കൊച്ചി : കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് നിര്‍ണായക വിധി വരും. വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയാണ് ഇന്ന് വിധി പറയുക. ജസ്റ്റിസ് കൗസര്‍ എടപ്പഗതാണ് ഹര്‍ജി പരിഗണിക്കുന്നത്. എട്ട് സാക്ഷികളെ വീണ്ടും...
Read moreകണ്ണൂര്‍ : സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംഘാടക സമിതി യോഗം ഇന്ന് നടക്കും. കണ്ണൂര്‍ ജില്ലയിലെ താണയില്‍ ഇന്ന് വൈകീട്ട് നാല് മണിക്കാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള യോഗം ഉദ്ഘാടനം ചെയ്തും. സിപിഎം...
Read moreഇടുക്കി : ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജിനെ കുത്തിക്കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള പോലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും. യൂത്ത് കോണ്‍ഗ്രസ് -, കെഎസ്‌യു നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ, ജിതിന്‍, ടോണി...
Read moreതിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളുടെ നടത്തിപ്പ് സംബന്ധിച്ച മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. രാവിലെ 11 മണിക്കാണ് ഉന്നതാധികാര സമിതി യോഗം വിളിച്ചിരിക്കുന്നത്. ഡിസംബര്‍ 21-ാം തിയതി മുതല്‍ 10, 11, 12 ക്ലാസുകള്‍ മാത്രമാണ് ഓഫ്‌ലൈനായി തുടരുന്നത്. ഒന്ന് മുതല്‍ ഒന്‍പത്...
Read moreകോഴിക്കോട് : രാജ്യം മുഴുവന്‍ നടക്കുന്ന മതഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രം കേരളത്തിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാജ്യത്തെ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനെതിരെ പ്രചരണം നടത്തിയത് മതതീവ്രവാദികളാണ്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ അത് ഏറ്റെടുത്തു. കേരളത്തിലായിരുന്നു ഇതിന്റെ തുടക്കം. രാജ്യവിരുദ്ധ ശക്തികളുടെ...
Read moreതാനൂര്‍ : മലപ്പുറം താനൂരില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുന്നുംപുറം സ്വദേശി പട്ടേരികുന്നത്ത് അര്‍ഷിദാ(19)ണ് താനൂര്‍ പൊലീസ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അര്‍ഷിദ് പിടിയിലായത്.
Read moreകൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളിയതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. മതിയായ കാരണം വേണമെന്നും...
Read moreതിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തലസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടിയിൽ സന്ദർശകർക്ക് വിലക്ക്. പൊന്മുടി ഇക്കോ ടൂറിസത്തിൽ 18.01.2022 ചൊവ്വാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിയ്ക്കുന്നതല്ലെന്ന് തിരുവനന്തപുരം ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. മറ്റന്നാൾ മുതലാണ് നിയന്ത്രണം നടപ്പിലാക്കുക....
Read moreകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ പറയുന്ന സ്ത്രീയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം. കേസിൽ ഒരു സ്ത്രീയാണ് ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്നും എന്നാൽ താൻ ശിക്ഷിക്കപ്പെട്ടെന്നും ദിലീപ് തന്‍റെ സംസാരത്തിൽ പറഞ്ഞിരുന്നതായി ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.സുഹൃത്ത് ബൈജു ചെങ്ങമനാടിനോടായിരുന്നു ഇക്കാര്യം ദിലീപ്...
Read moreകോഴിക്കോട്: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നടത്തിയ ബിജെപി പരിപാടികൾക്കെതിരെ പോലീസ് കേസെടുത്തു. പെരുമ്പാവൂരിൽ നടത്തിയ ജനകീയ പ്രതിരോധ പരിപാടിക്കെതിരെയും കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ പരിപാടിക്കെതിരെയുമാണ് കേരള പോലീസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട്ട് കണ്ടാലറിയുന്ന ആയിരത്തിയഞ്ഞൂറ് പേർക്കെതിരെയാണ് കസബ പോലീസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട്...
Read moreCopyright © 2021