കണ്ണൂർ : രോഗലക്ഷണങ്ങളുള്ള വ്യക്തികൾക്ക് വീട്ടിലിരുന്ന് സ്വയംപരിശോധന നടത്താവുന്ന റാപ്പിഡ് ആന്റിജൻ സെൽഫ് ടെസ്റ്റ് കിറ്റിന് ഓൺലൈനിൽ ആവശ്യക്കാരേറുന്നു. 250 രൂപ വിലയുണ്ടായിരുന്ന കിറ്റ് 199 രൂപയ്ക്കാണ് ഇപ്പോൾ നൽകുന്നത്. ചില മെഡിക്കൽ ഷോപ്പുകളിലും കിറ്റ് വിൽക്കുന്നുണ്ട്. അതിനേക്കാൾ വിലക്കുറവാണ് ഓൺലൈൻ...
Read moreകോഴിക്കോട് : കോഴിക്കോട് ഇന്നലെ നടന്ന ബിജെപി യോഗത്തിനെതിരെ കേസെടുത്ത് പോലീസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ 1500 പേർക്കെതിരെയാണ് കേസ്. പരിപാടി നടത്തിയത് അനുമതി ഇല്ലാതെയാണെന്ന് കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു. പെരുമ്പാവൂരിൽ നടത്തിയ ജനകീയ പ്രതിരോധ...
Read moreമലയിൻകീഴ് : വാക്കുതർക്കത്തിനിടെ പിതാവിനെ വീടിന്റെ ടെറസിൽ നിന്നു താഴേക്കു തള്ളിയിട്ട കേസിൽ അന്തിയൂർകോണം കാപ്പിവിള പുത്തൻ വീട്ടിൽ വിപിനിനെ (20) മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. വീഴ്ചയിൽ പിതാവ് വിനോദിന് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ വിപിനുമായി വീടിന്റെ...
Read moreകുട്ടനാട് : കിടപ്പു രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയശേഷം എണ്‍പതുകാരന്‍ ജീവനൊടുക്കി. കൈനകരി തോട്ടുവാത്തല നടുവിലേക്കളത്തില്‍ (പനമുക്കം) ജോസഫ് (അപ്പച്ചന്‍-80), ഭാര്യ ലീലമ്മ (75) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ അയല്‍വാസികളാണ് അപ്പച്ചനെ വീടിനോടു ചേര്‍ന്നുള്ള മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു...
Read moreകോട്ടയം : യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുൾപ്പെട്ട കെടി ജോമാനാണ് കൊലപാതകം നടത്തിയത്. ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read moreമാനന്തവാടി : കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂവിന്റെ ഭാഗമായി ബീവറേജ് ഷോപ്പുകള്‍ ആകെ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഞായറാഴ്ചകളിലും മദ്യം ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുകയാണ്. കര്‍ണാടകയില്‍ നിന്ന് എത്തിക്കുന്ന മദ്യം ഏറ്റുവാങ്ങാന്‍ കേരളത്തിലും ആളുണ്ട്. കേരള-തമിഴ്നാട് അതിര്‍ത്തികളില്‍ വ്യാപക മദ്യവില്‍പ്പന...
Read moreകോട്ടയം : ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോവിഡ് ബാധിതനായിരുന്നു. 73 വയസായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഹരിവരാസന പുരസ്‌കാരം നല്‍കി ആലപ്പി രംഗനാഥിനെ സംസ്ഥാനം ആദരിച്ചത്....
Read moreതിരുവനന്തപുരം : മാനസിക വെല്ലുവിളികള്‍ നേരിടുന്ന സഹോദരിയെ സ്വത്തിനായി തലയ്ക്കടിച്ച് കൊലപ്പെടുത്തി സഹോദരന്‍. തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരനായ നാല്‍പത്തിയൊന്നുകാരനാണ് 37കാരിയായ സഹോദരിയെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് മാനസിക വെല്ലുവിളി നേരിടുന്ന നിഷയെ പൂജപ്പുരയിലെ വിദ്യാധിരാജ നഗറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരുമാസം...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നതില്‍ ആശങ്ക കനത്തു. ഇന്നലെ 30.55 ശതമാനമാണ് ടിപിആര്‍. തിരുവനന്തപുരത്തിന് പിന്നാലെ എറണാകുളത്തും പൊതു പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എറണാകുളം ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ടിപിആര്‍ 30ന് മുകളിലാണ്. ഇന്നലെ 3204 പേര്‍ക്കാണ്...
Read moreകോട്ടയം : പതിമൂന്നുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബസിനുള്ളില്‍ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. സംക്രാന്തി സ്വദേശി 31കാരനായ തുണ്ടിപ്പറമ്പില്‍ അഫ്‌സലാണ് പാലാ പോലീസിന്റെ പിടിയില്‍ ആയത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ചാണ് അഫ്സല്‍ പീഡിപ്പിച്ചത്. വിവാഹിതനായ പ്രതി ഇക്കാര്യം മറച്ചു വെച്ചാണ്...
Read moreCopyright © 2021