തിരുവനന്തപുരം: സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വര്‍ഗീയ വിഷം തുപ്പുകയാണെന്നും അദ്ദേഹത്തിന്റെ വാ തുന്നിക്കെട്ടാന്‍ സി.പി.എം നേതൃത്വം തയ്യാറാകണമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് സുധാകരന്‍ കോടിയേരിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. യുഡിഎഫ് ജയിച്ചാല്‍ മുസ്ലിം മുഖ്യമന്ത്രി വരുമെന്നും അതുകൊണ്ട് ഹിന്ദു...
Read moreകോഴിക്കോട്: കലിക്കറ്റ് പ്രസ് ക്ലബിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം പി ജി ഡിപ്ലോമ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. 1200 ൽ 988 മാർക്ക് നോടി കെ അശ്വതി ഒന്നാം റാങ്കിന് കരസ്ഥമാക്കി. 984 മാർക്കോടെ എൻ നീതു...
Read moreദോഹ: പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. പത്തനംതിട്ട തിരുവല്ല കാവുംഭാഗം പൂഴിക്കലായില്‍ സുബാഷ് ജോണ്‍ മാത്യു(36) ആണ് ദോഹ ഹമദ് ആശുപത്രിയില്‍ ഞായറാഴ്ച മരിച്ചത്. എട്ടു വര്‍ഷമായി പൊതുജനാരോഗ്യ വിഭാഗത്തില്‍ (മെഡിക്കല്‍ മിഷന്‍) ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: വിനിത എല്‍സ,...
Read moreകോഴിക്കോട്: കൊവിഡ് പ്രോട്ടോക്കോൾ കാറ്റില്‍ പറത്തി കോഴിക്കോടും എറണാകുളത്തും ബിജെപിയുടെ പ്രകടനം. കോഴിക്കോട് നഗരമധ്യത്തില്ലാണ് ബിജെപി പൊതുയോഗം സംഘടിപ്പിച്ചത്. പോപ്പുലർ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ...
Read moreഎറണാകുളം: കരുമാലൂരില്‍ എറണാകുളത്തെ കരുമാലൂരില്‍ ഓണ്‍ലൈനായി വാച്ച് ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് വെള്ളം നിറച്ച കോണ്ടം. സംഭവത്തെ തുടര്‍ന്ന് കൊറിയറുമായി എത്തിയ ജീവനക്കാരെ തടഞ്ഞുവെച്ചു. കരുമാലൂര്‍ തട്ടാംപടി സ്വദേശി അനില്‍കുമാറിനെയാണ് കബളിപ്പിക്കാന്‍ ശ്രമിച്ചത്. രണ്ട് ദിവസം മുമ്പാണ് അനില്‍കുമാര്‍ ഓണ്‍ലൈനായി...
Read moreമലപ്പുറം: പരിസ്ഥിതി സൗഹൃദവും ജനസൗഹൃദവുമായ കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് കെ റെയില്‍ വഴി നടപ്പാക്കുന്ന സില്‍വര്‍ ലൈന്‍ എന്ന് മന്ത്രി എം വി ഗോവിന്ദന്‍. ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിന് പദ്ധതി സംബന്ധിച്ച വിശദീകരണം നല്‍കാന്‍ മലപ്പുറത്ത് സംഘടിപ്പിച്ച 'ജനസമക്ഷം സില്‍വര്‍ലൈന്‍' പരിപാടി...
Read moreകൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായ മൂന്നാം ദിവസവും 30 ന് മുകളിൽ. ഇന്ന് 3204 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം 11 കേന്ദ്രങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടത് ഗൗരവത്തോടെ കാണണമെന്നാണ് ജില്ലാ ദുരന്ത...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നിര്‍ദേശ...
Read moreതിരുവനന്തപുരം: കമ്മീഷൻ അടിച്ചു മാറ്റാനായി സിപിഎം ഉണ്ടാക്കിയ ഉടായിപ്പി പദ്ധതിയാണ് കെ റെയിലെന്നും ഇങ്ങനെയൊരു ഉടായിപ്പ് പദ്ധതിക്ക് റെയിൽവേ അനുമതി നൽകാൻ ഇടയില്ലെന്നും റെയിൽവേ പാസഞ്ചേഴ്സ് വെൽഫെയർ കമ്മിറ്റി അംഗവും ബിജെപി നേതാവുമായ പി.കെ.കൃഷ്ണദാസ്. സുരക്ഷാ കാരണങ്ങൾ കൊണ്ടല്ല ജനങ്ങളെ ഭയന്നതിനാലാണ്...
Read moreകീഴരിയൂർ: നടുവത്തൂരില്‍ തേങ്ങാക്കൂടക്കു തീപിടിച്ചു. നടുവത്തൂർ അജയ് നിവാസിൽ അജയ്കുമാറിന്റെ പുതിയ വീടിനോട് ചേർന്ന തേങ്ങാകൂടക്കാണ് ഇന്ന് രാവിലെ 9.30മണിയോടെ തീപിടിച്ചത്. സംഭവ സ്ഥലത്തു കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങൾ രണ്ടു യൂണിറ്റ് വാഹനവുമായി എത്തി തീയണച്ചു. അപകടത്തില്‍ 1500ഓളം തേങ്ങയും മേൽക്കൂരയും...
Read moreCopyright © 2021