കൊച്ചി : ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ദിലീപ് ഹാജരായി. വധഗൂഢാലോചന കേസില്‍ ജാമ്യവ്യവസ്ഥകള്‍ പൂര്‍ത്തിയാക്കാനാണ് ദിലീപ് ഹാജരായതെന്നാണ് സൂചന. ക്രൈംബ്രാഞ്ച് അറസ്റ്റ് ഒഴിവാക്കുന്നതിന്കൂടിയാണ് നടപടി. ദിലീപും സഹോദരന്‍ അനൂപും സുരാജുമാണ് കോടതിയിലെത്തിയത്. ആലുവയിലെ ദിലീപിന്‍റെ വീടായ പദ്മസരോവരത്തില്‍ 2017 നവംബർ 15...
Read moreDetailsതിരുവനന്തപുരം: കോവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. വൈകീട്ട് ആറ് മണിക്കാണ് വാർത്താസമ്മേളനം.
Read moreDetailsപാലോട് : പോക്സോ കേസിലെ പ്രതി മറ്റൊരു സംഭവത്തിൽ വീണ്ടും അറസ്റ്റിൽ. പാലോട് കുശവൂർ കുന്നുംപുറത്ത് വീട്ടിൽ ബി.വിപിൻ (23) ആണ് അറസ്റ്റിലായത്. കുശവൂർ ബസ് സ്റ്റോപ്പിൽനിന്ന കോളേജ് വിദ്യാർഥിനിക്കെതിരേ അതിക്രമം കാട്ടിയതിനാണ് കേസെടുത്തിരിക്കുന്നത്. നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. നേരത്തേ...
Read moreDetailsകൊച്ചി : കോട്ടയം കുടവെച്ചൂർ വടപ്പുറത്തുചിറ ജിജോ ആന്റണിയെ (27) കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഐ.ജി. അന്വേഷിക്കണമെന്ന് ഹൈക്കോടതി. 35 സെന്റിമീറ്റർ മാത്രം ഉയരത്തിൽ വെള്ളമുള്ള കനാലിൽ ആരോഗ്യമുള്ളയാൾ മുങ്ങിമരിച്ചു എന്നത് അവിശ്വസനീയമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ...
Read moreDetailsമലപ്പുറം : കൊളത്തൂര്‍ വെങ്ങാട് മൂതിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കുന്തിപ്പുഴക്ക് കുറുകെ നിര്‍മിക്കുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ സ്ഥലത്ത് രാവിലെ 10.45 ഓടെയാണ് അപകടം. പുഴയോരത്ത് ഭിത്തി...
Read moreDetailsപത്തനംതിട്ട : പത്തനംതിട്ട അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ഒരാളെ കാണാനില്ല. ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കാര്‍ കനാലിലേയ്ക്ക് പോയത്. നിലവില്‍ വാഹനം കരയ്ക്ക് കയറ്റിയിട്ടുണ്ട്. കാറിലുണ്ടായ നാലു...
Read moreDetailsതിരുവനന്തപുരം : വെള്ളവും ഭക്ഷണവുമില്ലാതെ 45 മണിക്കൂറോളം ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ സാഹസികമായി രക്ഷിച്ച ഇന്ത്യന്‍ സൈന്യത്തെയും എന്‍.ഡി.ആര്‍.എഫ് സംഘത്തെയും അഭിനന്ദിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സൈന്യത്തിന് അഭിനന്ദനവുമായെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്...
Read moreDetailsകാക്കനാട് : കാക്കനാട് പൂജാരിവളവില്‍ മാലിന്യത്തിന് തീപിടിച്ചു. തീ കൂടുതല്‍ പ്രദേശത്തേയ്ക്ക് വ്യാപിക്കുന്നതിന് മുന്‍പ് തന്നെ തൃക്കാക്കരയില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റെത്തി തീ അണയ്ക്കുകയായിരുന്നു. പ്രദേശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഫയര്‍ഫോഴിനെ വിവരമറിയിച്ചത്.
Read moreDetailsകിളിമാനൂർ : സ്കൂൾവിദ്യാർഥിനികളുടെ മുന്നിൽ നഗ്നതാപ്രദർശനം നടത്തുന്നത് പതിവാക്കിയയാളെ അറസ്റ്റുചെയ്തു. നെടുമങ്ങാട്, പഴകുറ്റി, കൊല്ലംകാവ്, നിമിഷം വീട്ടിൽ നിധിൻ പരമേശ്വരൻ (28)ആണ് പിടിയിലായത്. ബൈക്കിലെത്തിയ ഇയാൾ വഴി ചോദിക്കാനെന്ന വ്യാജേന അടുത്ത് നിർത്തിയാണ് കുട്ടികളോട് മോശമായി പെരുമാറിയത്. ഒക്ടോബർ 26, നവംബർ...
Read moreDetailsതിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരിയുടെ കൊലപാതകിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കടയ്ക്ക് സമീപമുള്ള സിസിടിവിയിൽ കണ്ടെത്തിയാളാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. മുട്ടടയിൽ നിന്നും കേശവദാസപുരത്തേക്ക് ഒരു സ്കൂട്ടറിന് പിന്നിൽ ഇയാള്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു ഞായറാഴ്ച...
Read moreDetails