരിപാടികൾ രണ്ടാഴ്ചത്തേക്ക് മാറ്റി

കോവിഡ് വ്യാപനം :  ബി.ജെ.പി പൊതുപരിപാടികൾ രണ്ടാഴ്ചത്തേക്ക് മാറ്റി

തിരുവനന്തപുരം: ജനുവരി 17 മുതൽ രണ്ടാഴ്ചത്തേക്ക് ബി.ജെ.പിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാനത്തെ ഉയർന്ന ടി.പി.ആർ നിരക്കാണ് പരിപാടികൾ മാറ്റിവെക്കാൻ കാരണം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമേ പാർട്ടി പ്രവർത്തകർ മറ്റ് പരിപാടികൾ നടത്താവൂ...

Read more

967 സ്കൂളുകളില്‍ വാക്സിനേഷന് സൗകര്യം ; സ്കൂളുകളില്‍ കൊവിഡ് വാക്സിനേഷന് ക്രമീകരണം ഏർപ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി

967 സ്കൂളുകളില്‍ വാക്സിനേഷന് സൗകര്യം ;  സ്കൂളുകളില്‍ കൊവിഡ് വാക്സിനേഷന് ക്രമീകരണം ഏർപ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : സ്കൂളുകളില്‍ കൊവിഡ് വാക്സിനേഷന് ക്രമീകരണം ഏർപ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 500 കുട്ടികളിൽ കൂടുതലുള്ള സ്‌കൂളുകളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കും. രക്ഷിതാക്കളുടെ പൂർണ്ണ സമ്മതോടെ മാത്രമേ വാക്സിനേഷൻ നൽകൂവെന്നും മന്ത്രി വ്യക്തമാക്കി. 51 ശതമാനം കുട്ടികൾ ഇതിനകം വാക്സിനെടുത്തു....

Read more

നടി ദേവി ചന്ദ്‍നയ്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടി ദേവി ചന്ദ്‍നയ്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് : രാജ്യം കൊവിഡിന്റെ മൂന്നാം തംരംഗത്തിന്റെ ഭീഷണിയിലാണ്. ഒമിക്രോണും ഡെല്‍റ്റ വക ഭേദങ്ങളും പടരുന്ന സാഹചര്യമാണുള്ളത്. ആദ്യ തരംഗത്തിന്റെ അത്ര ഗുരുതരമായ ആരോഗ്യപ്രശ്‍നങ്ങളുണ്ടാകുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും മഹാമാരി സൃഷ്‍ടിക്കുന്ന ആശങ്ക ചെറുതല്ല. നടി ദേവി ചന്ദ്‍നയും കൊവിഡ് പൊസീറ്റീ‍വ് ആയിരിക്കുകയാണെന്ന്...

Read more

ലോട്ടറി നമ്പർ തിരുത്തി കച്ചവടക്കാരനെ കബളിച്ചു ; പ്രതിയെ പിടികൂടി നാട്ടുകാർ

ലോട്ടറി നമ്പർ തിരുത്തി കച്ചവടക്കാരനെ കബളിച്ചു ;  പ്രതിയെ പിടികൂടി നാട്ടുകാർ

പത്തനംതിട്ട : ലോട്ടറി ടിക്കറ്റിന്റെ നമ്പർ തിരുത്തി കച്ചവടക്കാരനെ കബളിപ്പിച്ചയാളെ പിടികൂടി നാട്ടുകാർ. കൊല്ലം കരിക്കോട് താമസിക്കുന്ന ഷാജിനെയാണ് (52) പിടികൂടിയത്. ഇന്നലെ രാവിലെ ഏനാത്ത് ജംങ്ഷനിൽ വച്ച് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. ടിക്കറ്റിന്റെ നമ്പർ തിരുത്തി സമ്മാനാർഹമായ...

Read more

ഡിപിആർ പുറത്ത് വിട്ടത് സർക്കാർ തീരുമാനം , അത് കൊണ്ട് അപകടമില്ല ; വിശദീകരണവുമായി കെ റെയിൽ എംഡി

ഡിപിആർ പുറത്ത് വിട്ടത് സർക്കാർ തീരുമാനം ,  അത് കൊണ്ട് അപകടമില്ല  ;  വിശദീകരണവുമായി കെ റെയിൽ എംഡി

തൃശ്ശൂർ: ‍ഡിപിആർ ഇപ്പോൾ പുറത്ത് വിട്ടത് സർക്കാരിന്റെ തീരുമാനമാണെന്ന് കെ റെയിൽ എംഡി അജിത് കുമാർ. ഡിപിആർ അപ്രൂവ് ചെയ്ത ശേഷം മാത്രമേ സാധാരണ പുറത്ത് വിടാറുള്ളൂവെന്നാണ് കെ റെയിൽ എംഡി പറയുന്നത്. ഇപ്പോൾ പുറത്ത് വിട്ടത് സർക്കാരിന്റെ തീരുമാനം അനുസരിച്ചാണ്...

Read more
Page 4668 of 4853 1 4,667 4,668 4,669 4,853

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.